ഇന്നത്തെ കളി 27/04/26 തിങ്കൾ അൽ മദീന എഫ്സി ചെറുപ്പുളശ്ശേരി V/S ഡിഎംസി കടുങ്ങാത്തുകുണ്ട്ഉദയ പറമ്പിൽപീടിക ഇന്നലെ നടന്ന മത്സരത്തിൽ ഹിറ്റാച്ചി ത്രിക്കരിപ്പൂരിനെ ഹണ്ടേഴ്സ്കൂത്തുപറമ്പ് – 3-0 പരാജയപെടുത്തി.
FlashNews:
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
Author: Staff Correspondent (Jyobish V)
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
തലക്കാട്: തെക്കൻ കുറ്റൂർമിശ്കാത്ത് റസിഡൻഷ്യൽ ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും ബോധവൽക്കരണ ക്ലാസ്സും കുറ്റൂർ ഐ.ഇ.സി ഹാളിൽ നടന്നു. കെ. എൻ . എംമർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി പ്രൊഫ: ടി . ഇബ്രാഹീം അൻസാരി ഉദ്ഘാടനംചെയ്തു.ചെയർമാൻ പാറപ്പുറത്ത് മുഹമദ് കുട്ടി ഹാജി അധ്യക്ഷ വഹിച്ചു.വിവിധ മത്സരങ്ങളിൽ വിജയംകൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.ഹാഫിള് പി ഷമീർ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ഹാഫിള്ഗഫൂർ പൊന്നാനി,ഹുസൈൻ കുറ്റൂർ, സി.ജലീൽ ,അബു മിഷൽ തൊട്ടി വളപ്പിൽ, അബ്ദുൽ ജലീൽ ആമയൂർ എന്നിവർ പ്രസംഗിച്ചു.
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
ഇന്നത്തെ കളി26/04/26 ഞായർ ഹിറ്റാച്ചി ത്രിക്കരിപ്പൂർ V/S ഹണ്ടേഴ്സ്കൂത്തുപറമ്പ് കഴിഞ്ഞ മത്സരത്തിൽഎഫ് സി പെരിന്തൽമണ്ണയെഎടപ്പയിൽ ഗലേറിയ കെ എം ജി മാവൂർ ഇല്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.
നെറ്റ്‌വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് തൃക്കണ്ടിയൂർ ജി എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല തിരൂർബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡെപ്പ്യൂട്ടി മാനേജറും പ്രശസ്ത നർത്തകിയുമായ എം.ടി ബീന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.കോട്ടക്കൽ ആര്യവൈദ്യശാലയുടെയും അൽമാസ് ഹോസ്പിറ്റൽ കോട്ടക്കലിൻ്റെയും വിവിധ വിഭാഗങ്ങളായ കുട്ടികളുടെ വിഭാഗം, എല്ല് രോഗ വിഭാഗം, ജനറൽ മെഡിസിൻ, പ്രമേഹ രോഗ വിഭാഗം, വാതരോഗം, കാഴ്ച പരിശോധന കേൾവി...
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
ചെമ്മാട് :- മുൻ വിധികളെ അടിസ്ഥാനമാക്കി സ്വീകരിക്കേണ്ടതല്ല അക്യുപങ്ചർ ചികിത്സ എന്നും ഏറ്റവും പൗരാണികവും അതിലുപരി ഫലപ്രദവുമമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ് അക്യുപങ്ചർ ചികിത്സ എന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പി. നൗഷാദ് അലി പറഞ്ഞു. അക്യുഷ് അക്യുപങ്ചർ അക്കാദമിയുടെ 19-ാമത് ആൽഫ ബാച്ചിന്റെ ബിരുദദാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്യുഷ് അക്യുപങ്ചര്‍ അക്കാദമി ബിരുദ ദാന സമ്മേളനം 2026 ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 9 മണിക്ക് ചെമ്മാട് താജ് കൺവെൻഷൻ...
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
ഇന്നത്തെ കളി25/04/26 ശനി എഫ് സി പെരിന്തൽമണ്ണ V/S എടപ്പയിൽ ഗലേറിയ കെ എം ജി മാവൂർ കഴിഞ്ഞ മത്സരത്തിൽ എം എൽ എസ് സി കൂരിയാട് പവർ ഡിപ്പോ തൃശ്ശൂർ ,സ്ലൈഡർ യുണൈറ്റഡ് എഫ് സി ആലച്ചുള്ളി സോക്കർ സ്പോർട്ടിങ്ഷൊർണൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
തിരൂർ:തിരൂർ വെങ്ങാലൂരിലെ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു. ഇന്ന് വെളുപ്പിനാണ് കാർ കത്തി നശിച്ചത്. കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും കത്തിയിട്ടുണ്ട്. വെങ്ങാലൂർ സ്വദേശിയായ കട്ട ചിറക്കൽ അബുബക്കറിൻ്റെ മാരുതി റിറ്റ്സ് കാറാണ് കത്തി നശിച്ചത്.ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. തിരൂർ പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി.
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചേലേമ്പ്രയുടെ ചരിത്രവും വർത്തമാനവും ഉൾകൊള്ളുന്ന പ്രസിദ്ധ ഗ്രന്ഥകാരൻ ചേലേമ്പ്ര ഡോ.അബുകുമ്മാളി രചിച്ച വഴിയും മിഴിയും എന്ന മൂന്നമത് പു സ്തകത്തിന്റെ സംസ്ഥാന തല വിതരണം ഉദ്ഘാടനം മെയ് 10 ന് കോഴിക്കോട് ജെ.ഡി.റ്റിയിൽ നടക്കും. പ്രോഗ്രാമിൽ പ്രശസ്ത കവി പി.കെ.ഗോപി നിർവഹിക്കും.മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കുമെന്നും അബുകുമ്മാളി വ്യക്തമാക്കി.പതിറ്റാണ്ടുകളായി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കേരളത്തിനകത്തും പുറത്തും,വിദേശ രാജ്യങ്ങളിലും സൗഹൃദ വലയങ്ങളുള്ള ഗ്രന്ഥകാരൻ ഡോ.അബു കുമ്മാളി തൻ്റെ സാമൂഹ്യ സാം സ്‌കാരിക...
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
തിരുവനന്തപുരം: ഫേസ് ബുക്കിലൂടെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ച അഷ്റഫ് രാങ്ങാട്ടൂരിന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ വക്കീല്‍ നോട്ടീസ് അയച്ചു. അഷ്റഫ് രാങ്ങാട്ടൂര്‍ എന്നയാള്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ ‘ ഞെട്ടിക്കുന്ന വാര്‍ത്ത എല്ലാവരും ജാഗ്രതൈ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് എസ്ഡിപിഐയെ അപകീര്‍ത്തിപ്പെടുത്തുന്നത്. പാര്‍ട്ടിയെ സമൂഹ മധ്യത്തില്‍ ഇകഴ്ത്തി കാട്ടുന്നതിനും പാര്‍ട്ടിയുടെ ഇമേജിനെ മോശമാക്കുന്ന തരത്തിലും പ്രചരിപ്പിച്ച വീഡിയോയില്‍ വ്യാജ ആരോപണങ്ങള്‍ സത്യമാണെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് അഡ്വ. എ എ റഹീം...
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം
തിരുവള്ളൂരിനെ കലാപഭൂമിയാക്കരുത്:എസ്.ഡി.പി.ഐ. തിരുവള്ളൂർ: തിരുവള്ളുരിലെ ചാനിയം കടവ് ഭാഗങ്ങളിൽ ഉടലെടുത്ത രാഷ്ട്രീയ സംഘർഷത്തിൽ നിന്നും സി. പി.എമ്മും മുസ്ലിം ലീഗും ജനാധിപത്യ മാർഗ്ഗം ഉപേക്ഷിച്ച് അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നത് നാടിനെ കലാപഭൂമിയാക്കി മാറ്റുന്നതാണ്. നാടിനോടും സമൂഹത്തോടും പ്രതിബന്ധതയും ഉത്തരവാദിത്വവുമുള്ള ഇരു രാഷ്ടീയപാർട്ടികളും സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിയണമെന്നും പരസ്പരം സഹവർത്തിത്വത്തിലൂടെയുള്ള രാഷ്ട്രീയ പ്രവർത്തനം മേഖലയിൽ സാധ്യമാക്കണമെന്നും അതിനായി സർക്കാരും ജനപ്രതിനിധികളും ഉന്നത രാഷ്ട്രീയ നേതൃത്വവും ഉടൻ ഇടപെടണമെന്നും എസ്.ഡി.പി. ഐ. തിരുവള്ളൂർ പഞ്ചായത്ത്...