കോട്ടക്കൽ: 17 മത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ലോഗോ കോട്ടക്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ദീപ കുമാർ പ്രകാശനം ചെയ്തു. അൽ അസ്ഹറിൻ്റെ സെക്രട്ടറി നസീർ ബാബു, പ്രവർത്തക സമിതി അംഗങ്ങളായ റഫീക്ക് കല്ലൻ, മജീദ്, മുജീബ് എ.ടി, ബഷീർ രണ്ടത്താണി, പ്രദീപ്, ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങൾ കോട്ടക്കൽ: പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ടൂർണ്ണമെൻ്റ് 2026 ഏപ്രിൽ 16 ന് കോട്ടക്കൽ പുത്തൂർ ബൈപാസിൽ ആരംഭിക്കും.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
ഉസ്മാൻ മാസ്റ്റർ ഡോക്യുമെൻററി പ്രകാശനം ചെയ്തു
പൊന്നാനി: തെക്കേ മലബാറിലെ ആദ്യകാല വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണത്തിന് നിർണായകമായ നേതൃത്വം വഹിച്ച കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്ററുടെ ജീവിതത്തെ മുൻനിർത്തി തയ്യാറാക്കിയ ഡോക്യുമെൻററി പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. ഭൂതകാല വിസ്മൃതിയിലേക്ക് വീണു പോയിരുന്ന ഉസ്മാൻ മാസ്റ്ററുടെ ജീവിതത്തെ പൊന്നാനിയുടെ ചരിത്രത്തിൽ നിന്ന് തിരിച്ചെടുക്കും വിധം ഡോക്യുമെൻററി തയ്യാറാക്കിയത് ചരിത്രകാരനായ ടി.വി അബ്ദുറഹ്മാൻകുട്ടി മാസ്റ്ററാണ്. ഉസ്മാൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് പ്രസിഡൻറ് യു. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ടി.വി അബ്ദുറഹ്മാൻ കുട്ടി...
കാലിക്കറ്റിലെ സ്ഥിരം സമിതികൾ അധികാരം ദുർവിനിയോഗം ചെയുന്നതായ് ആക്ഷേപം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല സ്ഥിരം സമിതികൾ അധികാരം ദുർവിനിയോഗം ചെയുന്നതായ് ആക്ഷേപം.കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിന് കീഴിലുള്ള സ്ഥിരം സമിതികൾക്ക് ശുപാർശ നൽകാനുള്ള അധികാരം മാത്രമാണെന്നും സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലെന്നും സെനറ്റ് യോഗത്തിലെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.ഇതിനെ തുടർന്ന് സ്ഥിരം സമിതികൾ ഇതിനകം എടുത്ത തീരുമാനങ്ങൾ നിയമ വിരുദ്ധമായിരിക്കുംമെന്നും ഇത് സർവകലാശാലയിൽ വൻ നിയമപ്രതിസന്ധിക്ക് വഴിതെളിയിക്കുമെന്നും വിദഗ്ധ അഭിപ്രായം.അതെ സമയം കാലിക്കററ് സർവ്വകലാശാലയ്ക്ക് നിലവിൽ 10 സ്ഥിരം സമിതികളാണുള്ളത്.ഇതിൽ സ്റ്റാഫ് ഓഫ്അഫിലിയേറ്റഡ്കോളേജസ് എന്ന സ്ഥിര സമിതിക്ക് അഫിലിയേറ്റഡ്...
മസ്ജിദിൽ നിന്നും മടങ്ങുകയായിരുന്ന SDPI പ്രവർത്തകന് ലീഗ് ഗുണ്ടകളുടെ അക്രമം
പെരിയത്തിൽ : (കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത്)പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്.ഡി.പി.ഐ പ്രവർത്തകൻ തമീം പെരിയത്തിലിനെയും 8 വയസുള്ള മകനെയും യാതൊരുവിധ പ്രകോപനവുമില്ലാതെ മുസ്ലിം ലീഗ് ക്രിമിനൽ സംഘം ക്രൂരമായി ആക്രമിച്ച സംഭവത്തിൽ എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു .നാട്ടിൽ നിലനിൽക്കുന്ന സമാധാനപരമായ അന്തരീക്ഷം തകർക്കാനും ഭീതി പടർത്താനുമുള്ള ആസൂത്രിതമായ നീക്കമാണ് ഇത്തരം അക്രമങ്ങളിലൂടെ ലീഗ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയമായി നേരിടാൻ കെല്പില്ലാത്തവർ അക്രമത്തിന്റെ വഴി തേടുന്നത് ഭീരുത്വമാണ്. ആരാധനാലയത്തിൽ നിന്ന് മടങ്ങി...
താനാളൂരിലും യുഡിഎഫിൽ ഭിന്നത
താനാളൂരിലും യുഡിഫിൽ ഭിന്നത. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന് വിജയത്തിന് ശേഷം സ്റ്റാൻഡിങ് കമ്മറ്റി വീതം വെപ്പിൽ ലീഗ് മുന്നണി മര്യാദ പാലിച്ചില്ല എന്നും കോൺഗ്രസിന് അവകാശപെട്ട സ്റ്റാൻഡിങ് കമ്മറ്റി ലീഗ് കയ്യിലാക്കി എന്നാരോപിച്ചു ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ യുഡിഫ് പ്രവർത്തന രംഗത്ത് നിന്നും മാറിനിൽക്കും എന്ന് യുഡിഫ് നെതൃത്വത്തെ അറിയിച്ചു കത്ത് നൽകി. മുസ്ലിം ലീഗ് നിയോജക മണ്ഡലം നേതാക്കൾ നൽകിയ കരാറും പാലിക്കപ്പെട്ടില്ല എന്നും കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായം പഞ്ചായത്തിലെ ഭൂരിപക്ഷം കോൺഗ്രസ് മെമ്പർമാർ,...
ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സമൂഹം മുന്നേറണം
കെ.എൻ.എം മർക്കസുദ്ദഅവ തസ്കിയത്ത് സംഗമം തെക്കൻ കുറ്റൂർ: യുവാക്കളിൽഅക്രമ വാസനകൾ വർധിക്കുന്ന സാഹചര്യത്തിൽ ധാർമിക മൂല്യങ്ങളിൽ ഉയർത്തിപ്പിടിച്ച് സമൂഹം മുന്നേറണമെന്ന് തസ്കിയത്ത് സംഗമം ആവശ്യപ്പെട്ടു.റമദാനിന്റെ ചൈതന്യം വരും മാസങ്ങളിലും കാത്തു സൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണെമെന്നും വിശുദ്ധ ഖുർആൻ പഠനം ജനകീയമാക്കണെമെന്നും സംഗമം കൂട്ടിച്ചേർത്തു. റമളാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽകെ.എൻ.എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗവും സൗഹൃദ ഇഫ്താറും കുറ്റൂർ ഐ. ഇ. സി ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി പി. സുഹൈൽ...
മലപ്പുറം പ്രസ്‌ക്ലബ്ബ് ഇഫ്താര്‍ സംഗമം നടത്തി
മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ പി.ഉബൈദുള്ള, ആബിദ് ഹുസൈന്‍ തങ്ങള്‍, സി.പി.എം ജില്ലാ സെക്രട്ടറി വി.പി.അനില്‍, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ഹാജി, വൈസ് പ്രസിഡന്റ് എ.പി.സ്മിജി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. റിനിഷ റഫീഖ്, വൈസ് പ്രസിഡന്റ് കെ.എം....
അഷ്ഠ ബന്ധ നവീകരണ കലശ യോഗം മാർച്ച് 28 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്
തെക്കും മുറി ശ്രീ പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിലെ അഷ്ഠ ബന്ധ നവീകരണ കലശ യോഗം മാർച്ച് 28 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തിരൂർ: തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവിൽ രണ്ട് വർഷങ്ങൾക്ക് മുൻപ് (05-10-2023) നടന്ന അഷ്‌ഠമംഗല പ്രശ്‌നത്തിൽ കണ്ടതായ അഷ്ഠ ബന്ധ നവീകരണ കലശം 2026 ജൂലായ് 10 മുതൽ 15 കൂടി (മിഥുനം 26 മുതൽ 31 വരെ ) ക്ഷേത്ര തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത പരിപാടിയുടെ...
സീനിയര്‍ ജേണലിസ്റ്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യനാഷണല്‍ കൗണ്‍സിലി യോഗം ഗോവയില്‍
ന്യൂഡല്‍ഹി : സീനിയര്‍ ജേണലിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ കൗണ്‍സിലി യോഗം ഗോവയില്‍ 14, 15 തീയതികളില്‍ നടക്കും.ഗോവ സയന്‍സ് സെന്ററില്‍ 14ന് വൈകുന്നേരം അഞ്ചിന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഊര്‍ജ്ജവകുപ്പ് സഹമന്ത്രി ശ്രീപദ് നായിക്, ഗോവ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി ഡയറക്ടര്‍ ദീപക് ബണ്ടേക്കര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. തുടര്‍ന്നുള്ള സെമിനാറില്‍ മാധ്യമ രംഗത്തെ പ്രഗല്‍ഭര്‍ പങ്കെടുക്കും. 15ന് രാവിലെ 9 30 മുതല്‍ നാഷണല്‍ കൗണ്‍സില്‍ യോഗം. രാജ്യത്തെ...
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
താനുർ: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘റാംപ്’ പദ്ധതിയുടെ ഭാഗമായി താനാളൂരിൽവ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു.താനാളൂർ ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയിൽ നടന്നസെമിനാർ നിലവിൽസംരംഭകർ നടത്തുന്നവരുംപുതുതായി സംരംഭംതുടങ്ങാൻ ആഗ്രഹിക്കുന്നവരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.സെമിനാർ താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി ഒ അസ്ഗർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം യഹ്‌യ നെച്ചിയേങ്ങൽ അധ്യക്ഷനായി. താനൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എ അനിൽ കുമാർ...