Author: Staff Correspondent (Jyobish V)

Post

യുവാവിനെ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

വെള്ളിക്കുളങ്ങര : 05-10-2025 തിയ്യതി രാത്രി 11.00 മണിയോടെ കോടാലിയിലുള്ള ബാർ കോമ്പൗണ്ടിൽ മുൻവശം ഗേറ്റിനു സമീപം വെച്ച് മറ്റത്തൂർ മുരിക്കിങ്ങൽ സ്വദേശി വടക്കൂട്ട് വീട്ടിൽ ശ്യാംലാൽ 37 വയസ്സ് എന്നയാളും പ്രതിയും തമ്മിൽ ബിയർ വാങ്ങിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കതിനെത്തുടർന്നുള്ള വൈരാഗ്യത്താൽ ശ്യാംലാലിന്റെ ബൈക്ക് തടഞ്ഞുനിർത്തി ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു പരിക്കേൽപിച്ച സംഭവത്തിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ ലാലൻ എന്നറിയപ്പെടുന്ന മുപ്ലിയം വെള്ളാരംപാടം സ്വദേശി അപ്പോഴം വീട്ടിൽ വിഷ്ണുലാൽ 32 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ...

Post

ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു

തൃശ്ശൂർ :രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തിബേജാർ നബീലിനെ കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലിലാക്കി, ആന സജിയെ കാപ്പ ചുമത്തി നാടുകടത്തി.2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 61 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 191 ഗുണ്ടകളെ കാപ്പ ചുമത്തി, 130 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു. കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പതിയാശ്ശേരി പുതിയവീട്ടിൽ, ബേജാർ നബീൽ എന്നു വിളിക്കുന്ന നബീൽ...

Post

കുഞ്ഞി ബാവു (82) അന്തരിച്ചു

താനൂർ: പുതിയ ബസ് സ്റ്റാൻഡിന് സമീപം തിരൂർ റോഡ് ബൈപ്പാസ് റോഡിലെ കുന്നുമ്മൽ പൂതേരി കുഞ്ഞി ബാവു (82) അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) 10 ന് ബസ് സ്റ്റാൻഡ് പള്ളിയിൽ.നടക്കാവ് ജുമാഅത്ത് പള്ളിയിലും10.15 ന് നമസ്കാരവും കബറടക്കവും നടക്കും. ബസ് സ്റ്റാൻഡ് ജുമാഅത്ത് പള്ളി മുതവല്ലിയാണ്. സക്കാത്ത് സെൽകൺവീനറുമാണ്. ഭാര്യ: മുള്ളത്ത് ആബിദ (കല്ലായി). മക്കൾ: പി.സമീർ (അസോസിയേറ്റ് പ്രൊഫസർ, ഓഡിയോളജി വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജ്), സ്വപ്ന, ഡോ. ഷംന (സോഫ്റ്റ്‌വെയർ എൻജിനീയർ,...

Post

കലാലോകം – 25 ദേവധാർ സ്കൂൾ കലോത്സവത്തിന് തുടക്കമായി

താനൂർ: ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൻ്റെ 3 ദിവസം നീണ്ടു നിൽക്കുന്ന സ്കൂൾ കലോത്സവം കലാലോകം 25 ന് തുടക്കമായി.മൂന്നു വേദികളിലായി യുപി,ഹൈസ് സ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിമുവ്വായിരത്തോളംപ്രതിഭകൾ മത്സരങ്ങളിൽപങ്കെടുക്കുന്നുണ്ട്.രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ട്കലോത്സവം ശ്രദ്ധേയമായി.സംഗീത റിയാലിറ്റി ഷോയായിലുടെ പ്രശ്സ്തനായസുഫി കവ്വാലി ഗായകൻ ആസിഫ് കാപ്പാട് കലാലോകം ഉദ്ഘാടനം ചെയ്തു.കലയും സംഗീതവു മാനവീക സ്നേഹത്തിൻ്റെ ഒത്തു ചേരലാണെന്ന് അദ്ദേഹം പറഞ്ഞുപൂർവ വിദ്യാർത്ഥികളുംസംഗീതജ്ഞരുമായ ഷിബു സുകുമാരൻ, അനസ് കുണ്ടുങ്ങൽ എന്നിവർ അതിഥികളായിരുന്നു. പിടിഎ പ്രസിഡണ്ട് കാദർകുട്ടി വിശാരത്ത്...

Post

മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിംഗ് ലജ്ജാകരം: നജീബ് കാന്തപുരം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ബോഡി ഷെയമിംഗ് പരാമർശം ഞെട്ടലോടെയാണ് കേട്ടതെന്നും അതിനേക്കാൾ ഉത്കണ്ഠപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഡെസ്കിലടിച്ച് പ്രോത്സാഹിപ്പിച്ച മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടെയും നിലപാടാണെന്നും നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.ഏത് നൂറ്റാണ്ടിലാണ് നമ്മുടെ മുഖ്യമന്ത്രി ജീവിക്കുന്നത്. പുരോഗമനത്തെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന മുഖ്യമന്ത്രിയാണ് ഇത്തരം അധിക്ഷേപകരമായ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രി ഇതിന് മുമ്പും ഇത്തരത്തിലുള്ള പ്രസ്താവനകളും പരാമർശങ്ങളും നടത്തിയിട്ടുണ്ട്. നികൃഷ്ട ജീവി,പരനാറി, കൂലം കുത്തി എന്നീ പരാമർശങ്ങൾ കേരളം കേട്ടതാണ്. ഇതിന്റെയൊക്കെ തുടർച്ചയാണ്...

Post

കുടുംബം സ്വർഗ കവാടം knm മര്‍കസുദ്ദഅവ പ്രചാരണം 10000 ഭവനങ്ങളില്‍ നാളെ തുടക്കം

കോഴിക്കോട്: സാംസ്‌കാരികാധിനിവേശത്തിന്റെ കുത്തൊഴുക്കില്‍ ശിഥില മായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങള്‍ കോര്‍ത്തിണക്കാനും കുടുംബഭദ്രത തിരിച്ചു പിടിക്കാനും അന്യം നിന്നുപോകുന്ന ധാര്‍മിക ജീവിതത്തിലേക്ക് കുടുംബങ്ങളെ ഉള്‍ ചേര്‍ക്കുവാനും ലക്ഷ്യം വെച്ച് ‘കുടുംബം സ്വര്‍ഗ കവാടം’ എന്ന സന്ദേശവുമായി കെ.എന്‍.എം മര്‍കസുദഅവ വിപുലമായ പ്രചാരണം നടത്തും. മാതാപിതാ, ജ്യേഷ്ഠാനുജ, അയല്‍പക്ക, കുടുംബ ബന്ധങ്ങളുടെ ശ്രേഷ്ഠതയും വിശുദ്ധിയും പുതു തലമുറയെ ബോധ്യപ്പെടുത്തിയും പുതു തലമുറയോടുള്ള സമീപനങ്ങളെക്കുറിച്ച് മുതിര്‍ന്നവര്‍ക്ക് അവബോധമുണ്ടാക്കിയും സന്തുഷ്ഠവും ആരോഗ്യകരവുമായ കുടുംബ സാഹചര്യം തിരിച്ചു പിടിക്കാനുള്ള കര്‍മ പദ്ധതികളാണ് നാല് മാസം നീണ്ടു...

Post

തിരുനാവായ റീ എക്കൗ സ്ഥാപക ദിനാചരണം വെളളിയാഴച്ച

തിരുനാവായ: മൂന്നരപതിറ്റാണ്ടായി കാലിക പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ജനകീയ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്ന പരിസ്ഥിതി സാംസ്‌കാരിക സംഘടന റീ എക്കൗ സ്ഥാപക ദിനാഘോഷം പത്തിന് വെള്ളിയാഴച്ച നടക്കും.ആയിരത്തി തൊള്ളായിരത്തിതൊണ്ണുറ്റി ഒന്ന് ഒക്ടോബർ പത്തിന് തുടക്കം കുറിച്ച സംഘടന അന്യാധീനപ്പെട്ടിരുന്ന മാമാങ്ക ശേഷിപ്പുകള്‍ കണ്ടെത്തി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് സംരക്ഷിച്ച് സ്മാരകങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്.തിരുനാവായയുടെ ടൂറിസം പ്രാധാന്യം ലോകത്തെമ്പാടും എത്തിക്കാന്‍ സംഘടന നടത്തിയ ദേശീയ ടൂറിസംയാത്രയിൽ ഇരുപതിൽ അധികം വിദേശ രാഷ്ട സഞ്ചാരികളിലേക്ക് സംവധിക്കാൻ കഴിഞ്ഞ പ്രചാരണയാത്രയായിരുന്നു., തിരുനാവായയിലെ...

Post

കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ ഉദ്ഘാടനം ഇന്ന്

തിരൂർ: കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ ഉദ്ഘാടനവുo അവാർഡ് ദാനവും ഇന്ന് തിരൂരിൽ നടക്കും. വൈകുന്നേരം 6 30ന് തിരൂർ ക്രിസ്ത്യൻ പള്ളിക്ക് പിന്നിലുള്ള ഓഫീസിലാണ് പരിപാടി നടക്കുക. കേരള മാപ്പിള കലാ അക്കാദമി ചെയർമാൻ കെ .ഇബ്രാഹിം ഹാജി, വർക്കിംഗ് പ്രസിഡണ്ട് എ കെ മുസ്തഫ, തിരൂർ ചാപ്റ്റർ ഭാരവാഹികളായ സബ്ക്ക ഷാഫി, മുജീബ് കൂട്ടായി, പി വി സമദ് തുടങ്ങിയവർ പങ്കെടുക്കും. മാപ്പിള കലാ അക്കാദമിയുടെ രണ്ടാം കർമ്മ പ്രഭാ പുരസ്കാരം...

Post

ഇബ്രാഹിംകുട്ടി നിര്യാതനായി

പൊന്നാനി തെക്കേപ്പുറം സ്വദേശി പുത്തംപുരക്കൽക്കൽ ഇബ്രാഹിംകുട്ടി തിരുവനന്തപുരത്തു വെച്ചു മരണപ്പെട്ടു. ഭാര്യ ഫസ്രിയ.മക്കൾ ഹാഷിം, അൻസിഫ്, അർഷാദ്, ഫാത്തിമ, ഫസ്‌ന ഷെറിൻ. സഹോദരൻ കുഞ്ഞിമുഹമ്മദ്(കുവൈറ്റ് ).മരുമകൻ നിഷാദ് (കൊച്ചി).

Post

കുറ്റിപ്പുറം ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞം ഒക്ടോബർ 10 ന്

കുറ്റിപ്പുറം: കുറ്റിപ്പുറം ശ്രീ നൊട്ട നാലുക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞം ഒക്ടോബർ 10 മുതൽ 19 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു :ഒക്ടോബർ 10 വെള്ളിയാഴ്ച ദേവീ വിഗ്രഹ ഘോഷയാത്ര പുലർച്ചെ 5 മണിക്ക് കമ്പാല ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെടും . വൈകിട്ട് 6:45 ന് ഭദ്രദീപം തെളിയിക്കൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കും : വൈകീട്ട് 7...