കെ.എൻ എം മർകസുദഅവ കോഴിക്കോട്: ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഇടം പിടിച്ചവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന വിധമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന ആരോപണം ഗൗരവതരമാണെന്ന് കെ.എൻ എം മർകസുദഅവ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കരട് പട്ടികയിലുള്ളവരെ തന്നെ സംശയ സാഹചര്യത്തിന്റെ പേരിൽ വീണ്ടും രേഖകൾ ഹാജറാക്കണമെന്നും ഹിയറിംഗിന് ഹാജറാകണമെന്നുമുള്ള ഇലക്ഷൻ കമ്മീഷന്റെ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്തെ ജനങ്ങളുടെ പൗരാവകാശമാണ് വോട്ടവകാശമെന്നിരിക്കെ അനാവശ്യമായ നടപടികളിലൂടെ വോട്ടർമാരെ വട്ടം കറക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിക്കണം....
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
മലയാളി ഫുട്ബോൾ പ്രേമികൾക്കായി USA KMCC ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു
ന്യൂയോർക്ക് /കേരളം: ടീമുകളുടെ ആധിക്യം കൊണ്ടും ആതിഥേയ രാജ്യങ്ങളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമാവാൻ പോകുന്ന 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന മലയാളി ഫുട്ബോൾ ആരാധകർക്കായി വിപുലമായ രീതിയിൽ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് യുഎസ്എ & കാനഡ കെഎംസിസി (USA & Canada KMCC) 48 രാജ്യങ്ങൾ മാറ്റുരക്കുന്ന ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലും എത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ഹെൽപ്പ് ഡെസ്കിന്റെ രൂപത്തിലാണ് കെഎംസിസി സഹായവുമായി രംഗത്ത് വന്നിട്ടുള്ളത്....
അനീഷ (32) നിര്യാതയായി
അരീക്കോട്- പത്തനാപുരം പറക്കാട് പുലക്കുന്നത്ത് അനീഷ (32) മരണപ്പെട്ടു. ഭർത്താവ് ചെമ്പ്ര പരമേശ്വരന്റെ മകൻ ശ്രീജിൽ. മക്കൾ- ആത്മജ്, ആത്മിയ.
ഗുരുധർമ്മ പ്രചരണസഭ. ചാലക്കുടി
രവിമേലൂർ ശിവഗിരി തീർത്ഥാടന ദിവ്യജ്യോതി പ്രയാണത്തിന്സ്വീകരണം.ചാലക്കുടിയിൽ ജിഡിപിഎസ് ജില്ലാ കമ്മിറ്റിയുടെയും , ശ്രീനാരായണ പഠന കേന്ദ്രം ചാലക്കുടിയുടെയും അഭേദ ചിന്താവിചാര കേന്ദ്രം ചാലക്കുടി യുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.GDPS തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടി കെ സന്തോഷ്, വൈസ് പ്രസിഡന്റ് പി .പി സദാനന്ദൻ , ജിഡിപിഎസ് മണ്ഡലം പ്രസിഡന്റ് , എ.എ. ഹരിദാസ് , വൈസ് പ്രസിഡന്റ് ടി വി അശോകൻ , കേന്ദ്ര കമ്മിറ്റി മെമ്പർ ടി.കെ....
താനാളൂരിൽ നാളെ UDF സമ്മേളനവും ഘോഷയാത്രയും
പി .വി അൻവർ പങ്കെടുക്കും താനാളൂർ.താനാളൂരിൽ നാളെ (ഞായർ ) യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും.വൈകുന്നേരം നാലുമണിക്ക് അയ്യായ റോഡിൽ നിന്നും ഘോഷയാത്ര ആരംഭിക്കും.തുടർന്ന് താനാളൂർ ടൗണിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പി വി അൻവർ , യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ തുടങ്ങിയവർ സംബന്ധിക്കും.
ചെട്ടിപ്പടിയിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥി ട്രൈൻ തട്ടി മരിച്ചു
പരപ്പനങ്ങാടി : റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥി ട്രൈൻ തട്ടി മരിച്ചു. ചെട്ടിപ്പടി കോയംകുളത്ത് താമസിക്കുന്ന പുതിയ നാലകത്ത് ഫൈസലിൻ്റെ മകൻ അമീൻഷാ ഹാഷിം 11 വയസ്സ്, എന്ന കുട്ടിയാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടടുത്ത് വീട്ടിൽ നിന്ന് ബന്ധു വീട്ടിലേക്ക് പോകാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
പ്രസിഡന്റ് പദവിയിൽ ചെറിയമുണ്ടത്ത് നാസറിൻ്റെത് ചരിത്ര നിയോഗം
തിരൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൽപി.ടി നാസറിന്ചരിത്ര നിയോഗം ‘3 തവണ പിതാവും ഒരു തവണ സഹോദരനുംപ്രസിഡന്റായിരുന്നകസേരയിൽ ഇനി പി.ടി. നാസർ ഇരിക്കും.1955 ൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥാപിതമായതുമുതൽ തുടർച്ചയായിമൂന്ന് തവണ നാസറിൻ്റെ പിതാവും മുൻ എം എൽ എ യുമായിരുന്നപി ടി കുഞ്ഞുട്ടി ഹാജിയായിരുന്നു പഞ്ചായത്ത്പ്രസിഡന്റ് .തുടർന്ന് സഹോദരുംമുസ്ലിംലീഗ് ദേശിയ സമിതി അംഗവുമായപി ടി കെ കുട്ടി പ്രസിഡന്റായി.വർഷങ്ങൾക്കുശേഷംഒരു നിയോഗമായിപിതാവിൻ്റെയും സഹോദരൻ്റെയുംവഴിയെ പി.ടി. നാസർചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തി.
പാറയിൽ ഫസലുവിന്റെ ‘മിഴി’ സ്പെഷ്യൽ പതിപ്പ് പ്രകാശനം ചെയ്തു
തിരൂർ നഗരസഭ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി പ്രകാശന കർമ്മം നിർവ്വഹിച്ചു തിരൂർ: പ്രമുഖ സാംസ്കാരിക പ്രവർത്തകൻ പാറയിൽ ഫസലു പുറത്തിറക്കുന്ന ‘മിഴി’ ക്രിസ്തുമസ്-ന്യൂ ഇയർ-റിപ്പബ്ലിക് ദിന സ്പെഷ്യൽ പതിപ്പിന്റെ (2025-26) പ്രകാശനം നടന്നു. തിരൂരിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി പുസ്തകംപ്രകാശനം ചെയ്തു. കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, അഷ്റഫ് കലാശാല എന്നിവർ പ്രകാശന ചടങ്ങിൽ ആദ്യ പ്രതികൾ ഏറ്റുവാങ്ങി. സീനിയർ പത്രപ്രവർത്തകൻ ബഷീർ പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ സാദത്ത്...
തിരൂർ ആശ്രയം കെയർ ഹോമിലെ ക്രിസ്മസ് പുതുവർഷ പരിപാടി ഇന്ന്
തിരൂർ :തിരൂർ ആശ്രയം കെയർ ഹോമിലെ ക്രിസ്മസ് പുതുവർഷ പരിപാടി ഇന്ന് 27.12.2025.ശനിയാഴ്ച വിവിധ പരിപാടികളോടെ, തിരൂർ സി. എസ്. ഐ. ചർച്ചിന്റെ നേതൃത്വത്തിൽ ആശ്രയം കെയർ ഹോമിൽ വച്ച് നടത്തി. ഇവാഞ്ചലിസ്റ്റ് ബിനോയ്. കെ.എസ്., സി. എസ്. ഐ ചർച്ച് തിരൂർ പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ആശ്രയം എന്ന സ്ഥാപനം എന്താണ് എന്നും, അതിന്റെ പ്രവർത്തനം എങ്ങനെയെന്നും പ്രദീപ് മാസ്റ്റർ വിവരണം നൽകി . ആശ്രയം ചെയർമാൻ കോയ മാസ്റ്റർ പുത്തുത്തോട്ടിൽ സ്വാഗതം പറഞ്ഞു....
മലപ്പുറം ജില്ലാ പഞ്ചായത്തിൽ താനൂരിൽ നിന്നും 5 പ്രതിനിധികൾ
താനൂർ : പ്രതിപക്ഷമില്ലാത്തമലപ്പുറം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് താനുർനിയോജക മണ്ഡലത്തിൽ നിന്നും5 പേരിൽ 3 മുസ്ലിം ലീഗ്കാരും2 കോൺഗ്രസ്കാരും.താനാളൂർ ഡിവിഷനിൽനിന്നും വിജയിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ അഡ്വ :എ പി സ്മിജി,പൊന്മുണ്ടം ഡിവിഷനിൽ നിന്നും വിജയിച്ച ബഷീർ രണ്ടത്താണി,കോൺഗ്രസ് പ്രതിനിധികളായിതേഞ്ഞിപ്പലം ഡിവിഷനിൽ നിന്നും വിജയിച്ച ഷാജി പച്ചേരിയും മംഗലം ഡിവിഷനിൽ നിന്നുംവിജയിച്ച ആരതി പ്രദീപും താനൂർ മണ്ഡലത്തിലെഒഴൂർ പഞ്ചായത്ത് സ്വദേശികളാണ്.ആനക്കയം ഡിവിഷനിൽ നിന്നും വിജയിച്ച വനിതാ ലീഗ്സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഹിന നിയാസിയുടെ സ്വദേശം നിറമരുതൂർ...