വലപ്പാട് :2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 61 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 192 ഗുണ്ടകളെ കാപ്പ ചുമത്തി, 131 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു. വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട തളിക്കുളം വില്ലേജിൽ, ഒന്നാംകല്ല് ദേശത്ത്, ഏപ്പുറത്ത് വീട്ടിൽ ബിനീഷ് 47 വയസ് എന്നയാളെയാണ് കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ DYSP ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിന് ഉത്തരവായി. ബിനീഷിനെ സ്റ്റേഷനിലേക്ക്...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
കാട്ടൂർ ലക്ഷ്മി കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 3,00,000/- രൂപ പിഴയും
ഇരിങ്ങാലക്കുട : കാട്ടൂർ വില്ലേജ് കാട്ടൂർ കടവ് ദേശത്ത് നന്താനത്തുപറമ്പിൽ ഹരീഷ് ഭാര്യ ലക്ഷ്മി 43 വയസ്സ് എന്നവരെ കാട്ടൂർ കടവിലുള്ള വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻറെ മുൻപിൽ വെച്ച് തോട്ടയെറിഞ്ഞു വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാട്ടൂർ വില്ലേജ് കാട്ടൂർ കടവ് ദേശത്ത് നന്തിലത്തു പറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35 വയസ്സ് ), കാട്ടൂർ വില്ലേജ് കരാഞ്ചിറ ദേശത്ത് ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ദാസ് ( 35 വയസ്സ് ), പുല്ലഴി വില്ലേജ് ഒളരി...
വൈ.ഐ.പി ശാസ്ത്രപഥം 8.0 തുടർച്ചയായി രണ്ടാം തവണയും ആലത്തിയൂർ khmhss സ്‌കൂളിന്ന്
മലപ്പുറം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെഡിസ്‌ക്, സമഗ്ര ശിക്ഷാ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി 8.0 ശാസ്ത്രപഥത്തിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ആലത്തിയൂർ കെ.എ ച്ച്.എം.എച്ച്.എസ്.എസ് ഒന്നാമത്. 21 കുട്ടികളുടെ ഏഴ് ആശയങ്ങൾ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വൈ.ഐ.പി ശാസ്ത്രപഥം 8.0 യിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചത് ഈ സ്കൂളിൽ നിന്നാണ്. ഇതിനു മുൻപും സ്കൂൾ ടീമിന് ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയിച്ച് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിച്ചിട്ടുണ്ട്. സ്കൂൾ വൈ.ഐ.പി...
കേരള മാപ്പിള അക്കാദമി തിരൂർ ചാപ്റ്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരൂർ : കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ ഓഫീസ് താഴെപ്പാലത്ത് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.തിരൂർ ചാപ്റ്റർ പ്രസിഡൻറ് സബ്ക ഷാഫി അധ്യക്ഷത വഹിച്ചു.തിരൂർ നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി, കൗൺസിലർ കെ കെ സലാം സംസ്ഥാന പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ അഡ്വ. ഗഫൂർ പി ലില്ലിസ്,സംസ്ഥാന ഫോക്ക്ലോർ അക്കാദമി അംഗം ഫിറോസ് ബാബു,തിരൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് പി എ ബാവ ,...
കോയഞ്ഞി കോയ തങ്ങൾ നിര്യാതനായി
തീരുർ.കോട്ട്. തങ്ങൾസ് റോഡ് സ്വദേശി. ഇപ്പോൾ കഞ്ഞിപ്പുര താമസകാരനുമായ. കോട്ട്. പുത്തൻപുരകൽ കോയഞ്ഞി കോയ തങ്ങൾ നിര്യാതനായി.ഇന്ന് രാവിലെ 4.30ന്.ജനസ നമസ്കാരംഉച്ചക്ക് 11മണിക്ക് കഞ്ഞിപ്പുര പള്ളിയിലും ഉച്ചക്ക് 12മണിക്ക് കോട്ട്. ജുമുഅത് പള്ളിയും നമസ്കാരവും കോട്ട്. തറവാട് മകാമിൽ കബറടക്കുന്നതാണ് ഭാര്യമാർ പരേതയായ മുല്ലബീവി ചാലിയം. കദീജാബീവി.കൊപ്പം മക്കൾ. റൗള ബീവി വടകര. നൗഷാദ് തങ്ങൾ കഞ്ഞിപ്പുര. മരുമക്കൾ. ഹൈദ്രോസ് തുറാബ് തങ്ങൾ. വെള്ളികുളങ്ങര. വടകര. സാഹിറ ബീവി പുഴകാട്രി.
പെൻഷൻകാരോടുള്ള സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണം
കൂറ്റനാട് : സർവീസ് പെൻഷൻകാരോടുള്ള സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് കെ എസ് എസ് പി എ.തൃത്താല മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.. ഐ എ എസ് കാരടക്കമുള്ളവർക്ക് ഡി എ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുമ്പോൾ പെൻഷൻകാർക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിഖ വിതരണം ചെയ്യാതെ വയോധികരെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. പ്രസിഡന്റ് യു വിജയകൃഷ്ണന്റെ ആധ്യക്ഷതയിൽ നടന്ന യോഗം ഡി സി സി ജനറൽ സെക്രട്ടറി പി വി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. കെ. എസ്. എസ്....
IMG റിഫ്രഷർ ട്രെയിനിങ് പരിശീലന പരിപാടി സമാപിച്ചു
കൊടകര : സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പ്രോജക്ടിൻ്റെ ഭാഗമായി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കായുള്ള “ഉണർവ് – 2025” എന്ന പേരിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഐ.എം.ജി റിഫ്രഷർ ട്രെയിനിംഗ് പരിപാടി കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സമാപിച്ചു. ഒക്ടോബർ 6, 7, 8 (2025) തീയതികളിലായി നടന്ന പരിശീലനം, കമ്മ്യൂണിറ്റി പോലീസിംഗിന്റെ പ്രാധാന്യം ശക്തിപ്പെടുത്താനും സാമൂഹിക ഇടപെടലുകൾ ഫലപ്രദമാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. സമാപന സമ്മേളനം: ഒക്ടോബർ 8-ന് സമാപിച്ച ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ സമാപന ചടങ്ങിൻ്റെ ഉദ്ഘാടനം തൃശ്ശൂർ...
യുവാവിനെ ആക്രമിച്ച കേസിൽ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി
വാടാനപ്പിള്ളി : വാടാനപ്പിള്ളിയിൽ നടുറോഡിൽ വാളുമായി യുവാവിനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 46 ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഹരീഷിനെ യും കൂട്ടാളി ജിത്തുവിനേയും 08.10.2025 തിയ്യതി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 27.09.2025 തീയ്യതി 15.00 മണിയോടെ വാടാനപ്പിള്ളി അഞ്ചങ്ങാടി സ്വദേശി രായംമരക്കാർ വീട്ടിൽ സജീർ 43 വയസ്സ് എന്നയാൾ ഓടിച്ചു വന്ന കാറിന് മുന്നിലൂടെ പ്രതിയായ ഹരീഷ് അശ്രദ്ധമായി ക്രോസ്സ് ചെയ്തത് കാർ റോഡരികിൽ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ സജീർ ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ, സജീറിനെ...
17 വയസുള്ള ആൺകുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ
പുതുക്കാട് : 06.10.2025 തീയ്യതി രാത്രി 09.00 മണിയോടെ ആനന്ദപുരം ലിറ്റിൽ ഫ്ലവർ പള്ളിയിൽ മ്യുസിക് ബാൻഡ് കാണുകയായിരുന്ന ആനന്ദപുരം ഇടയാറ്റുമുറി സ്വദേശിയായ 17 വയസുള്ള ആൺകുട്ടിയെ, രണ്ട് ദിവസം മുമ്പ് ആലത്തൂരുള്ള പ്രതിയുടെ സുഹൃത്തുക്കളുമായി ഉണ്ടായ തർത്തിൽ ഇടപ്പെട്ട് ഉന്തും തള്ളും നടന്നതിന്റെ വൈരാഗ്യത്താൽ പരാതിക്കാരനായ കുട്ടിയുടെ കഴുത്തിൽ കൈയ്യിട്ട് പിടിച്ച് ബലമായി സെമിത്തേരിക്ക് സമീപത്തേക്ക് കൂട്ടിക്കൊണ്ട് പോയി മരവടികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയായ ചാമി...
പ്രായപൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിച്ച കേസ്സിലെ പ്രതി റിമാന്റിലേക്ക്
ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈഗികാതിക്രമത്തിന് ഇരയാക്കിയ കേസ്സിലെ പ്രതിയായ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കണ്ടംകുളത്തി വീട്ടിൽ അലൻ കെ ലാൽസൺ (18) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.