മലപ്പുറം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെഡിസ്ക്, സമഗ്ര ശിക്ഷാ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി 8.0 ശാസ്ത്രപഥത്തിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ആലത്തിയൂർ കെ.എ ച്ച്.എം.എച്ച്.എസ്.എസ് ഒന്നാമത്. 21 കുട്ടികളുടെ ഏഴ് ആശയങ്ങൾ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വൈ.ഐ.പി ശാസ്ത്രപഥം 8.0 യിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചത് ഈ സ്കൂളിൽ നിന്നാണ്. ഇതിനു മുൻപും സ്കൂൾ ടീമിന് ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയിച്ച് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിച്ചിട്ടുണ്ട്. സ്കൂൾ വൈ.ഐ.പി ക്ലബ്ബ് കോർഡിനേറ്റർ കെ. വി.ഷൗക്കത്ത്, പി.ടി.എ പ്രസിഡൻ്റ് ടി. എൻ ഷാജി, പ്രിൻസിപ്പൽ സോണിയ സി.വേലായുധൻ,പ്രധാനാധ്യാപിക എം.ബിന്ദു, സ്റ്റാഫ് സെക്രട്ടറിമാരായ കെ. നൗഫൽ, ടി.പി സുബൈർ, അധ്യാപകരായ ബി. എസ്.ബിനീഷ്, ബി. ആർ .സി കൺവീനർ എ.സി.പ്രവീൺ,കെ. സഫിയ എന്നിവർ പ്രസംഗിച്ചു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
പ്രാദേശികം
Leave a Reply