താനൂർ : പ്രതിപക്ഷമില്ലാത്ത
മലപ്പുറം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് താനുർ
നിയോജക മണ്ഡലത്തിൽ നിന്നും
5 പേരിൽ 3 മുസ്ലിം ലീഗ്കാരും
2 കോൺഗ്രസ്കാരും.
താനാളൂർ ഡിവിഷനിൽ
നിന്നും വിജയിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ അഡ്വ :
എ പി സ്മിജി,
പൊന്മുണ്ടം ഡിവിഷനിൽ നിന്നും വിജയിച്ച ബഷീർ രണ്ടത്താണി,
കോൺഗ്രസ് പ്രതിനിധികളായി
തേഞ്ഞിപ്പലം ഡിവിഷനിൽ നിന്നും വിജയിച്ച ഷാജി പച്ചേരിയും മംഗലം ഡിവിഷനിൽ നിന്നും
വിജയിച്ച ആരതി പ്രദീപും താനൂർ മണ്ഡലത്തിലെ
ഒഴൂർ പഞ്ചായത്ത് സ്വദേശികളാണ്.
ആനക്കയം ഡിവിഷനിൽ നിന്നും വിജയിച്ച വനിതാ ലീഗ്
സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഹിന നിയാസിയുടെ സ്വദേശം നിറമരുതൂർ പഞ്ചായത്തിലാണ്.
5 ൽ 2 പേർ നിലവിൽ ജില്ലാ ഭരണ സാരഥികളുമായി.
അഡ്വ:എ പി സ്മിജി
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും
ഷാഹിന നിയാസി
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
സ്ഥാനത്തുമെത്തി.
ഷാജി പച്ചേരിയും,ആരതി പ്രദീപും
സാമുദായിക പരിഗണനയിൽ
കോൺഗ്രസിന് അനുവദിച്ച
സ്റ്റാൻ്റിംഗ് കമ്മിറ്റി
ചെയർമാൻമാരുടെ പ്രഥമ
പരിഗണനയിലുള്ളവരാണ്.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
പ്രാദേശികം
Leave a Reply