വിവാദങ്ങളുടെ കുത്തൊഴുക്കിലും ചേലക്കരയുടെ ചുവപ്പുമായാതെ നിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ കരുത്ത് പകരും
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
കൈ പിടിച്ചു പാലക്കാടും വയനാടും, കൈ വെടിഞ്ഞു ചേലക്കര
ചേലക്കരയിൽ എൽഡിഫ് സ്ഥാനാർഥി യു ആർ പ്രദീപ് 12,210 വോട്ടുകളുടെ ലീഡ് നേടിയപ്പോൾ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ 18699 വോട്ടിന്‍റെ ലീഡ് നേടി.
പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായമോഷ്ടാക്കൾ പിടിയിൽ
. രവിമേലൂർ ആസാം നൗഗാവ് സിങ്കമാരി അഫ്സാലുർ റഹ്മാൻ (24), നൗഗാവ് ഡിംഗ് ആഷിക്കുൽ ഇസ്ലാം (23) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 16ന് വെളുപ്പിന് പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ രണ്ടു പേരും ചേർന്ന് മോഷണം നടത്തുകയായിരുന്നു.. 18നു ഉച്ചയ്ക്ക് അഫ്സാലുർ റഹ്മാൻ കടുവാൾ തങ്കമാളികയ്ക്ക് സമീപമുള്ള വീടിൻ്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി. മോഷ്ടിക്കുന്നതിനിടയിൽ വീടിനകത്ത് വീട്ടമ്മയെ കണ്ടു ഓടി രക്ഷപ്പെട്ടു.. തുടർന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ്...
നെട്ടിനംപിള്ളിയിൽ ഉണങ്ങിയ ഭീമൻ പഞ്ഞിമരം യാത്രക്കാർക്ക് ഭീഷണി.
രവിമേലൂർ കാലടി: നെട്ടിനംപിള്ളി – കളമ്പാട്ടുപുരം റോഡിൽമദർ തെരേസ പാലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ സാമൂഹ്യ നെയ്ത്ത് കേന്ദ്രത്തിന്റെ മുന്നിൽ പഞ്ചായത്ത് റോഡിനോട് ചേർന്ന് നിൽക്കുന്ന ഉണക്ക് ബാധിച്ച ഭീമൻ പഞ്ഞിമരം ഏതു സമയവും മറിഞ്ഞ് റോഡിലേക്ക് വീഴാവുന്ന സ്ഥിതിയിലായിട്ട് നിരവധി മാസങ്ങളായി.ഇതുവഴി നൂറ് കണക്കിന് യാത്രക്കാരാണ് കാൽ നടയായും വാഹനങ്ങളിലുമായും നിത്യേന സഞ്ചരിക്കുന്നത്. പഞ്ചായത്തിൽ ഇത് സംബന്ധിച്ച് പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാംബൂ കോർപ്പറേഷൻ, ഖാദി ബോർഡ് എന്നിവിടങ്ങളിലേക്ക്...
പി സി അബ്ദുറഹിമാൻ അന്തരിച്ചു
വൈലത്തൂർ: വളവന്നൂർ. കല്പകഞ്ചേരിയിലെ പ്രമുഖ മുസ്ലിം ലീഗ് നേതാവും ആദ്യകാല എൽഐസി ഏജന്റും ദീർഘകാലമായി കൽപകഞ്ചേരി എംഇഎസ് പ്രസിഡണ്ടുമായ വളവന്നൂരിലെ പിസി അബ്ദുറഹ്മാൻ 86 നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ ഇസഹാക്ക്, സുബൈർ, ജലീൽ ജിദ്ദ ,ഡോക്ടർ ഷബീർ ,നസ്റിൻ, ലൈല, ജാൻസി, ഷൈല, ബൈജു മോൾ. മരുമക്കൾ. സുഹറ പരപ്പനങ്ങാടി, നസീ ദ മോങ്ങം, സൗദ തലക്കെടുത്തൂർ, സുഫൈ ജ. കോട്ടക്കൽ, യാസീൻ തഞ്ചാവൂർ, ബഷീർ വെങ്ങാട്, മിഗ്ദാദ് തിരൂർ, മോയിൻ ബാബു മംഗലം,...
പ്രൊഫ. ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനാണ്
രാജി വേണ്ട
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ല. ധാര്‍മ്മികത മുന്‍നിര്‍ത്തി ഒരു തവണ രാജിവെച്ചതാണെന്നും സിപിഎം നേതൃത്വം വിലയിരുത്തി. കേസില്‍ നിയമപരമായി നേരിടാനാണ് സിപിഎം തീരുമാനം. കേസും തുടരന്വേഷണവും സംബന്ധിച്ച് നിയമോപദേശം തേടും. സർക്കാരിൽ പൂർണ വിശ്വാസം അർപ്പിച്ചതിനാലാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് കോടതി സ്വീകരിച്ചത്. കേസില്‍ അന്വേഷണം നടക്കട്ടെ. അന്വേഷണം പൂര്‍ത്തിയായി അന്തിമ തീരുമാനം...
ചിതയിൽ വച്ചയാൾ ഉണർന്നു; 3 ഡോക്ടര്‍മാർക്ക് സസ്പെൻഷൻ
മൃതദേഹം ചിതയില്‍ വെച്ച സമയത്ത് പെട്ടെന്ന് ശ്വാസം മുട്ടിയപ്പോഴാണ് രോഹിതാഷ് കണ്ണു തുറന്നത്.
കോഴിക്കോട് വിമാനത്താവളം പാർക്കിംഗ് ഫീസ് ഗതാഗതകുരുക്ക് ഉടൻ പരിഹരിക്കണം
ക കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരോട് പാർക്കിംഗ് ഫീസ് അന്യായമായി ഈടാക്കുന്ന നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ഷമീർ പറഞ്ഞു. വിമാനത്താവളത്തിൽ പ്രവേശിച്ച് 13 മിനിറ്റുകൾക്കകം പുറത്തിറങ്ങുന്ന ഒരു വാഹനത്തിനും യാതൊരുവിധ ഫീസും നൽകേണ്ടതില്ല എന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിന് വിരുദ്ധമായി ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അംഗീകരിക്കാൻ പറ്റില്ല. കൂടാതെ കോഴിക്കോട് നഗരം മുതൽ വിമാനത്താവളം വരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് അശാസ്ത്രീയമായ ട്രാഫിക് സംവിധാനങ്ങൾ ഇതുകാരണം...
ജൈവകിറ്റുകൾ വിതരണം നടത്തി
രവി മേലൂർ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ ജൈവ കാർഷിക മിഷൻ പദ്ധതിയുടെ ഭാഗമായുള്ള കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പച്ചക്കറി തൈകൾ, പച്ചക്കറി വളം, വെർമി കമ്പോസ്റ്റ്, വേപ്പെണ്ണ, ഫിഷ് അമിനോ ആസിഡ് തുടങ്ങി സമ്പൂർണ്ണ ജൈവ കിറ്റാണ് പദ്ധതിയുടെ ഭാഗമായി വിതരണം നടത്തിയത്. 60 കിറ്റുകൾ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കർഷകർക്കായി വിതരണം ചെയ്തു. മെമ്പർമാരായ കെ സി മാർട്ടിൻ, ജാരിയാ കബീർ, സിപി മുഹമ്മദ്, ഡാർലി ജീമോൻ, കെ...









