ന്യൂഡല്‍ഹി : സീനിയര്‍ ജേണലിസ്റ്റ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ നാഷണല്‍ കൗണ്‍സിലി യോഗം ഗോവയില്‍ 14, 15 തീയതികളില്‍ നടക്കും.
ഗോവ സയന്‍സ് സെന്ററില്‍ 14ന് വൈകുന്നേരം അഞ്ചിന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഊര്‍ജ്ജവകുപ്പ് സഹമന്ത്രി ശ്രീപദ് നായിക്, ഗോവ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി ഡയറക്ടര്‍ ദീപക് ബണ്ടേക്കര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. തുടര്‍ന്നുള്ള സെമിനാറില്‍ മാധ്യമ രംഗത്തെ പ്രഗല്ഭര് പങ്കെടുക്കും. 15ന് രാവിലെ 9 30 മുതല്‍ നാഷണല്‍ കൗണ്‍സില്‍ യോഗം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 70 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കും. പ്രസിഡന്റ് സന്ദീപ് ദീക്ഷിത് അധ്യക്ഷനാകും.
ദേശീയതലത്തില്‍ പെന്ഷന് പദ്ധതി, ആരോഗ്യ സുരക്ഷാ പദ്ധതി, ക്ഷേമ ബോര്‍ഡ്, നാഷണല്‍ മീഡിയ കമ്മീഷന് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിച്ചിരുന്നു. ഉത്തരം വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് സെക്രട്ടറി ജനറല്‍ എന്‍.പി. ചെക്കുട്ടി അറിയിച്ചു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
പ്രാദേശികം
Leave a Reply