രവിമേലൂർ വെള്ളിക്കുളങ്ങര : 20-07-2025 തീയ്യതി വൈകീട്ട് 04.45 മണിയോടെ മൂന്നുമുറി പെട്രോൾ പമ്പിനടുത്ത് വെച്ച് കൊടകര കോടാലി റോഡ് ക്രോസ് ചെയ്ത നടന്നിരുന്ന മറ്റത്തൂർ വില്ലേജ് അവിട്ടപ്പള്ളി സ്വദേശി ആട്ടോക്കാരൻ വീട്ടിൽ ദേവസി 68 വയസ്സ് എന്നയാളെ ആ വഴി വന്ന ഒരു ഓട്ടോ ഇടിച്ചതിന് ശേഷം നിർത്താതെ പോവുകയും അപകടത്തിൽ ഗുരുതര പരിക്കേറ്റ ദേവസി മരണപ്പെടാൻ ഇടയായ സംഭവത്തിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതിയായ മറ്റത്തൂർ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടിൽ...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
മരണപ്പെട്ട മിഥുന്റെ വീട് എസ്ഡിപിഐ നേതാവ് അഷ്റഫ് മൗലവി സന്ദർശിച്ചു
മരണപ്പെട്ട മിഥുന്റെ വീട് എസ്ഡിപിഐ ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി സന്ദർശിച്ചു.കൊല്ലം ജില്ലാ പ്രസിഡണ്ട് ലത്തീഫ് കരുനാഗപ്പള്ളി,എസ് ഡി പി ഐ മൈനാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റിയാസ് ഇടവനശ്ശേരി , പഞ്ചായത്ത് സെക്രട്ടറി സലീം മൈനാഗപ്പള്ളി എന്നിവർ സംബന്ധിച്ചു.
യങ് ഇനോവേറ്റേഴ്സ് പ്രോഗ്രാം – കെ.എച്ച്. എം.എച്ച്. എസ് സ്കൂൾ ജില്ലാതലത്തിൽ വിജയിച്ചു
ആലത്തിയൂർ:കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെ ഡിസ്ക്, സമഗ്ര ശിക്ഷാ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി ശാസ്ത്രപഥത്തിൽ ആലത്തിയൂർകെ.എച്ച്.എം.എച്ച്.എസ് സ്കൂളിലെ വിദ്യാർഥികൾ ജില്ലാ തലത്തിൽ വിജയിച്ചു. ശാസ്ത്രപ്രതിഭകളായ പിഹാനിയ റഹ്‌മാൻ, ഇ.മുഹമ്മദ് സയാൻ എന്നിവരാണ് നേട്ടത്തിനർഹരായത്.സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള കെ ഡിസ്കിന്റെ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലാണ് ആശയം അവതരിപ്പിച്ചത്. വിജയികൾക്ക് 25,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ലഭിക്കും. പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞും ഡയപർ നിർമാർജനം ചെയ്യുന്ന ഉപകരണം വികസിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്. സ്കൂളിലെ വൈ.ഐ....
സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന വള്ളാപ്പള്ളിക്കെതിരെ നടപടി വേണം
കോഴിക്കോട് : നിരന്തരമായി വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തി സംസ്ഥാനത്തെ സാമുദായികാന്തരീക്ഷം കലുഷമാക്കാന്‍ ബോധപൂര്‍വം പണിയെടുത്തുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ പോലുള്ളവരെ നിയമപരമായി നേരിടാന്‍ എന്തിനാണ് സര്‍ക്കാര്‍ ഭയപ്പെടുന്നതെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ. സാമുദായിക ധ്രുവീകരണമുണ്ടാക്കി കേരളീയരെ തമ്മില്‍ തല്ലിക്കാന്‍ മത്സരിച്ചു കൊണ്ടിരിക്കുന്ന കെ.പി.ശശികല, പി.സി ജോര്‍ജ്, കെ സുരേന്ദ്രന്‍, കെ.ആര്‍ ഇന്ദിര തുടങ്ങിയ വിദ്വേഷ പ്രചാരകരെയൊക്കെ നിലക്ക് നിര്‍ത്താന്‍ വൈമനസ്യം കാണിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിലപാടില്‍ ദുരുഹതയുണ്ടെന്നും കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. സമുദായങ്ങള്‍ തമ്മിലടിച്ച് ഉരുത്തിരിയുന്ന...
ലഹരി വിപത്തിനെതിരെ ബോധവല്‍ക്കരണആല്‍ബവുമായി ഫിറോസ്ഖാന്‍
ഭാര്യ സുലൈഖ സ്‌കൂള്‍ അദ്ധ്യാപികയാണ്. ഉപജീവനത്തിനായി വേങ്ങരയില്‍ ഹോള്‍സയില്‍ ഫ്രൂട്ട് വ്യാപാരം നടത്തുന്നു. സാഹിത്യവും, കലയും ആല്‍ബരചനയും, നോവലെഴുത്തുമായി ശിഷ്ടകാല ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ജൂലൈ 22 ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍ രാക്ഷസ ലഹരി ആല്‍ബം വൈസ് ചാന്‍സിലര്‍ പ്രൊഫ: സി.ആര്‍. പ്രസാദ് പ്രകാശനം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്ത് സംസാരിക്കും.
കേരളത്തിൽ ഭിന്നിപ്പിനു ശ്രമിക്കുന്ന വെള്ളാപ്പള്ളിജനകീയ സംവാദത്തിന് തയ്യാറാവണം
തിരുവനന്തപുരം: കേരളത്തിൽ ഭിന്നിപ്പിനു ശ്രമിക്കുന്ന വെള്ളാപ്പള്ളി ജനകീയ സംവാദത്തിന് തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നു ഉപദേശിച്ച ഗുരുവിനെ പോലും നിന്ദിക്കുകയാണ് വെള്ളാപ്പള്ളി. ഒരു സമുദായ നേതാവെന്ന നിലയില്‍ ആ സമൂഹത്തിനു തന്നെ ഭാരമായിരിക്കുകയാണ്. ബിജെപി നേതാവിനെ വേദിയിലിരുത്തി ആര്‍എസ്എസ്സിന്റെ ഭാഷയിലാണ് വെള്ളാപ്പള്ളി സംസാരിച്ചത്. എന്‍ഡിഎ അധ്യക്ഷനായി മകനെ കുടിയിരുത്തി പ്രചാരണം വെള്ളാപ്പള്ളി ഏറ്റെടുത്തിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ച് സമൂഹത്തില്‍ വിഷം കലക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇത്രയധികം...
അയ്ദിൻ (4) നിര്യാതനായി
തിരൂർ: മുറിവഴിക്കൽ പറനൂർ പറമ്പിൽ കെ.പി.ഒ ഒസൈനുദ്ധീൻ്റെ മകൻ ശംസാദിന്റെ മകൻ അയ്ദിൻ (4) മരണപ്പെട്ടു.ഖബറടക്കം നാളെതിങ്കൾ രാവിലെ 9 മണിക്ക് പറവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
അസം കുടിയൊഴിപ്പിക്കൽ പ്രതിഷേധ പ്രകടനo സംഘടിപ്പിച്ചു
തിരൂർ : അസം കുടിയൊഴിപ്പിക്കൽ വംശ വെറിക്കെതിരെ എസ് ഡി പി ഐ ദേശീയ വ്യാപകമായി നടത്തപ്പെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായിഎസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി തിരൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഫാസിസ്റ്റുകൾ ഭരിക്കും ആസാമിൽ നരനായാട്ടിൽ ക്രൂരതകളാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. പരമ ദരിദ്ര പൗരന്മാർ രാപ്പകൽ ഇല്ലാതെ പണി ചെയ്തു തന്റെ കുടിലുകളിൽ തളർന്നുറങ്ങുന്ന സമയങ്ങളിൽ കുടിലുകൾ ഇടിച്ചു നിരത്തുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് തുടർന്നും നടത്താമെന്നാണ് നിങ്ങളുടെ മോഹമെങ്കിൽ നിങ്ങൾ...
അസമിൽ പാവപ്പെട്ടവരേയും ന്യൂനപക്ഷങ്ങളേയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക
പരപ്പനങ്ങാടി :ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ ദേശീവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി യുടെ കീഴിൽ പരപ്പനങ്ങാടിയിലും എടരിക്കോടും പ്രതിഷേധ പ്രകടനം സങ്കടിപ്പിച്ചു.. പരപ്പനങ്ങാടിയിൽ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു. ബുഡോസർ ഭീകരതയിലൂടെ പൗരന്മാരെ നാടുകടത്താനും, ഇല്ലായ്മ ചെയ്യാനുമുള്ള സംഘ്പരിവാർ അജണ്ട ഇന്ത്യൻ ജനത തെരുവിൽ പ്രതിരോധിക്കുമെന്ന് അദ്ധേഹം പറഞ്ഞു. ഒരു മാസം കൊണ്ട് 4000 വീടുകളും ആരാധാനാലയങ്ങളും തകർക്കുമ്പോൾ നിശബ്ദമായി നോക്കി കാണുന്ന സമൂഹം രാജ്യത്തിന് അപമാനമാണന്നും...
ദി ലൈറ്റ് പുല്ലൂർ ചാപ്റ്റർ വനിത വിംഗ് സംഗമവും വഴിവിളക്ക് പഠന പദ്ധതി സമർപ്പണവും
തിരൂർ : അനാഥ വിധവ സംരക്ഷണ സംഘടനയായ ദി ലൈറ്റ് പുല്ലൂർ ചാപ്റ്റർ വനിത വിംഗ് സംഗമവും വഴിവിളക്ക് പഠനപദ്ധതി സമർപ്പണവും നടന്നു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സാബിക്ക് പുല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ചാപ്റ്ററിനു കീഴിൽ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഭാരവാഹികളായി ഷരീഫ പുളിഞ്ചോട് (പ്രസിഡൻ്റ്), റംഷീദതൊട്ടി വളപ്പിൽ, പി.സമീന , സൈനബ അയനി പറമ്പിൽ ( വൈസ്. പ്രസിഡന്റ്)ആരിഫ ആയപ്പള്ളി (...