
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആര്യവൈദ്യശാല കോട്ടക്കലും അൽമാസ് ഹോസ്പിറ്റർ കോട്ടക്കലും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പ് നാളെ ഏപ്രിൽ 25 ശനിയാഴ്ച 10 മണി മുതൽ ഒരു മണി വരെ തിരൂർ തൃക്കണ്ടിയൂരിലുള്ള ജിഎൽപി സ്കൂളിൽ വച്ച് നടക്കുന്നതാണ് (എൽഐസി ഓഫീസിന് മുൻവശം). തിരൂർ പ്രദേശത്തെ എല്ലാ സാധാരണ ജനങ്ങളെയും ഈ ക്യാമ്പിലേക്ക് ഹാർദ്ദ പൂർവ്വം ക്ഷണിക്കുകയാണ്. ഈ സുവർണ്ണാവസരം വിനിയോഗിക്കുക
കൂടതൽ അറിയുവാൻ വിളിക്കുക 98479 24306

Leave a Reply