Author: Staff correspondent (Shaiju TP)

Article
വിജയ രഥത്തിലേറി 

വിജയ രഥത്തിലേറി 

പാലക്കാട് ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാറിനെ നിയമസഭ ഉപതിരഞ്ഞെടുപ്പിലിറക്കി നേട്ടമുണ്ടാക്കാമെന്ന ബി ജെ പിയുടെ പ്രതീക്ഷകൾക്ക് വലിയ പ്രഹരമാണ് ഏറ്റത്.

Article
കോട്ട കാത്ത്

കോട്ട കാത്ത്

വിവാദങ്ങളുടെ കുത്തൊഴുക്കിലും ചേലക്കരയുടെ ചുവപ്പുമായാതെ നിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ കരുത്ത് പകരും

Article
കൈ പിടിച്ചു പാലക്കാടും വയനാടും, കൈ വെടിഞ്ഞു ചേലക്കര

കൈ പിടിച്ചു പാലക്കാടും വയനാടും, കൈ വെടിഞ്ഞു ചേലക്കര

ചേലക്കരയിൽ എൽഡിഫ് സ്ഥാനാർഥി യു ആർ പ്രദീപ് 12,210 വോട്ടുകളുടെ ലീഡ് നേടിയപ്പോൾ പാലക്കാട്‌ യുഡിഎഫ് സ്ഥാനാർഥി രാഹുൽ 18699 വോട്ടിന്‍റെ ലീഡ് നേടി.

Post
പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായമോഷ്ടാക്കൾ പിടിയിൽ

പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായമോഷ്ടാക്കൾ പിടിയിൽ

. രവിമേലൂർ ആസാം നൗഗാവ് സിങ്കമാരി അഫ്സാലുർ റഹ്മാൻ (24), നൗഗാവ് ഡിംഗ് ആഷിക്കുൽ ഇസ്ലാം (23) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 16ന് വെളുപ്പിന് പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ രണ്ടു പേരും ചേർന്ന് മോഷണം നടത്തുകയായിരുന്നു.. 18നു ഉച്ചയ്ക്ക് അഫ്സാലുർ റഹ്മാൻ കടുവാൾ തങ്കമാളികയ്ക്ക് സമീപമുള്ള വീടിൻ്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി. മോഷ്ടിക്കുന്നതിനിടയിൽ വീടിനകത്ത് വീട്ടമ്മയെ കണ്ടു ഓടി രക്ഷപ്പെട്ടു.. തുടർന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ്...

Post
നെട്ടിനംപിള്ളിയിൽ ഉണങ്ങിയ ഭീമൻ പഞ്ഞിമരം യാത്രക്കാർക്ക് ഭീഷണി.

നെട്ടിനംപിള്ളിയിൽ ഉണങ്ങിയ ഭീമൻ പഞ്ഞിമരം യാത്രക്കാർക്ക് ഭീഷണി.

രവിമേലൂർ കാലടി: നെട്ടിനംപിള്ളി – കളമ്പാട്ടുപുരം റോഡിൽമദർ തെരേസ പാലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ സാമൂഹ്യ നെയ്ത്ത് കേന്ദ്രത്തിന്റെ മുന്നിൽ പഞ്ചായത്ത് റോഡിനോട് ചേർന്ന് നിൽക്കുന്ന ഉണക്ക് ബാധിച്ച ഭീമൻ പഞ്ഞിമരം ഏതു സമയവും മറിഞ്ഞ് റോഡിലേക്ക് വീഴാവുന്ന സ്ഥിതിയിലായിട്ട് നിരവധി മാസങ്ങളായി.ഇതുവഴി നൂറ് കണക്കിന് യാത്രക്കാരാണ് കാൽ നടയായും വാഹനങ്ങളിലുമായും നിത്യേന സഞ്ചരിക്കുന്നത്. പഞ്ചായത്തിൽ ഇത് സംബന്ധിച്ച് പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാംബൂ കോർപ്പറേഷൻ, ഖാദി ബോർഡ് എന്നിവിടങ്ങളിലേക്ക്...

Post
പി സി അബ്ദുറഹിമാൻ അന്തരിച്ചു

പി സി അബ്ദുറഹിമാൻ അന്തരിച്ചു

വൈലത്തൂർ: വളവന്നൂർ. കല്പകഞ്ചേരിയിലെ പ്രമുഖ മുസ്ലിം ലീഗ് നേതാവും ആദ്യകാല എൽഐസി ഏജന്റും ദീർഘകാലമായി കൽപകഞ്ചേരി എംഇഎസ് പ്രസിഡണ്ടുമായ വളവന്നൂരിലെ പിസി അബ്ദുറഹ്മാൻ 86 നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ ഇസഹാക്ക്, സുബൈർ, ജലീൽ ജിദ്ദ ,ഡോക്ടർ ഷബീർ ,നസ്റിൻ, ലൈല, ജാൻസി, ഷൈല, ബൈജു മോൾ. മരുമക്കൾ. സുഹറ പരപ്പനങ്ങാടി, നസീ ദ മോങ്ങം, സൗദ തലക്കെടുത്തൂർ, സുഫൈ ജ. കോട്ടക്കൽ, യാസീൻ തഞ്ചാവൂർ, ബഷീർ വെങ്ങാട്, മിഗ്ദാദ് തിരൂർ, മോയിൻ ബാബു മംഗലം,...