തിരൂർ:- തിരൂരിന്‍റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന അക്ബറലി മമ്പാടിൻ്റെ ആത്മകഥയായ ചരിത്രത്തിൽ അക്ബറലി മമ്പാട് എന്ന ആത്മകഥ പ്രശസ്ത ഇംഗ്ലീഷ് കവിയത്രി രോഷ്നി കൈനിക്കര ഡോക്ടർ കെ നൗഷാദിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ഡോക്ടേഴ്സ് ഹാളിൽ സൗഹൃദവേദി, തിരൂർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളന വേദിയിലായിരുന്നു പുസ്തക പ്രകാശനം. അക്ബറലി മമ്പാടിനെ പോലെയുള്ളവർ കൊളുത്തിവെച്ച നന്മയുടെ ദീപശിഖ വരും തലമുറകൾക്ക് കൈമാറാൻ ശ്രമങ്ങൾ ഉണ്ടാകണമെന്ന് അവർ അഭിപ്രായപ്പെട്ടു . സമൂഹങ്ങളിൽ ഇങ്ങനെയുള്ളവർ വളരെ കുറവായിരിക്കും...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
എൻ.എം.എം.എസ്മാതൃക പരീക്ഷയും പരിശീലനവും സംഘടിപ്പിച്ചു
തിരുന്നാവായ :കെ.എസ്.ടി.യു സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽഎൻ.എം.എം.എസ് സ്കോളർഷിപ്പ് മാതൃക പരീക്ഷയും പരിശീലനവും സംഘടിപ്പിച്ചു.ചേരുരാൽ ഹയർ സെക്കന്ററി സ്കുളിൽ നടന്ന പരീക്ഷാ പരിശീലനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാനം ചെയ്തു.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഇ.പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക് മുഖ്യാതിഥിയായിരുന്നു. ജലീൽ തൊട്ടി വളപ്പിൽ പരിശീലനത്തിന് നേതൃത്വം നൽകി. പി. അബ്ദുസ്സലാം, യൂനുസ് മയ്യേരി , എം. ഫസലു റഹ്മാൻ, റഹീം വലപ്പത്ത്, സഫ് വാൻ...
വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് : അന്വേഷണം വേണം: യുഡിഎഫ്
പൊന്നാനി: നിയോജക മണ്ഡലത്തിൽ എസ്ഐആർ പ്രകാരം പുറത്തിറക്കിയ 2026 ലെ കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകളെ പറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്ന് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ഓരോ ബൂത്തിലും 1200 വോട്ടർമാരിൽ അധികം പാടില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പൊന്നാനി നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തു കളുടെയും അതിർത്തി നിർണയമാണ് ക്രമക്കേടിന് കാരണമായത്. 46 ബൂത്തുകളാണ് പൊന്നാനി നിയമസഭ മണ്ഡലത്തിൽ വർദ്ധിച്ചിട്ടുള്ളത്. വിവിധ രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിക്കാതെ ഉദ്യോഗസ്ഥർ അതിർത്തി നിർണയിച്ചതിനെ തുടർന്നാണ്...
Do.അമീർ ആയുർ ലോകത്തിന് ‘പമ്പ’ യുടെ മികച്ച ചികിത്സകനുള്ള സംസ്ഥാന അവാർഡ് .
അരീക്കോട്: പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ( പമ്പ ) മികച്ച ആയുർവേദ ചികിത്സകർക്ക് നൽകി വരുന്ന സംസ്ഥാന അവാർഡിന് ഈ വർഷം അരീക്കോട് കുറ്റൂളി പ്രോക്ടോളജി സെൻ്റർ ചീഫ് ഫിസിഷ്യൻ ഡോ . അമീർ ആയുർ ലോകം അർഹനായി . ആയുർവേദ ശസ്ത്രക്രിയാ രീതികളും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് ആയുർവേദ ശസ്ത്രക്രിയാ മേഖലയ്ക്ക് അദ്ദേഹം നൽകി വരുന്ന സേവനങ്ങളാണ് അവാർഡിന് പരിഗണിച്ചതെന്ന് സ്വാഗത സംഘം കൺവീനർ ഡോ. കൃഷ്ണദാസ് പറഞ്ഞു. പമ്പയുടെ സംസ്ഥാന സമ്മേളനത്തോട്...
അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം
തിരൂർ :തിരൂര്‍ സബ് കോടതിയിലെ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഒഴിവിലേക്ക് യോഗ്യരായ അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിഭാഷകവൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60 വയസ്സിനു താഴെ പ്രായമുള്ളവരുമായ നിശ്ചിത യോഗ്യതയുള്ള അഭിഭാഷകരെയാണ് നിയമിക്കുന്നത്. താല്പര്യമുള്ള അഭിഭാഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജനനതീയതി തെളിയിക്കുന്നതിനായി എസ്.എസ്.എല്‍.സി ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഭിഭാഷകവൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍...
MES തിരൂർ യൂണിറ്റ് കുടുംബസംഗമവും സ്വീകരണവും
തിരൂർ: കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക സാംസ്കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിവരുന്ന എംഇഎസ് കേരളയുടെ തിരൂർ യൂണിറ്റ് കുടുംബ സംഗമവും പുതുതായി തെരഞ്ഞെടുത്ത തിരൂർ നഗരസഭയിലെ നഗരപിതാവ് കീഴേടത്തിൽ ഇബ്രാഹിം ഹാജിയെയും പ്രവാസി സാമൂഹ്യക്ഷേമ ബോഡ് അദ്ധ്യക്ഷനും കൗൺസിലറുമായ അഡ്വ. ഗഫൂർ പി ലില്ലീസ്, വാർഡ് കൗൺസിലർ ടിഇ അബൂബക്കർ എന്ന ബാബുവിനെയും ഷാൾ അണിയിയിച്ച് സ്വീകരണവും പ്രശസ്ത ഇംഗ്ലീഷ് കവിയത്രിയും എഴുത്തുകാരിയുമായ രോഷ്നി കൈനിക്കരയെയും മുതിർന്ന നേതാക്കളായ ഡോ. അൻവർ, ഡോ. ഖമറുന്നിസ്സ,...
ഒരു പവന്റെ മാല മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ
പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിയിലുള്ള കൺവെൻഷൻ സെന്ററിൽ വച്ച് കല്യാണത്തിൽ പങ്കെടുക്കാൻ വന്ന വികെ പടിയിലുള്ള അൻവർ സാദത്ത് എന്നയാളുടെ ഒന്നര വയസ്സുള്ള മകളുടെ കഴുത്തിൽ കിടന്നിരുന്ന ഒരു പവനോളം വരുന്ന സ്വർണ്ണമാല പൊട്ടിച്ചു കൊണ്ടുപോയ കേസിൽ ഫൈസൽ ടിപി s/o മൊയ്‌ദീൻ കുട്ടി, തടത്തിൽ പുന്നതാട്ടിൽ ഹൗസ്, ചിറമംഗലം, തിരിച്ചിലങ്ങാടി എന്നയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പരാതി ലഭിച്ചത് പ്രകാരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഓഡിറ്റോറിയത്തിൽ വച്ച് ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുട്ടിയെ...
തദ്ദേശ തെരഞ്ഞെടുപ്പ്:BJP ക്ക് അവസരം ഒരുക്കിയത് മുന്നണികളുടെ ഇരട്ടത്താപ്പ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികൾ സ്വീകരിച്ച സമീപനം ബിജെപിക്ക് സഹായകമായതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനതയോട് നിരന്തരം ബിജെപിയുടെ അപകടത്തെക്കുറിച്ച് പറയുകയും എന്നാൽ ലോക്കൽ ബോഡിയിൽ നിന്ന് പോലും ബിജെപിയെ ഒഴിവാക്കുന്നതിനു പകരം വഞ്ചനാപരമായ നിലപാടാണ് മുന്നണികൾ സ്വീകരിച്ചത്. തിരുവനന്തപുരം, പാലക്കാട്, തൃപ്പൂണിത്തുറ ഉൾപ്പെടെ ബിജെപിയെ ഒഴിവാക്കാൻ പരസ്പര സഹകരണത്തിന് ഇരു മുന്നണികളും തയ്യാറായില്ല. പല വാർഡുകളിലും എസ്ഡിപിഐ വിജയിച്ചത് ബിജെപിയെ പരാജയപ്പെടുത്തിയാണ്. എന്നാൽ ബിജെപി...
കെ.എസ്.ഷാൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
പി.കെ.കുഞ്ഞാലികുട്ടിയും ബി.ജെ.പി രാഷ്ട്രീയമാണൊ മുന്നോട്ട് വെക്കുന്നതെന്ന സംശയം ബലപെടുന്നു. സി.പി.എ ലത്തീഫ്. തിരൂരങ്ങാടി : മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടിയും ബി.ജെ.പി. രാഷ്ട്രീയമാണൊ മുന്നോട്ട് വെക്കുന്നതെന്ന സംശയം ബലപെടുകയാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാ പ്രസിഡൻ്റ് സി.പി.എ ലത്തീഫ് പ്രസ്ഥാവിച്ചു. എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.എസ്.ഷാൻ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണ്ണാടകയിലെ ബാംഗ്ലൂരിൽ കോൺഗ്രസ്സ് ഗവൺമെൻ്റ് ബുൾഡോസർ രാജിലൂടെ തകർത്തത് യു.പി. മോഡലല്ലന്ന് പറഞ്ഞ് രംഗത്ത് വരുന്ന കുഞ്ഞാലികുട്ടി, ഒരു മുന്നറിയിപ്പ്...
സി.പി. അബ്ദുറഹിമാൻ (69) അന്തരിച്ചു
താനൂർ:താനൂർ അങ്ങാടിയിലെ പരേതനായ തുണിക്കച്ചവടക്കാരൻ എ.പി.ബാപ്പു ഹാജിയുടെ മകൻ പൊലീസ് സ്‌റ്റേഷന് സമീപത്തെ അജൂസിൽ സി.പി. അബ്ദുറഹിമാൻ (69) അന്തരിച്ചു. തിരൂർ ക്രിംബിസ് ബേക്കറി ഉടമയും താനൂർ മുനാസ് ട്രേഡേഴ്സ് പാർട്ണറുമായിരുന്നു. ഭാര്യ: സി.എ.സുലൈഖ. മക്കൾ: ലിജ്ന റഹിമാൻ ( ചാവക്കാട്), അജ്മൽ റഹിമാൻ ( അബുദാബി), പരേതനായ ജുനൈദ് റഹിമാൻ. മരുമകൻ: ഷാജിത്ത് ( ചാവക്കാട്). സഹോദരങ്ങൾ: സി.പി.ഇബ്രാഹിം (റിട്ട.വിദ്യാഭ്യാസ വകുപ്പ് ക്ലാർക്ക്), മുഹമ്മദ് മൊയ്തീൻ( ചിറക്കൽ) സി.പി.ഫാത്തിമ്മ ഹജുമ്മ , ആയിഷ ഹജുമ്മ (തിരൂർ),...