അരീക്കോട് : പ്രകൃതി വിരുദ്ധ പീഡനത്തിന് അരീക്കോടിലെ ടെക്സ്റ്റൈൽ ഉടമ പിടിയിലായി.അരിക്കോട് ടൗണിൽ പ്രവർത്തിക്കുന്ന വസ്ത്ര സ്ഥാപനത്തിലേക്ക് സുഹൃത്തിൻ്റെ മകനെവിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ കടയുടമയെ പോക്സോ കേസ്സിൽ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. വാക്കാലൂരിലെ പൂളക്കൽ ഷംസീറിനെയാണ് അരിക്കോട് പോലീസ് ഇൻസ്പെക്ടർ സിജിത്ത്. വി. അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതി പ്രതിയെ റിമാൻ്റ് ചെയതു
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
വൈരാഗ്യത്താൽ ആക്രമണം, സ്റ്റേഷൻ റൗഡി നിഖിലും സുഹൃത്തും റിമാന്റിലേക്ക്
രവിമേലൂർ കൊടകര : കൊടകര പുലിപ്പാറകുന്ന് സ്വദേശി വള്ളിവട്ടത്തുകാരൻ വീട്ടിൽ അഖിൽ 32 വയസ്സ്, സുഹൃത്തായ ലാറ എന്ന് വിളിക്കുന്ന കൊടകര പുലിപ്പാറകുന്ന് സ്വദേശി തച്ചനായൻ വീട്ടിൽ റെനീഷ് 32 വയസ് എന്നിവരെ ഇരുമ്പു പൈപ്പുു കൊണ്ടും വാളുകൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കൊടകര പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള കൊടകര പുലിപ്പാറകുന്ന് സ്വദേശി വള്ളിവട്ടത്തുകാരൻ വീട്ടിൽ നിഖിൽ 32 വയസ്സ്, കൊടകര പുലിപ്പാറകുന്ന് സ്വദേശി ഷാരത്ത് വീട്ടിൽ ഭഗിഷ് 32 വയസ് എന്നിവരെയാണ് കൊടകര...
പണയം വെച്ച സ്വർണ്ണം തട്ടിയെടുത്ത കേസിലെ മാനേജർ അറസ്റ്റിൽ പ്രതി റിമാന്റിലേക്ക്
രവിമേലൂർ വലപ്പാട് : തൃപ്രയാർ വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ സേഫിൽ നിന്നും ₹.96,09,963/- (തൊണ്ണൂറ്റാറുലക്ഷത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന്) വില വരുന്നതുമായ 1055 ഗ്രാം 460 മില്ലിഗ്രാം തൂക്കം വരുന്ന പണയം വെച്ച സ്വർണ്ണ ഉരുപ്പിടികൾ മോഷ്ടിച്ച കേസിൽ സ്ഥാപനത്തിലെ മാനേജരായ കിഴുപ്പിള്ളിക്കര സ്വദേശി കല്ലിങ്ങൽ വീട്ടിൽ ദീപു 34 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്ത കേസിലെ സ്റ്റേഷൻ റൗഡി ദീപു റിമാന്റിലേക്ക്
രവിമേലൂർ കൊടകര : ചാരായം വാറ്റി വില്‍പ്പന നടത്താനായി ടെറസിന് മുകളിൽ വാഷും വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ച സ്റ്റേഷൻ റൗഡിയെ കൊടകര പോലീസ് അറസ്റ്റുചെയ്തു. കൊടകര വട്ടേക്കാട് ദേശത്ത് പള്ളത്തേരി വീട്ടിൽ ദീപു(41) വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ദാസ് അറസ്റ്റ് ചെയ്തത്. വട്ടേക്കാട് SNDP ഗുരുമന്ദിരത്തിന് സമീപത്തുള്ള ഇയാളുടെ വീടിൻറ ഓപ്പൺ ടെറസിന് മുകളിൽ നിന്ന് 150...
ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചിട്ടാണുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 773.50 മീറ്ററില്‍ അധികരിക്കുകയും, മഴയുടെ തീവ്രത വിലയിരുത്തിയും നിയന്ത്രിത അളവില്‍ ഷട്ടര്‍ ഉയര്‍ത്തി അധിക ജലം തുറന്നുവിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേർട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കുകയില്ല. ഡാം സുരക്ഷാ അലേർട്ടുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അലേർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ ജല...
മാർച്ചും ധർണയും നടത്തി
കുറ്റിപ്പുറം:കുറ്റിപ്പുറം അമാന ആശുപത്രിയിൽ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അതിനു കാരണക്കാരനായ മാനേജരെ ഡിസ്മിസ് ചെയ്യുക മാനേജർക്കെതിരെ കൊലക്കുറ്റത്തിനു കേസ്സ് എടുക്കുക മാനേജ്മെന്റ്ന്റെ ധിക്കാര നടപടി അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു മലപ്പുറം ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ഹോസ്പിറ്റലിലേക്ക് മാർച്ചും ധർണയും നടത്തി. പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ് ജില്ലാ പ്രസിഡൻ്റ് അഡ്വ യു സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. സിറ്റി മണി അധ്യക്ഷനായി ഗണേഷ് ,ഉദയരാജ്, വാഹിദ്, ജിതേഷ്, മണികണ്ഠദാസ് എന്നിവർ സംസാരിച്ചു....
ജില്ലയിൽ നാളെ റെഡ് അലർട്ട്
മലപ്പുറം:മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ജൂലൈ 19) റെഡ് അലർട്ട് പ്രഖാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. റെഡ് അലെർട്ടുള്ള ജില്ലകളിൽ ഇന്ന് (ജൂലൈ 18) വൈകുന്നേരം 3.30 നും ഓറഞ്ച് അലെർട്ടുള്ള ജില്ലകളിൽ നാലുമണിയ്ക്കും *’കവചം’* സൈറൺ മുഴങ്ങും.
റിസോർട്ടുകൾ കേന്ദ്രീകരിച്ച് ചാരായ വിൽപ്പന നടത്തി വന്നിരുന്നയാൾ പിടിയിൽ
രവിമേലൂർ അതിരപ്പിള്ളി:അതിരപ്പിള്ളി ടൂറിസ്റ്റ് മേഖലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ചാരായം വിൽപന നടത്തിവന്നിരുന്നവെറ്റിലപ്പാറ 15 സ്വദേശി വെളിയത്ത് പറമ്പിൽ ജിനേഷ് കുമാർ ( 47 വയസ്) എന്നയാളെ ചാലക്കുടി എക്സൈസ് അഡീ . ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തില്ലൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. 7 ലിറ്റർ ചാരായം റിസോർട്ടുകളിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോകുമ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും 100 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും കണ്ടെടുത്തു.പിടിയിലായ ജിനേഷ്...
കൈത്താങ്ങ് മഹത്തായ ദൗത്യം അഡ്വക്കറ്റ് ടി സിദീഖ് എം.എൽ.എ.
കൽപ്പറ്റ: പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സാധ്യമായ കൈത്താങ്ങ് നൽകുന്നത് ജീവിതത്തിലെ ഏറ്റവും മഹത്തായ ദൗത്യമാണെന്ന് അഡ്വക്കറ്റ് ടി സിദീഖ് എം.എൽ.എ. വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ്, അല്ലാമാ ഇക്ബാൽ ഫൗണ്ടേഷൻ ട്രസ്റ്റ് മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയനാട് ദുരിത ബാധിതർക്കായി ‘അതിജീവനത്തിനൊരു കൈത്താങ്ങ്’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.. വഹദത്ത് സംസ്ഥാന അധ്യക്ഷൻ ഡോക്ടർ പി. മുഹമ്മദ് ഇസ്ഹാഖ് ആധ്യക്ഷം വഹിച്ചു..വഹ്ദത്ത് അഖിലേന്ത്യാ അമീർ സിയാവുദ്ധീൻ സിദ്ധീഖി മുഖ്യപ്രഭാഷണം നിർവഹിച്ചു… സംസ്ഥാന സെക്രട്ടറിപി.ജലാലുദ്ധീൻ ആമുഖ പ്രഭാഷണം നടത്തി....
സീനിയർ ജേണലിസ്റ്റ്സ്ഫോറം ഡൽഹി ഘടകം രൂപീകരിച്ചു
ന്യൂഡൽഹി: സീനിയർ ജേണലിസ്റ്റ്സ് ഫോറം ഡൽഹി ഘടകത്തിന്റെ പ്രസിഡന്റായി ദി ഹിന്ദു , ട്രബ്യൂണൽ പത്രങ്ങളിൽ പ്രവർത്തിച്ച സന്ദീപ് ദീക്ഷിത് തിരഞ്ഞെടുക്കപ്പെട്ടു.ജോർജ് കള്ളിവയൽ (ദീപിക) ആണു സെക്രട്ടറി.മറ്റ് ഭാരവാഹികൾ: അതിഥി നിഗം (വൈസ് പ്രസി) പി.ജി.ഉണ്ണികൃഷ്ണൻ (ജോയന്റ് സെക്രട്ടറി) പി. സുന്ദർ രാജൻ (ട്രഷറർ)കേരള ഹൗസിൽ നടന്ന ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ യോഗത്തിലാണു ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ സന്ദീപ് ദീക്ഷിത് അദ്ധ്യക്ഷത വഹിച്ചു. സീനിയർ ജേണലിസ്റ്റ്സ് ഫോറം ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ , നാഷണൽ...