നിറമരുതൂർ :വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി ഓരോ വർഷവും റമളാനിൽ കിറ്റ് വിതരണം നടത്തി വരുന്നതാണ്. എന്നാൽ ഈ പ്രാവശ്യം, അതിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ കൂട്ടത്തിൽ പാർട്ടിക്കായി കഠിനാധ്വാനം ചെയ്യുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹപ്രവർത്തകരെ ചേർത്ത് പിടിക്കാമെന്ന നല്ലൊരു ആശയം അവർ മുന്നോട്ടുവച്ചു.അതിനായി സമാഹരിച്ച ധനസഹായം പഞ്ചായത്ത് സെക്രട്ടറി എന്ന നിലയിൽ കെഎംസിസി നേതാക്കളിൽ നിന്ന്ഏറ്റുവാങ്ങാൻ കഴിഞ്ഞത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്. നമ്മുടെ കൂട്ടത്തിൽ ഉള്ളവരെ തന്നെയാണ് ആദ്യം ചേർത്ത്...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര് പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു
നിറമരുതൂർ: സി എച്ച് സെൻറർ പഞ്ചാര മൂല കമ്മിറ്റിയുടെയും മുസ്ലിം ലീഗ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റുകളുടെ വിതരണ ഉദ്ഘാടനം താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ എൻ മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. സി എച്ച് സെൻറർ പഞ്ചാരമൂല പ്രസിഡണ്ട് കെടി ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഫിയ നൗഫൽ, നിറമരുതൂർ പഞ്ചായത്ത് അംഗം ശമ്മാ ഹാരിസ്, നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ വി .ഇ .എം .ഇക്ബാൽ,...
കെട്ടിടം പൊളിക്കുന്നതിനിടെ സ്ലേവ് തകർന്ന് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു
പരപ്പനങ്ങാടി : കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെ സ്ലേവ് തകർന്ന് വീണ് മൂന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി മരിച്ചു. ചെട്ടിപ്പടി മാധാവാനാന്തം ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം മൂന്നിയൂർക്കുന്നത്ത്പറമ്പ് സ്വദേശി പുള്ളാടൻ അബ്ദുൽ അസീസ് (59) ആണ് അപകടത്തിൽ മരിച്ചത്. വീട് പൊളിക്കുന്ന ജോലിക്കിടെ. സൺ സൈഡ് ദേഹത്ത് വീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലോട്ട് മാറ്റി.മയ്യത്ത് നമസ്കാരം നാളെ നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽപ്പാറ ജുമാ മസ്ജിദിൽ.
അക്രമം തടയാനെത്തിയ പരപ്പനങ്ങാടി സി.ഐ ക്ക് കുത്തേറ്റു
പരപ്പനങ്ങാടി : അക്രമിയെ പിടി കൂടുന്നതിനിടെ സി.ഐ.ക്ക് കുത്തേറ്റു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്പി വളവിൽ വെച്ചാണ് ഇന്നലെ രാത്രി ഒന്നരയോടെ പ്രതിയെ പിടി കൂടുന്നതിനിടെ പരപ്പനങ്ങാടി എസ്എച്ച്.ഒ. സ്റ്റെപ്റ്റൊ ജോണിന് കുത്തേറ്റത്. മൊടുവിങ്ങൽ പ്രദേശത്തുള്ള എഎസൈയുടെ സഹോദരനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. മൊടുവിങ്ങൽ കാട്ടുങ്ങൽ സജേഷ് ആണ് പ്രതി ഇയാൾ പോലീസ്കാരനായ സഹോദരനേയും, കുടുംബങ്ങളേയും ആക്രമിക്കുകയും ഇവരുടെ കാർ തകർക്കുകയും ചെയ്തതിനെ തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമിക്കുകയായിരുന്നു. ആക്രമം തടയാൻ ശ്രമിച്ചതിനെ...
ചാലക്കുടിയിൽ പൂട്ടിക്കിടന്ന തിയറ്റർ തകർത്ത് മോഷണം
പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ പ്രതി റിമാന്റിൽ രവിമേലൂർ ചാലക്കുടി : നഗരത്തിലെ പൂട്ടിക്കിടക്കുന്ന ഐനിക്കൽ തിയറ്ററിൽ അതിക്രമിച്ച് കയറി ലക്ഷക്കണക്കിന് രൂപയുടെ അലുമിനിയം സാമഗ്രികൾ മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മുഹമ്മദ് സലിം (44) ആണ് തൃശൂർ റൂറൽ പോലീസിന്റെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ചാലക്കുടി നോർത്തിൽ സ്ഥിതി ചെയ്യുന്ന തിയറ്ററിന്റെ വാതിൽ തകർത്ത്...
കേരള പോലീസ് അറിയിപ്പ്
2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. AI & ഡീപ് ഫേക്കുകൾ (Deepfakes): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ, ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള ‘AI-Generated’ എന്ന ലേബൽ ഇല്ലാത്ത സംശയാസ്പദമായ...
മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി സിയാദ് കൂടിയത്ത് തെരഞ്ഞെടുക്കപ്പെട്ടു
തിരൂർ :സിയാദ് കൂടിയത്ത് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) മലപ്പുറം ജില്ലാ പ്രസിഡന്റ്മലപ്പുറംസോഷ്യലിസ്റ്റ് പാർട്ടി(ഇന്ത്യ) മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി സിയാദ് കൂടിയത്ത് തെരഞ്ഞെടുക്കപ്പെട്ടു. തിരൂരിൽ ചേർന്ന ജില്ലാ പ്രവർത്തക കൺവൻഷൻ സോഷ്യലിസ്റ്റ് പാർട്ടി(ഇന്ത്യ) മുൻ ദേശീയ പ്രസിഡന്റ് തമ്പാൻ തോമസ് എക്സ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കാട്ടുകുളം ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സക്രട്ടറി മനോജ് ടി സാരംഗ്, ടോമി മാത്യു, സി പി ജോൺ, സിയാദ് കൂടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രവാസ ലോകത്തു നിന്നും സ്നേഹ സ്പർശം
600 കുംടുംബങ്ങൾക്ക്മാംസ വിതരണം നടത്തി താനൂർ: പ്രവാസ ലോകത്ത് നിന്നും നാട്ടിലെ സഹജീവികൾക്ക് സ്നേഹ സ്പർശവുമായി പ്രവാസി കൂട്ടായ്മ.സ്വദേശത്തുംbവിദേശത്തുമുള്ളതാനാളൂർ പ്രദേശത്തെപ്രവാസികളുടെ ആഭിമുഖ്യത്തിലുള്ളലൈവ് താനാളൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ്അറനൂറിലധിലധികം കുടുംബങ്ങൾക്ക് മാംസ വിതരണം നടത്തിയത്ത്.റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി തുടർച്ചയായ പത്താംവർഷമാണ് റമദാനിൽലൈവ് താനാളൂർമാംസ വിതരണം നടത്തുന്നത്. താനാളൂർ ചുങ്കത്ത് നടന്ന ചടങ്ങിൽപ്രവാസി വ്യവസായിയുംതിരൂർ സിറ്റി ഹോസ്പിറ്റൽ മാനേജിംഗ് ഡയരക്ടറുമായകൂടാത്ത് മുഹമ്മദ്കുട്ടി ഹാജി കിറ്റ് വിതരണം നടത്തി.ഗൾഫ് കോഡിനേറ്റർകെ ടി നൗഫൽ ആദ്യകിറ്റ് ഏറ്റുവാങ്ങി.ചടങ്ങിൽ തോട്ടുങ്ങൽ അബ്ദുറഹ്മാൻഹാജി അധ്യക്ഷനായി.മുജീബ് താനാളൂർ‘പി...
പാലത്തിങ്ങൽ കൊട്ടന്തലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു
പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തലയിൽ ജുമുഅത്ത് പള്ളിക്ക് സമീപം യുവാവ് മിന്നലേറ്റ് മരിച്ചു.കൊട്ടന്തല മുജാഹിദ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ആസിഫ് (24) ആണ് മരിച്ചത്. ഇന്ന് പത്തുമണിയോടെയാണ് സംഭവം.മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ,
അഹമ്മദ് ദേവർകോവിലിനെതിരെ മത്സരിക്കും: അഡ്വ: ഷമീർ പയ്യനങ്ങാടി
കോഴിക്കോട്: മുൻമന്ത്രിയും ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർകോവിൽ മത്സരിക്കുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഐഎൻഎൽ യുവജന വിഭാഗമായ നാഷണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി പ്രവർത്തകരെ വഞ്ചിച്ചും പാർട്ടി ഓഫീസിന്റെ പേരിലും മന്ത്രി സ്ഥാനം ഉപയോഗിച്ചു നടത്തിയ അഴിമതികൾ തുറന്നു കാണിക്കും. താനൂർ ബോട്ട് ദുരന്തത്തിൽപെട്ട ബോട്ടിന്റെ ലൈസൻസ് നൽകുന്നതിന് മന്ത്രിയും പേഴ്സണൽ സെക്രട്ടറിയും നടത്തിയ ക്രൂരമായ നടപടിയും മറ്റു ദേശദ്രോഹ പ്രവർത്തനങ്ങളും തുറന്നു...