തിരുന്നാവായ : വടക്കേ പല്ലാർ മഹല്ല് കമ്മറ്റിക്കു കീഴിൽ പ്രവർത്തിക്കുന്നകമ്മു മുസ്ലിയാർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂളിൻ്റെയും ഹൈടെക് പ്ലേ സ്ക്കൂളിൻ്റെയും30 ാം മത് വാർഷികാഘോഷവും വിദ്യാർത്ഥികളുടെ കലാവിരുന്നും അവാർഡ് ദാനവുംശ്രദ്ധേയമായി. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു. പ്രധാന അധ്യാപകൻ ഷാഫി ഇരിമ്പിളിയം ഉദ്ഘാനം ചെയ്തു. പ്രസിഡൻ്റ് അഡ്വ : നാസർ പരപ്പിൽ അധ്യക്ഷ വഹിച്ചു.അക്ബർ അമരിയിൽ ,എം.പി ഹൈദരലി നദ് വി , ഉസ്മാൻ അമരയിൽ, കെ.പി. അബു ഷാഹിദ്, ജലീൽ...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
LSS,USS വിജയികളെ തിരഞ്ഞെടുക്കുന്ന രീതി വിദ്യാർത്ഥികളുടെ അവകാശ നിഷേധം
വളാഞ്ചേരി:എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിലെഅർഹതപ്പെട്ടവരെ തിരഞ്ഞെടുക്കുന്ന രീതിയിലെമാറ്റം വിദ്യാർത്ഥികളുടെ അവകാശ നിഷേധമാണെന്നും ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുനപരിശോധിക്കണമെന്നും കെഎസ്. ടി.യു കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മെഡിസെപ്പിന്റെ പ്രീമിയം തുക 500-ൽ നിന്ന് 810 രൂപയായി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും സർവ്വീസിലുള്ള അധ്യാപകർക്ക് കെ .ടെറ്റ് നിർബന്ധമാ ക്കരുതെന്നും കൂട്ടിച്ചേർത്തു. അതിരില്ലാ നീതിനിഷേധം, പതിരാകും പരിഷ്കാരങ്ങൾ എന്ന പ്രമേയത്തിൽവളാഞ്ചേരി കെ.എസ്.ടി.യു കേന്ദ്രയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ: കെ.പി വഹീദ ഉദ്ഘാടനം ചെയ്തു.ഫൈസൽ കൊടുമുടി അധ്യക്ഷത...
NSS ക്യാമ്പ് ഉൽഘാടനം ചെയ്തു
ആലത്തിയൂർകെ എച്ച്. എം ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് ക്യാമ്പ് പുറത്തൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു. സ്വാഗതം : സോണിയ സി വേലായുധൻ (പ്രിൻസിൽ KHMHSS ആലത്തിയൂർ അദ്ധ്യക്ഷൻ : ശ്രീ. ഷാജി ടി. എൻ. (PTA പ്രസിഡണ്ട് KHMHSS ആലത്തിയൂർ ഉദ്ഘാടനം : ശ്രീ. മുജീബ് പുളക്കൽ (നിയുക്ത പ്രസിഡണ്ട് തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്) ക്യാമ്പ് വിശദീകരണം : ധന്യ സി. നായർ NSS പ്രോഗ്രാം ഓഫീസർ മുഖ്യാതിഥി :...
ആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു
വൈരങ്കോട് :ആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമംവൈരങ്കോട് കെ.കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.2017ലാണ് വിവിധ പ്രദേശങ്ങളിൽഒറ്റപ്പെട്ട് കഴിഞ്ഞിരുന്നവരെ കണ്ടെത്തി ആയപ്പള്ളി കുടുംബ കൂട്ടായ്മ രൂപീകരിച്ചത്.സാമൂഹ്യ സാംസ്കാരിക വിദ്യഭ്യാസ ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഒമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്.മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെയും മണ്ണാർക്കാട്, കോഴിക്കോട്, വയനാട്, ഗൂഡല്ലൂർ, മലേഷ്യ എന്നിവിടങ്ങളിലെയുംഅഞ്ഞൂറോളം കുടുംബങ്ങളുടെ കൂടിച്ചേരലായി സംഗമം മാറി.സംഗമത്തിൽ കുടുംബ കാരണവൻമാരെയും വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.സംഗമം കുറുക്കോളി മൊയ്തീൻ എം.എൽ.എ...
കാഴ്ചയുടെ ലോകത്ത് സ്നേഹമൊഴിയായി ‘തിരുദീപം 2025
വിജ്ഞാനദീപം – സ്നേഹതീരം സംയുക്ത വാർഷിക സംഗമം ഡിസംബർ 28-ന് തിരൂർ:കാഴ്ച പരിമിതർക്കിടയിൽ അറിവിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് 2019 മുതൽ പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കാഴ്ച പരിമിതരുടെ ഏറ്റവും വലിയ ശബ്ദ വായന കൂട്ടായ്മയായ വിജ്ഞാനദീപം ഓഡിയോ ലൈബ്രറിയും സ്നേഹതീരം വോളണ്ടിയർ വിങ്ങും സംയുക്തമായി സംഘടിപ്പിക്കുന്ന, വിജ്ഞാനദീപം ഏഴാമത് വാർഷികവും കുടുംബ സംഗമവും ‘തിരുദീപം 2025’ ഡിസംബർ 28-ന് തിരൂർ എസ്.എസ്.എം (SSM) പോളിടെക്നിക് കോളേജിൽ നടക്കും. ശബ്ദവീചികളിലൂടെ മാത്രം കേട്ടുപരിചിതരായ പ്രിയപ്പെട്ട വോളണ്ടിയർമാരെ നേരിൽ കാണുവാനും...
മുഹമ്മദ് (83) നിര്യാതനായി
പുറത്തൂർ: ശാന്തിനഗർ കക്കിടി മുഹമ്മദ് (83) നിര്യാതനായി.ഭാര്യ: ആയിഷമക്കൾ: ഫൗസിയ, ഹനീഫ, റാസിഖ് (ഇരുവരും സൗദി)സൗദമരുമക്കൾ: ലത്തീഫ് (ഖത്തർ), മുനീറ (പുതുപ്പള്ളി), ജംഷീന (കൂട്ടായി) റനീസ്സഹോദരങ്ങൾ: മമ്മിക്കുട്ടിപരേതരായ കുഞ്ഞിമോൻ, കുഞ്ഞിമോൾ, റുക്കി മോൾ
ജനപ്രതിനിധികൾക്ക് ആശംസ നേർന്ന് സെഞ്ച്വറി ന്യൂസും
തിരൂർ:നഗരസഭാ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കീഴേടത്തിൽ ഇബ്രാഹിം ഹാജിക്കും വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരിക്കുമുൾപ്പെടെ 40 കൗൺസിലർമാർക്കും ആശംസ നേർന്ന് കൊണ്ട് സെഞ്ച്വറി നാസറിൻ്റെ ഉടമസ്ഥതയിലുള്ള “സെഞ്ച്വറി ന്യൂസ് “പുറത്തിറക്കിയ വാർത്താ പത്രിക പ്രകാശനം ചെയ്തു.വിജയിച്ച 40 കൗൺസിലർമാരുടെ ബഹു വർണ്ണ ചിത്രങ്ങളും അവർക്കും തൊട്ട് പിന്നിലായ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകളുടെയും ഭൂരിപക്ഷത്തിൻ്റെയും എണ്ണവും വ്യക്തമായി പത്രികയിൽ നൽകിയിട്ടുണ്ട്. വികസന മേഖലയിൽ നഗരം നേരിടുന്ന പ്രതാസന്ധികൾക്ക് പരിഹാരം കാണാൻ പുതിയ കൗൺസിലിന് സാധിക്കണമെന്ന്ഇനി വികസന വഴിയിൽ ഒന്നാകാം എന്ന...
അബ്ദുൾ നാസർ (50) നിര്യാതനായി
നടുവിലങ്ങാടി :നടുവിലങ്ങാടി സ്വദേശി കല്ലേരി മുഹമ്മദ് കുട്ടി എന്നവരുടെ മകൻ അബ്ദുൾ നാസർ (50) (ബാബു) നിര്യാതനായി.മാതാവ് പരേതയായ ബീവാത്തു.മക്കൾ മുഹമ്മദ് ഷഹൽ, നിദ.സഹോദരിമാർ പരേതയായ ജുസ്ന, സബ്ന.
നെറ്റ്‌വ റെസിഡൻ്റ്സ് അസോസിയേഷൻ ക്രിസ്തുമസ് ആഘോഷിച്ചു
സ്നേഹത്തിൻ്റെയും, സമാധാനത്തിൻ്റെയും സന്ദേശവുമായി നെറ്റ്‌വ റെസിഡൻ്റ്സ് അസോസിയേഷൻ ക്രിസ്തുമസ് ആഘോഷിച്ചു തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ ( നെറ്റ്‌വ) സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷിച്ചു. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് വെളിയംപാട്ട് ഷമീർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ റസിഡൻ്റ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻ്റ് കെ.കെ റസാഖ് ഹാജി കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. വരുന്ന 31.12.25 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് തിരൂർ നഗരസഭയിൽ പുതുതായി...
തിരൂർ മുനിസിപ്പൽ യുഡിഎഫ് വിജയാഘോഷം
തിരൂർ മുനിസിപ്പൽ യുഡിഎഫ്വിജയാഘോഷം26-12-2025വെളളി വൈകീട്ട് 4 മണിക്ക്പൂക്കയിൽ നിന്നും തുടങ്ങി പയ്യനങ്ങാടിയിൽ സമാപിക്കുന്നു. ബാന്റ് സെറ്റ്,ശിങ്കാരി മേളം ,പൂക്കാവടി,ജില്ലയയിലെ പ്രസ്തമായ ഫയർ ടീം ,നാസിക് ടോൾ,കോൽക്കളി ,തിരൂരിനെ ഇളക്കി മറിക്കാൻമലബാറിലെ പ്രശസ്തമായ ഡി ജെ എന്നിവയുടെ അകമ്പടിയോടുകൂടി UDF ന്റെ 31 വാർഡ് കൗൺസിലർമാർക്ക് സ്വീകരണ ഘോഷയാത്രയിലേക്ക് മുഴുവൻ UDF പ്രവർത്തകരെയും കൃത്യം 4 മണിക്ക് പൂക്കയിലേക്ക് ക്ഷണിക്കുന്നു. സമാപനത്തോടനുബന്ധിച്ച്അതി ഗംഭീര വെടിക്കെട്ട്പയ്യനങ്ങാടി കോട്ട് ഫെസ്റ്റ് ഗ്രൗണ്ടിൽ വെച്ചു നടത്തപെടുന്നു