Author: Staff correspondent (Shaiju TP)

Article
ഗൗതം അദാനിക്കെതിരെ അഴിമതി കേസ്

ഗൗതം അദാനിക്കെതിരെ അഴിമതി കേസ്

ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയതിനാണ് കേസ്.

Article
മേഘനാഥൻ അന്തരിച്ചു

മേഘനാഥൻ അന്തരിച്ചു

നടന്‍ ബാലന്‍ കെ. നായരുടെ മകനുംനടനുമായ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്,...

Post
അഞ്ച് വർഷമായി ഒളിവിൽ ക്കഴിഞ്ഞ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിൽ.

അഞ്ച് വർഷമായി ഒളിവിൽ ക്കഴിഞ്ഞ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിൽ.

രവിമേലൂർ തിരുവനന്തപുരം നെയ്യാറ്റിൻകര ചെമ്പില വിളയിൽ സൽമാൻ (26)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം മോഷണം തടയുന്നതിനുള്ള പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്. നരിമാൻ മൂട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായ് പ്രഖ്യാപിച്ചു. കോഴിക്കോട് സിറ്റിയിലെ മോഷണ കേസിലെ പ്രതിയുമാണ് ഇയാൾ. ജാമ്യമെടുത്ത ശേഷം മുങ്ങി നടക്കുകയായിരുന്നു. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ നടന്ന...

Post
ലാപ്ടോപ്പ് മോഷണം പ്രതികൾ പിടിയിൽ .

ലാപ്ടോപ്പ് മോഷണം പ്രതികൾ പിടിയിൽ .

രവിമേലൂർ ആസാം നൗഗാവ് സ്വദേശികളായ ശരീഫ് ഹുസൈൻ (23), രാഹുൽ (22) എന്നിവരെയാണ് പെരുമ്പാവൂർ എ .എസ് .പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ12 ന് രാത്രി 11 ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്നും മലപ്പുറം നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ലാപ്ടോപ്പ് മോഷണം നടത്തുകയായിരുന്നു.. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി മോഷണങ്ങൾ തടയുന്നതിന് വേണ്ടി നടത്തിയ പ്രത്യേക അന്വേഷണത്തിൽ പെരുമ്പാവൂർ ബസ്റ്റാൻഡ് പരിസരത്തു നിന്നുമാണ് ഇവരെ പിടി...