Author: Staff Correspondent (Jyobish V)

Post

സ്പെഷ്യൽ സ്കൂൾ കലോത്സവം: എല്ലാ മത്സരാർത്ഥികൾക്കും ട്രോഫികൾ നൽകും

തിരൂർ :നവംബർ 27 മുതൽ 30 വരെ തിരൂർ ബോയ്സ് ഹയർ സെക്കണ്ടറിസ്കൂൾ കാമ്പസിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കാളികളാകുന്ന എല്ലാ മത്സരാർത്ഥികൾക്കും ട്രോഫികൾ നൽകുമെന്ന് ട്രോഫി കമ്മറ്റി അറിയിച്ചു.കെ.എസ്.ടി.യു.വിന്റെ നേതൃത്വത്തിലുള്ളട്രോഫി കമ്മറ്റി ചെയർമാൻ പ്രഫ:ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യാണ്.ട്രോഫി കമ്മറ്റി സംഘാടക സമിതി യോഗം തിരുരിൽ സംസ്ഥാന പ്രസിഡണ്ട് കെ.എം.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മജീദ് കാടേങ്ങൽ അധ്യക്ഷത വഹിച്ചു. കൺവീനർ. ഇ.പി.എ.ലത്തീഫ് ആ മുഖഭാഷണം നടത്തി. എൻ.പി മുഹമ്മദലി,...

Post

മലപ്പുറം എഫ്സിയുടെ പുതിയജഴ്സി പുറത്തിറക്കി

മെസ്സിയുടെ സന്ദർശനം എംഎഫ്സിമാധ്യമപ്രവർത്തകരുടെസംസ്ഥാന തല ഫുട്ബോൾ മത്സരം സംഘടിപ്പിക്കും മലപ്പുറം:സൂപ്പർ ലീഗ് കേരള സീസൺ 2ലെ മലപ്പുറത്തിന്റെ സ്വന്തം ടീമായ മലപ്പുറംഎഫ്സിആരാധകരുടെ പ്രതീക്ഷകൾക്ക് കൊത്തുയരുമെന്ന്ടീം പ്രമോട്ടർമാർ പറഞ്ഞു.ഇതിനായി വിദേശ താരങ്ങൾ ഉൾപ്പെടെ ഇനിയും കളിക്കാർ ടീമിലെത്തും.മെസ്സിയുടെയുംഅർജൻ്റിന ടീമിൻ്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ച് തിരൂരിൽ വെച്ച് ജില്ലാ പ്രസ്സ് ക്ലബ്ബുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം സംഘടിപ്പിക്കും.മലപ്പുറത്ത് ടീം മാനേജ്മെൻ്റുംമാധ്യമപ്രവർത്തകരും ചേർന്ന് നടത്തിയസ്നേഹ സംഗമത്തിലാണ്ഇക്കാര്യമറിയിച്ചത്.ചടങ്ങിൽസീസൺ 2 ലെ ടീമിൻ്റെ പുതിയ ജഴ്സി പുറത്തിറക്കി. പത്രപ്രവർത്തക...

Post

താഴത്തറ കടവിൽ തുളു പ്രോജക്റ്റ് നടപ്പാക്കണം

തിരുന്നാവായ: ഭാരതപ്പുഴ ഏഴു കിലോമീറ്റർ നേരിട്ടു ദർശിക്കാവുന്ന ഏക കേന്ദ്രമായ തിരുന്നാവായിലെ അതി മനോഹരമായ താഴത്തറ സ്‌കൂൾ വളവിൽ തുളു കടവ് റിവർ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കണമെന്ന് സാംസ്കാരിക പരിസ്ഥിതി സംഘടനയായ റി എ ക്കൗയുടെ മുപ്പത്തി അഞ്ചാം സ്ഥാപക ദിന സമ്മേളനം ആവശ്യപ്പെട്ടു .പുരാതനമായി തുളു കടവ് എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥലത്തിന്റെ മനോഹാരിത ആസ്വദിക്കാനായി ദിനംപ്രതി ധാരാളം സന്ദർശകർ എത്തുന്നുണ്ട്. എന്നാൽ തിരൂർ – കുറ്റിപ്പുറം റോഡിന്റെ തെക്ക് വശത്തായതിനാൽ അപകട സാധ്യത...

Post

വ്യാജവിസ നല്‍കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത പ്രതി പോലീസ് പിടിയിൽ

ചേർപ്പ; : അബുദാബിയിലെ AL MASOOD OIL AND GAS COLLC എന്ന കമ്പനിയിലേക്ക് പമ്പ് ഓപ്പറേറ്ററായി ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ വിസ നല്‍കി രണ്ട് യുവാക്കളില്‍ നിന്ന് ആകെ 5,50000/- രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ വിൻസ് 39 വയസ്സ് , കടവിള വീട്, കാരോട് വില്ലേജ്, ചങ്ങവിള ദേശം, തിരുവനന്തപുരം,എന്നയാളെ തിരുവനന്തപുരത്തു നിന്നും തൃശ്ശൂർ റൂറല്‍ പോലീസ് പിടികൂടി. പാലക്കല്‍ എന്ന സ്ഥലത്ത് ചിപ്‌സ് Items ന്റെ ബിസിനസ് നടത്തുന്ന ഗിരീഷിനെയാണ്...

Post

കാലിക്കറ്റ് സർവകലാശാലാ കാമ്പസ് അടച്ചു

വേലായുധൻ പി മുന്നിയൂർ തേഞ്ഞിപ്പലം :വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് പoന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു . സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കു ന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്.എല്ലാ വിദ്യാർത്ഥികളും ഹോസ്റ്റലുകൾ ഉടൻ ഒഴിഞ്ഞ് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിൽ പോകണമെന്നും നിർദേശിച്ചിട്ടുണ്ട്.

Post

മതിൽ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി.ക്ക് പരാതി

മലപ്പുറം: പഞ്ചായത്തിൻറെ റോഡ് കയ്യേറി നടത്തുന്ന അനധികൃത മതിൽ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയതായി പൊതുപ്രവർത്തകൻ കാടാമ്പുഴയിലെ പുത്തൻ പീടിയേക്കൽ അബൂബക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അയൽവാസിയാണ് 20 മീറ്റർ ഉയരത്തിലും മൂന്നു മീറ്റർ വീതിയിലും 100 മീറ്റർ നീളത്തിലും ആയി ഭീമാകാരനായ മതിൽ ഉണ്ടാക്കുന്നത്. സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെയും നിയമാനൂസൃതം വേണ്ട ലൈസൻസുകൾ സമ്പാദിക്കാതെയും ആണ് ഇത് നടത്തുന്നത് .ഇക്കാരണത്താൽ തൻറെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടതായും വാഹനങ്ങൾക്ക്...

Post

നിറമരുതൂരിൽ ബഡ്സ് സ്കൂൾ ഉദ്ഘാടനം അബ്ദുസമദ് സമദാനി നിർവഹിച്ചു

നിറമരുതൂർ:നിറമരുതൂർ ഗ്രാമപഞ്ചായത്തിൽ ഒരു ബഡ്സ് സ്കൂൾ എന്ന സ്വപ്നം പൂവണിയുകയാണ്,മുൻ മുഖ്യമന്ത്രിയും താനൂർ എംഎൽഎയും ആയിരുന്ന, സി എച്ച് മുഹമ്മദ് കോയ സ്മാരക ബഡ്സ് സ്കൂൾ, ഡോക്ടർ എംപി അബ്ദുസമദ് സമദാനി എം പി പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി വിശിഷ്ട അതിഥിയായി പങ്കെടുത്തു,ബ്ലോക്ക് പ്രസിഡണ്ട് സൈനബ ചേനാത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമോൾ കാവീട്ടിൽ സ്വാഗതം പറഞ്ഞു. ബഡ്സ്...

Post

കൊരട്ടിക്ക് വീണ്ടും ദേശീയ അംഗീകാരം

കട്ടപ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര പുരസ്കാരം രവിമേലൂർ കൊരട്ടി : കൊരട്ടി പഞ്ചായത്തിൻ്റെ കീഴിൽ ഉള്ള കട്ടപ്പുറം ജനകീയ കുടുംബാരോഗ്യകേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നാഷ്ണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് അംഗീകാരം നേടി.തൃശ്ശൂർ ജില്ലയിൽ നിന്ന് ഈ ദേശീയ അംഗീകാരം നേടുന്ന ആദ്യ ജനകീയ ആരോഗ്യ കേന്ദ്രം ആണ് കട്ടപ്പുറം. 86.31%മാർക്ക് നേടിയാണ് കട്ടപ്പുറം ഈ പുരസ്കാരം നേടിയത്. 6ലക്ഷം രൂപ ഇൻസെൻ്റീവായി വികസന പ്രവർത്തനങ്ങൾക്ക് നൽകുന്നതാണ് അവാർഡ് തുക.മാതൃ ശിശു പരിചരണം, സാന്ത്വന...

Post

കുടുംബം സ്വർഗ കവാടം knm മർകസുദ്ദഅവ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം

കോഴിക്കോട്: ഒരേ സമയം പതിനായിരത്തിലധികം വേദികൾ,പതിനായിരത്തിലലധികം ഉദ്ഘാടകർ , ഒരൊറ്റ പ്രമേയാവതരകൻ . തികച്ചും വ്യത്യസ്തമായ ഒരു ഉദ്ഘാടന പരിപാടി. കുടുംബം സ്വർഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദഅവ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഉദ്ഘാടനമാണ് ഇങ്ങനെ വേറിട്ടതും പുതുമയാർന്നതുമായത്. സാംസ്കാരികാധിനിവേശത്തിന്റെ കുത്തൊഴുക്കിൽ ശിഥിലമായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങൾ കോർത്തിണക്കാനും കുടുംബ ഭദ്രത തിരിച്ചു പിടിക്കാനും അന്യം നിന്നു പോകുന്ന ധാർമിക ജീവിതത്തിലേക്ക് കുടുംബങ്ങളെ ഉൾ ചേർക്കുവാനും ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന കുടുംബം സ്വർഗ കവാടം എന്ന കാമ്പയിൻ...

Post

വി.അബ്ദുറഹ്മാൻ്റെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

നിറമരുതൂർ:ജൽജീവൻ മിഷൻ കുടിവെള്ള വിതരണത്തിന് വേണ്ടി വെട്ടിപ്പൊളിച്ച നിറമരുതൂർ പഞ്ചായത്തിലെ മുഴുവൻ റോഡുകളും റിടാറിങ് ചെയ്ത് ഗതാഗത സൗകര്യത്തിന് അനുയോജ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി താനൂർ എംഎൽഎയും കായിക മന്ത്രിയുമായ വി. അബ്ദുറഹ്മാൻ്റെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം പി. അഷ്റഫ് ഉൽഘാടനം ചെയ്തു. മുസ്ലിം ലീഗ് നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ചാരാത്ത് ഷെരീഫ് ഹാജി അധ്യക്ഷത വഹിച്ചു....