നിറമരുതൂർ:
ചക്കരമൂലയിലെ കെ.ടി അബൂബക്കർ -74-അന്തരിച്ചു.
ഉണ്ണിയാൽ മഹല്ല് വൈസ് പ്രസിഡൻ്റൊയിരുന്നു.
ഭാര്യ:ആയിശ
മക്കൾ:ഹബീബ് (ദുബൈ)
അമീറ,തസ്‌നി
മരുമകൻ:അബ്‌ദുറഹീം
ഖബറടക്കം: ഇന്ന് വൈകിട്ട് 4.30 ന് ഉണ്ണിയാൽ ജുമമസ്ജിദ് ഖബർസ്ഥാനിൽ.
സഹോദരങ്ങൾ: കെ ടി ഉസ്മാൻ (റിട്ട.അധ്യാപകൻ,വള്ളിക്കാഞ്ഞിരം എൽ.പി സ്‌കൂൾ)
കെ.ടി.മുഹമ്മദലി (സെനിത്ത് ഹാർഡ് വെയർ,ചക്കരമൂല)
കെ.ടി അഷറഫ് (വ്യാപാരി,പഞ്ചാരമൂല)
പരേതനായ ഉമ്മർബാവ,
കെടി ഫാത്തിമ.

Leave a Reply

Your email address will not be published.