Author: Staff Correspondent (Jyobish V)

Post

അബ്ദുസമദ് സമദാനി എംപി കെ പി ബാപ്പു, ഹാജിയുടെ വീട് സന്ദർശിച്ചു

താനൂർ. കഴിഞ്ഞദിവസം അന്തരിച്ച നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെപി അസൈനാർ എന്ന ബാപ്പു ഹാജിയുടെ വീട് അബ്ദുസമദ് സമദാനി എംപി സന്ദർശിച്ചു. നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ എം നൗഫൽ, പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷറർ കെ ഇ കെ റഹ്മത്തുള്ള, മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഷറഫുദ്ദീൻ കടവത്ത്, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ട്രഷറർ...

Post

ജെ.സി.ഐ പുത്തനത്താണി ജോബ് ഫെയർ സംഘടിപ്പിച്ചു

കല്പകഞ്ചേരി :ജെ.സി.ഐ ഇന്ത്യ സോൺ 28 ന്റെയും പുത്തനത്താണി സി.പി.എ കോളേജിന്റെയും ആഭിമുഖ്യത്തിൽ ജെ.സി.ഐ പുത്തനത്താണി ചാപ്റ്റർ ജോബ് ഹോരിസോൺ എന്ന പേരിൽ ജോബ് ഫെയർ സംഘടിപ്പിച്ചു. മലപ്പുറംജില്ല പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ഉദ്ഘടനം ചെയ്തു. മേഖല ഡയറക്ടർ തസ്‌നി ഖമറുദ്ധീൻ ആധ്യക്ഷത വഹിച്ചു, മേഖല പ്രസിഡന്റ്‌ അഡ്വ. ജംഷാദ്കൈനിക്കര, , വൈസ് പ്രസിഡന്റ്‌ ഷഫീഖ് വടക്കൻ, ചാപ്റ്റർ പ്രസിഡന്റ്‌ ഡോ: ഹാജറ, സി.പി.എ കോളേജ് അഡ്മിനിസ്ട്രേറ്റർ ഉബൈദ് അനന്താവൂർ, അമീർ മേല്പത്തൂർ, ജലീൽ തൊട്ടി...

Post

പരപ്പനങ്ങാടി റെയിൽവേ വികസനംDRM ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിവേദനം നൽകി

പരപ്പനങ്ങാടി:പരപ്പനങ്ങാടി റെയിൽവേ വികസന പ്രവർത്തനങ്ങൾ വിലയിരുത്തനായി പരപ്പനങ്ങാടിയിലെത്തിയ DRM ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിവേദനം നൽകി. അബ്ദുസമദ് സമദാനി MP യും കൂടെ ഉണ്ടായിരുന്നു. മംഗള ലക്ഷദീപ് സൂപ്പർ ഫാസ്റ്റ് ട്രെയിൻ, മാവേലി എക്സ്പ്രസ്, ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ജനശദാബ്ദി എക്സ്പ്രസ് കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രൈനുകൾക്കും പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി റെയിൽവെസ്റ്റേഷൻ സന്ദർശിച്ച പാലക്കാട് ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദിക്ക് നിവേദനം നൽകി.നിർദ്ദിഷ്ട ബസ് സ്റ്റാൻഡിൽ നിന്നും പഴയ ബസ് സ്റ്റാൻഡിലേക്ക്...

Post

കാലിക്കറ്റിലെ താളിയോല ഗ്രന്ഥം രാഷ്ട്രപതി ഭവനിലെ എക്സിബിഷനിൽ

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റിലെ താളിയോല ഗ്രന്ഥം രാഷ്ട്രപതി ഭവനിലെ എക്സിബിന് വേണ്ടി നൽകി.രാാഷ്ട്രപതി ഭവനിൽ 25 ന് നടക്കുന്ന എക്സിബിഷനിൽ പ്രദർശന ത്തിനായി കാലിക്കറ്റിലെ ഗ്രന്ഥ പുരയിൽ സൂക്ഷിച്ച പുരാണതാളിയോല ഗ്രന്ഥങ്ങ ളായ കൃഷ്ണഗാധ, രാമായണം എന്നിവയാണ് രാഷ്ട്രപതി ഭവനിൽ നിന്നെത്തിയ എക്സിബിഷൻ കോ-ഓർ ഡിനേറ്റർ കൂടിയായ ഫിനാൻഷ്യൽ അഡ്വൈസർ ഡോ. സുനീഷിന് നൽകിയത്. രാഷ്ട്രപതി ഭവൻ്റെ ആവ ശ്യപ്രകാരം വിസിയുടെ നിർദ്ദേശത്തിൻ്റെ ഉത്തരവിന് വിധേയമായി സ്റ്റോക്ക് രജി സ്റ്ററിൽ രേഖപ്പെടുത്തി താൽക്കാലിക ആവശ്യത്തിന് എപ്പോൾ വേണമെങ്കിലും...

Post

ഫ്രന്റ്സ് ഓഫ് ഭാരതപ്പുഴ കുട്ടികൾക്ക് നിളയെ അറിയാൻ പരിപാടി സംഘടിപ്പിച്ചു

തിരുനാവായ:ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി ആറു വർഷം മുൻപ് മെട്രോ മാൻ ഡോ. ഇ.ശ്രീധരൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണ് ഫ്രൻ്റ്സ് ഓഫ് ഭാരതപ്പുഴ. ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ/കോളേജ് കുട്ടികൾക്കായി നടത്തുന്ന റിവർ യൂത്ത് പാർലമെൻ്റിൻ്റെ നാലാം വാർഷികസമ്മേളനം തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. എഫ്.ഒ. ബി. ഭരണസമിതി അംഗം എംബ്രഹ്മദത്തൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. നിളയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥയ്ക്ക് ഒരു പരിഹാരം കൊണ്ടുവരുന്നതിന് പുതിയതലമുറയിൽ മാത്രമേ വിശ്വാസവും പ്രതീക്ഷയുമുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....

Post

ഏകദിന ശില്പ ശാല സംഘടിപ്പിച്ചു

മലപ്പുറം :മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ ‘പി എസ് . എം ഒ ബോട്ടണി ഡിപ്പാർട്ടുമെൻ്റ് സഹകരണത്തോടെ ഹയർസെക്കൻ്ററി ബോട്ടണി അധ്യാപകർക്ക് തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ബയോ ടക്നോളജി പുതിയ സമീപനം എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു . ശില്പശാലയിൽ ഡോ: കെ അസീസ് , ജിംസൺ തോമസ് എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകി . പരിപാടിയുടെ ഉദ്ഘാടനം പി.എസ് ഒ കോളേജ് പ്രിൻസിപ്പൽ ലെഫറ്റൻ്റ് ഡോ: നിസാമുദ്ദീൻ’ നിർവഹിച്ചു ....

Post

നിപ സംശയിക്കുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി

സംസ്ഥാനത്ത് ആകെ 723 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ തിരുവനന്തപുരം: പാലക്കാട് മരണമടഞ്ഞയാളുടെ മകന് പ്രാഥമിക പരിശോധനയില്‍ നിപ സംശയിച്ചതോടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സംശയിച്ചത്. തുടര്‍ പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ള ഇദ്ദേഹം ഐസൊലേഷനില്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ ഫാമിലി ട്രീയും തയ്യാറാക്കി. കുടുംബത്തിന് മാനസിക പിന്തുണ ഉറപ്പാക്കും. ആവശ്യമായ എല്ലാവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി....

Post

അനുസ്മരണയോഗം ഇന്ന്

തിരൂർ. ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം കെ. പി. അസൈനാർ എന്ന ബാപ്പു ഹാജിയുടെ മരണത്തിൽ അനുശോചിച്ചു കൊണ്ട് നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുസ്മരണ യോഗം ഇന്ന് ഉണ്ണിയാൽ ദാറുസ്സലാം മദ്രസ ഹാളിൽ അനുശോചന യോഗം നടന്നു. താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. എൻ. മുത്തുക്കോയ തങ്ങൾ, , നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, പി. എ .റഷീദ്, കെ എം നൗഫൽ, ചെമ്പർ ഓഫ്...

Post

മാതാ അമൃതാനന്ദമയി മഠത്തിൽ ശ്രീലളിതാ സഹസ്രനാമ പാരായണ യജ്ഞം ഈ മാസം 20 ന്

കോട്ടക്കൽ: കോട്ടക്കൽ മുളിയൻകുന്ന് മാതാ അമൃതാനന്ദമയി മഠത്തിൽ ശ്രീലളിതാ സഹസ്രനാമ പാരായണ യജ്ഞം ഈ മാസം 20 ന് നടക്കും. ഞായർ രാവിലെ 9.30 ന് തുടക്കം കുറിക്കുന്ന ചടങ്ങ് ഡോ: കെ. മുരളീധരൻ ( കോട്ടക്കൽ ആര്യവൈദ്യശാലട്രസ്റ്റി ആൻ്റ് അഡീഷണൽ ചീഫ് ഫിസിഷൻ) ഉൽഘാടനം ചെയ്യും.സ്വാമിനി അതുല്യാമൃത പ്രാണാ , പിന്നണി ഗായിക ആലീസ് ഉണ്ണികൃഷ്ണൻ, ദിലീപ് രാജ എന്നിവർ സംസാരിക്കും. ശിവദാസൻ ഇരിങ്ങല്ലൂർ എം.കെ രാമകൃഷണൻ പടിയത്ത്, സുബ്രമഹ്ണ്യൻ ഗിരീഷ് വളാഞ്ചേരി, ബ പീശ്...

Post

ബാപ്പു ഹാജിയുടെ അനുസ്മരണയോഗം ഇന്ന്.

തിരൂർ: നിറമരുതൂർ ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം കെ. പി. ഹസ്സെനാർ എന്ന ബാപ്പു ഹാജിയുടെ മരണത്തിൽ അനുശോചിച്ചു കൊണ്ട് നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുസ്മരണ യോഗം ഇന്ന് വൈകുന്നേരം 4 30 ന് ഉണ്ണിയാൽ ദാറുസ്സലാം മദ്രസ ഹാളിൽ നടക്കും. താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. എൻ. മുത്തുക്കോയ തങ്ങൾ, ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി, മുസ്ലിംലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി...