പൂഴിക്കൂന്ന്:ഹാഷിം (ബാബു ) പൂഴിക്കുന്ന് അന്തരിച്ചു. വെട്ടം അബ്ദുള്ള ഹാജിയുടെ മകൾ ഭീമുവിന്റെയും കോട്ടത്തറ പൂപറമ്പിൽ മൂസാം കുട്ടിയുടേയും മകനാണ്. ഭാര്യ, നുസ്റത്ത് കാവഞ്ചേരി,മക്കൾ, റിൻഷ , നിൻഷ , മുഹമ്മദ് അമൻ. സഹോദരൻകെ.പി. ഷാജഹാൻ. സഹോരി മാർ സുഹാദ (കുഞ്ഞുട്ടി )പാലക്കാട്,സഹീന (ഉമ്മു) പൊയ്‌ലിശ്ശേരി.ഖബറടക്കം രാവിലെ 10.30ബി.പി. അങ്ങാടി തെക്കെജുമാഅത്ത് പള്ളി
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
ഡോ. ഫാത്തിമയെ ആദരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരദേശത്ത് ആദ്യമായി എംബിബിഎസ് ബിരുദം നേടിയ ഡോ. ഫാത്തിമയെ പരപ്പനങ്ങാടി നഗരസഭ ആദരിച്ചു.ചെയർമാൻ പി.പി ഷാഹുൽ ഹമീദ് ഉപഹാരം നൽകി.മൽസ്യതൊഴിലാളി കുടുംബാംഗമായ ഫാത്തിമ പരാധീനതകളോട് പടപൊരുതിയാണ് വിജയം കരസ്ഥമാക്കിയത് എന്നും എല്ലാ വിദ്യാർത്ഥികൾക്കും മാതൃകയാണെന്നും ചെയർമാൻ പ്രസ്താവിച്ചു.നഗരസഭാ കൗൺസിലർ തലക്കലകത്ത് അബ്ദുറസാഖ് , മുൻസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് പി. അബ്ദുറബ്ബ്, ഡോ. ഫാത്തിമയുടെ പിതാവ് കൊണ്ടച്ചൻ ബീരാൻ മാതാവ്, റഹ്മത്ത് ,ജലീൽ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.
മുനമ്പം വഖഫ് ഭൂമി :കോടതി വിധിയിൽ ദുരൂഹത – നാഷണൽ ലീഗ്
കോഴിക്കോട് : മുനമ്പം വഖഫ് ഭൂമിയല്ലെന്നും, വഖഫ് ഉദ്ദേശത്തിലല്ല ഭൂമി കൈമാറിയതെന്നും, ഭൂമി തട്ടിയെടുക്കാനുള്ള നീക്കമാണ് വഖഫ് ബോർഡ് നടത്തിയതെന്നും, ഫാറൂഖ് കോളേജിന് സമ്മാനമായി ലഭിച്ച ഈ ഭൂമി വിൽക്കുന്നതിൽ തെറ്റില്ലെന്നുമുള്ള ഹൈകോടതിയുടെ നിരീക്ഷണവും വിധിയും ദുരൂഹതയുള്ളതും ഞെട്ടിപ്പിക്കുന്നതാണെന്നും നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ്. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിൾ ബഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ അപ്രതീക്ഷിതവും അനാവശ്യവുമായ ഇടപെടൽ, മുൻകാല...
മുനമ്പം ഭൂമി വഖഫ് അല്ലെന്ന് ഹൈകോടതിയുടെ വിചിത്ര വിധി
കോഴിക്കോട്: മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്തല്ല എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വിചിത്രമാണെന്നും ഭൂമി വഖഫാണോ അല്ലേ എന്ന് ആരും കോടതിയോട് ചോദിച്ചിട്ടില്ലെന്നും ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി. മുനമ്പം വഖഫുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിച്ചത് സ്റ്റേ ചെയ്തുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയിൽ സർക്കാർ നൽകിയ അപ്പീലിന്മേലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്. 1950ലെ ഫാറൂഖ് കോളേജിന് ഭൂമി കൈമാറുന്ന പ്രമാണത്തിൽ ആർക്കും മനസ്സിലാവുന്ന...
സെഡൻസ് ഫുട്ബോൾ ടൂർണമെൻ്റ് : കാദറലി ക്ലബ്ബിന് നെഹ്റു സ്റ്റേഡിയം അനുവദിച്ചില്ല
പെരിന്തൽമണ്ണ: കാദറലി ക്ലബ്ബിന് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് നടത്താൻ നെഹ്റു സ്റ്റേഡിയം അനുവദിക്കണമെന്ന ആവശ്യം പെരിന്തൽമണ്ണ നഗരസഭ അനുവദിച്ചില്ല. പെരിന്തൽമണ്ണയിലെ തന്നെ പ്രീമിയർ ക്ലബ്ബിന് ഡിസംബറിൽ ഫുട്ബോൾ ടൂർണമെൻ്റ് നടത്താൻ സ്റ്റേഡിയം വിട്ടു നൽകാനും തീരുമാനിച്ചതായി ചെയർമാൻ പി ഷാജി പറഞ്ഞു. ഇരുക്ലബ്ബ് പ്രവർത്തകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്റ്റേഡിയത്തിൽ ടൂർണ്ണമെന്റ് നടത്തുന്നതിന് നഗരസഭയുടെ അനുമതി വേണമെന്നിരിക്കെ കൗൺസിൽ തീരുമാനം എടുക്കുന്നതിന് മുൻപ് ഒരുക്കങ്ങൾ നടത്തിയത് കാദറലി ക്ലബിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് ചെയർമാൻ ആരോപിച്ചു. ഒരേ...
നിരോധിത രാസലഹരിയായ 11.650 ഗ്രാം എം ഡി എം എ യുമായി ജിഷ്ണു അറസ്റ്റിൽ
കൈ വിലങ്ങുമായി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയും, ജിഷ്ണുവിന് രാസലഹരി നൽകിയ പ്രതിയുമായ ഡൈമൺ ജിനു ജോസിനെ അതി സാഹസികമായി പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്. ജിനു ജോസിനെ രക്ഷപ്പെടാൻ സഹായിച്ച നിരവധി ക്രിമിനൽക്കേസുകളിലെ പ്രതികളായ നെടുപുഴ പോലീസ് സ്റ്റേഷൻ റൗഡി ദിൽജിത്ത്, അരുൺ എന്നിവരും പിടിയിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അതി സാഹസികമായി പിടികൂടിയത്. ചേർപ്പ് : 09-10-2025 തിയ്യതി ചേർപ്പ്...
Sma സംസ്ഥാന പ്രതിനിധി സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച
കോട്ടക്കൽ : നവംബർ 11 ന് തിരൂരിൽ നടക്കുന്ന സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ )സംസ്ഥാന പ്രതിനിധി സമ്മേളന സ്വാഗത സംഘം ഓഫീസ് ഈ മാസം 13 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തിരൂർ തഖ്‌വ ബിൽഡിംഗ്‌ൽ നടക്കും.പ്രസ്ഥാന കുടുംബത്തിലെ ജില്ലാ സംസ്ഥാന നേതാക്കൾ സംബന്ധിക്കും.ഇത് സംബന്ധിച്ചു ചേർന്ന സ്വാഗതസംഘം മീറ്റിംഗ് ചെയർമാൻ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലിയുടെ അദ്ധ്യക്ഷതയിൽ അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം ഉദ്ഘാടനം ചെയ്തു.സുലൈമാൻ ഇന്ത്യനൂർ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ,...
പി.ടി.എം കോളജ് തെരഞ്ഞെടുപ്പ് വിജയാ ഹാദം സംഘർഷത്തിൽ
മുഴുവൻ സീറ്റും യു.ഡി. എസ്. എഫിന് പെരിന്തൽമണ്ണ: കാലിക്കറ്റ് യൂനിവേഴ്സിറ്റി കോളജ് യൂനിയൻതെരഞ്ഞെടുപ്പിൽപെരിന്തൽമണ്ണഗവ. പി.ടി.എം കോളജ് തെരഞ്ഞെടുപ്പ് വിജയാ ഹാദം സംഘർഷത്തിൽ കലാശിച്ചു. ഏതാനും പേർക്ക് പരുക്കേറ്റു. തെരഞ്ഞെടുപ്പിൽമുഴുവൻ സീറ്റും എം.എസ്.എഫ് – കെ.എസ്.യു സഖ്യമായ യു.ഡി. എസ്.എഫ് നേടി. ഫലം അറിഞ്ഞ് ആഹ്ലാദ പ്രകടനം നടത്താനിരിക്കേ കോളജ് വളപ്പിലാണ് ആദ്യ സംഘർഷം. പരാചയം രുചിച്ച ഇടത് വിദ്യാർഥി സംഘടനകൾ പ്രശ്നം സൃഷ്ടിക്കുകയായിരുന്നെന്ന് വിജയിച്ചവർ ആരോപിച്ചു. കോളജികൃതർ വിവരം അറിയിച്ചതിൽ പൊലിസ് എത്തി ഇരു വിഭാഗത്തേയും പിരിച്ചു...
കെ.ടി. ജലീല്‍ എം.എല്‍.എക്കെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് ആരോപണം
തിരൂരങ്ങാടി: മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ ഡോ.കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് പുറത്ത്. എം.എല്‍.എയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നും അധ്യപക ശമ്പളവും കൈപറ്റിയതായി ആരോപണം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് 2006 മെയ് മാസത്തെ ശമ്പളം കോളേജില്‍ നിന്നും കൈപറ്റിയതായി രേഖയുള്ളത്. ഇതോടെ ലഭ്യമായ രേഖകള്‍ പ്രകാരം ജലീല്‍ 2006 മെയ് മാസത്തില്‍ ഒരേസമയം എം.എല്‍.എ ശമ്പളവും പി.എസ്.എം.ഒ...
വള്ളത്തോൾ യുവപ്രതിഭാ പുരസ്കാരം,അപേക്ഷ ക്ഷണിച്ചു
മംഗലം: മഹാകവി വള്ളത്തോളിൻ്റെ ജന്മനാടായ ചേന്നരയിൽ മംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ ഭാഗമായി നൽകുന്ന വള്ളത്തോൾ യുവപ്രതിഭാപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.ഡോ.അനിൽ വള്ളത്തോളിൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുക്കുന്നത്.യുവ എഴുത്തുകാരുടെ പ്രൊഫൈലുകൾ vallatholfest@gmail.com എന്ന ഇമെയിലിൽ ഒക്ടോബർ 12 ന് മുമ്പായി അയക്കുക.ഫോൺ:9846888789