കെ.എൻ. എം മർക്കസുദ്ദഅവ തസ്കിയത്ത് സംഗമം തിരൂർ: റമദാനിൽ നേടിയ ആത്മീയ ശക്തി വരും മാസങ്ങളിലും നിലനിർത്താൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് കെ.എൻ. എം മർക്കസുദ്ദഅവ തിരൂർ മണ്ഡലം സമിതി.റമളാനിലെ പ്രാർത്ഥനകൾ, ഖുർആൻ പാരായണം, സൽകർമ്മങ്ങൾ എന്നിവയിലൂടെ നേടിയെടുത്ത ശക്തിസമൂഹത്തിൽ പ്രതിഫലിക്കണമെന്നും കൂട്ടിച്ചേർത്തു. പാൻബസാറിൽ നടന്ന തസ്കിയത്ത് സംഗമവും സൗഹൃദ ഇഫ്താറും കെ.എൻ .എം മർക്കസുദ്ദഅവ ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സി.എം.പി മുഹമ്മദലി അധ്യക്ഷത വഹിച്ചുഇഖ്ബാൽ വെട്ടം ആമുഖ ഭാഷണം നടത്തി.തിരൂർ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
തിരൂർ : ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി ഫ്ലാഗ്ഓഫ് ചെയ്ത തിരുനെൽവേലി- മംഗളൂരു, രാമേശ്വരം- മംഗളൂരു എന്നീ വീക്കിലി എക്സ്പ്രസ്സ് ട്രെയ്നുകൾക്ക് മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽ സ്വീകരണം നൽകി. മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷനും ജില്ലയിലെ പ്രമുഖ റസിഡൻസ് അസോസിയേഷൻ ആയ തിരൂരിലെ നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ തൃക്കണ്ടിയൂരും സംയുക്തമായാണ് സ്വീകരണം നൽകിയത്. തിരുനെൽവേലി-മംഗളൂരു എക്പ്രസ്സ് ട്രെയ്നിലെലോക്കോ ഇൻസ്പെക്ടർ കെ രാജേഷ്, ലോക്കോ പൈലറ്റ് കെ സതീഷ് കുമാർ, അസിസ്റ്റൻ്റ് ലോക്കോ...
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
തിരൂർ: തിരൂർ ഡി വൈ എസ് പി ഓഫ്സിൽ സിനിമ ഷൂട്ടിങ് നടക്കുന്നുണ്ടോ സിനിമ നടൻ ഡി വൈ എസ് പി യുടെ കസേരയിൽ ഇരിപ്പുണ്ട്. ആദ്യം കണ്ടവർ എല്ലാം അങ്ങിനെയാ ധരിച്ചത്. പിന്നീടാണ് മനസിലായത് സാക്ഷാൽ തിരൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തന്നെയാണ് കസേരയിൽ എന്ന്. നേര്, പണി, അഭിലാഷം, ഹാൽ, ഗർർ തുടങ്ങിയ 17 ഓളം സിനിമകളിൽ അഭിനയിച്ച എ എം സിദ്ധിക്കാണ് തിരൂരിൽ പുതിയ പോലീസ് മേധാവി. എൽ എൽ ബി എന്ന...
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഉണ്ണിയാൽ:പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി. നിറമരുതൂർ പഞ്ചായത്തംഗം കെ. ഫൈസൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി. സിദ്ദീഖ്, മുൻ പഞ്ചായത്ത് മെമ്പർ ശ്രീധരൻ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ .പി. ഓ. റഹ്മത്തുല്ല, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ .ഇ. കെ .റഹ്മത്തുള്ള, ഉണ്ണിയാൽ മഹല്ല് സെക്രട്ടറി കെ. ടി. കുഞ്ഞുമോൻ, സി.എം.സി. ഗഫൂർ എന്നിവർ സംബന്ധിച്ചു. അഷ്കർ, ആഷിക്, അഖിലേഷ് ,അരുൺകുമാർ, സുബീഷ്, ഹരിദാസൻ, ടി .കെ .ജിബിൻ രാജ്,...
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
സ ഇ എൻ മോഹൻ ദാസിൻ്റെ ഭൗതികശരീരം രാവിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെ മലപ്പുറം ടൗൺഹാളിൽ പൊതുദർശനം. പിന്നീട് മെഡിക്കൽ പഠനത്തിനായി മൃതദേഹം വിട്ടുനിൽക്കും.
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുൻ മാനേജരുമായ ഇ എൻ മോഹൻദാസ്(74) അന്തരിച്ചു. രണ്ട് തവണ പാർടി മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിലായിരുന്നു.
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം നിർമ്മിക്കാൻ പദ്ധതി.ഭാഷകൾ,ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികളുടെ വർധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുന്തിയ പരിഗണ നൽകിയാണ് പദ്ധതി തയ്യാറാക്കുന്നത്. മാത്രമല്ല സയൻസ്,ഹ്യൂമാനിറ്റീസ് തുടങ്ങിയ മേഖലകളിൽ അഞ്ച് വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ സർവകലാശാലയിൽ അടുത്ത കാലത്തായി ആരംഭിച്ചിട്ടുണ്ട്. ഈ കോഴ്സുകളുടെ ദീർഘ കാല ആവശ്യകതയും സർവകലാശാലയുടെ വികസനവും പരിഗണിച്ച്, സർവകലാശാല ക്യാമ്പസിനകത്ത് ഒരു സ്വതന്ത്ര അക്കാദമിക് ബ്ലോക്ക് സമുച്ചയം നിർമ്മിക്കാൻ പദ്ധതി...
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
മലപ്പുറം: എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാഷ്ട്രീയ-സാമുദായിക, സംഘടന നേതാക്കന്മാരുടെയും മാധ്യമ സുഹൃത്തുക്കളുടെയുടെയും സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി. മലപ്പുറം പി.എം.ആർ ഗ്രാൻഡേയ്‌സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഇഫ്താർ സംഗമം സംസ്ഥാന പ്രസിഡന്റ് സി.പി.എ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭാ ചെയർപേഴ്‌സൺ അഡ്വ.റിനിഷ, നൗഷാദ് മണ്ണിശ്ശേരി(മുസ്ലിം ലീഗ്) സബാഹ് കുണ്ടുപുഴക്കൽ, കെവി സഫീർഷ (വെൽഫയർ പാർട്ടി) ഷബീർ വഹബി (എസ് വൈ എഫ്) ഇബ്രാഹീം (വഹ്ദത്) മഹേഷ് കുമാർ, വിപി നിസാർ(...
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
തിരുന്നാവായ : ചേരുരാൽ ഹയർസെക്കൻ്ററി സ്ക്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ കാമ്പസിൽ പക്ഷികൾക്ക് ദാഹം അകറ്റാൻ തണ്ണീർകുടം ഒരുക്കി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത്ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഹസീന തോട്ടത്തിൽ ഉൽഘടനം നിർവഹിച്ചു പി.ടി.എവൈസ് പ്രസിഡൻ്റ് കെ.കെ ഫാറൂഖ്അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ പി സി. അബ്ദു റസാഖ് പദ്ധതി വിശദീകരിച്ചു.ഹാരിസ് മാങ്കടവത്ത് , പി. സലീം ,പി. ഗോപി, കദീജാബി മയ്യേരി, പ്രിയ തമ്പി , കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായകെ.വി.ബീന,...
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
കോഴിക്കോട് വെച്ചാണ് ഇയാളെ പോലീസ് പിടി കൂടിയത്. കോയ എന്ന് വിളിക്കുന്ന ഇയാൾ സ്ഥിരം മോഷ്ടാവാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് പള്ളിയിലെ ബണ്ഡാരം കുത്തിത്തുറന്ന് ഇയാൾ മോഷണം നടത്തിയത്. സി സി ടി വി ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിച്ചിരുന്നു.