മംഗലം: മഹാകവിക്ക് ജന്മനാടിൻ്റെ ആദരവായി വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റ് വ്യാഴാഴ്ച്ച മുതൽ ചേന്നരയിൽ തുടങ്ങും.വള്ളത്തോളിന്റെ 150-ാം ജന്മവാർഷികാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ജന്മനാട്ടിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.മംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ത്രിദിന സാഹിത്യോത്സവം നടത്തുന്നത്.ഒക്ടോബർ 16,17,18 തിയ്യതികളിലാണ് ഫെസ്റ്റ്.അഞ്ച് വേദികളിലായി 13 സെഷനുകളായാണ് പരിപാടി നടക്കുന്നത്.വ്യാഴാഴ്ച്ച രാവിലെ ഒമ്പതിന്,മഹാകവി ജനിച്ച ചേന്നരയിലെ കൊണ്ടയൂർ തറവാട്ടിൽ നിന്നും പുസ്തകപ്രയാണ ഘോഷയാത്ര ആരംഭിക്കും.തുടർന്ന് പ്രധാനവേദിയായ ചേന്നര മൗലാന കോളേജിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ.അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും.ജില്ലാ കലക്ടർ വി.ആർ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
ചേരുരാൽ സ്ക്കൂളിൽ സാഹിത്യോത്സവം
തിരുന്നാവായ :ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു.പി.ടി.എ. വൈസ് പ്രസിഡന്റ് കെ.കെ. മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ പി.സി അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ഇ.പി ആനന്ദ കൃഷ്ണൻ, ലൈബ്രേറിയൻ റഫീഖ് വെട്ടിച്ചിറ , എം.ഹാരിസ്, കെ.ടി. ജാഫർ, എം.സിറാജുൽ ഹഖ്, ആഖിം സി ഫ്രഡറിക്ക് എന്നിവർ സംസാരിച്ചു. ഉത്സവത്തോടനു ബന്ധിച്ച് പുസ്തക പ്രദർശനവും പുസ്തക വിൽപനയും നടന്നു. എന്റെ പിറന്നാൾ എന്റെ വിദ്യാലയത്തിന് ഒരു പുസ്തകം എന്ന പദ്ധതി പ്രകാരം...
കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം:ലോഗോ പ്രകാശനം ചെയ്തു
പത്തനംതിട്ട: പത്തനംതിട്ടയിൽ നവംബർ ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) 61 -ാം സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ തിരുവല്ല ബിലീവേഴ്സ് കൺവൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രകാശനം ചെയ്തു.ജനറൽ കൺവീനർ ബോബി ഏബ്രഹാം, പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖൻ, ട്രഷറാർ എസ്. ഷാജഹാൻ, മുൻ പ്രസിഡന്‍റ് സാം ചെന്പകത്തിൽ, വർഗീസ് സി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് ഏബ്രഹാം, യുഡിഎഫ് ജില്ലാ ചെയർമാൻ...
ബ്രൈഡൽ ക്രാഫ്റ്റ് വെഡിങ് മാൾ ഉദ്ഘാടനം ഒക്ടോബര്‍ 20 ന്
തിരൂര്‍: വസ്ത്ര വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുമായി ബ്രൈഡല്‍ ക്രാഫ്റ്റ് പുതിയ ഷോറൂം തിരൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബ്രൈഡല്‍ ക്രാഫ്റ്റ് വെഡിങ് മാൾ ഉദ്ഘാടനം ഒക്ടോബര്‍ 20 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.തിരൂര്‍ പാന്‍ബസാറില്‍ നാല്‍പതിനായിരം സ്‌ക്വയര്‍ഫീറ്റില്‍ അത്യാധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഷോറൂം നാല് നിലകളിലായാണ് വിവിധ സെക്ഷനുകൾ സജ്ജീകരിച്ചിട്ടുള്ളത്. റണ്ണിംങ് മെറ്റീരിയല്‍സ്, ചുരിദാര്‍ & റെഡിമെയ്ഡ്, വെള്ളി-ഫാന്‍സി ആഭരണങ്ങളുടെ വിശാലമായ സെക്ഷന്‍,...
മലപ്പുറം സ്കൂൾ കായികമേള പാലക്കാട് ജില്ലയിൽ നടത്തുന്നത് അപമാനകരം
മലപ്പുറം ജില്ലാ കായികമേള ഈ വർഷം മലപ്പുറം ജില്ലയിൽ നടത്താതെ പാലക്കാട് ജില്ലയിൽ വച്ച് നടത്തുന്നത് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മെസ്സിയെ കൊണ്ടുവരാൻ 100 കോടിമുടക്കുന്ന കായിക മന്ത്രി സ്വന്തം ജില്ലയിലെ കുട്ടികൾക്ക് മാന്യമായ രൂപത്തിൽ മത്സരത്തിൽ പങ്കെടുക്കാൻ പോലും ഉള്ള അവസരം ഉണ്ടാക്കാൻ തയ്യാറാകാത്തത് സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് എ എച്ച് എസ്.ടിഎ മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇഫ്തിഖാറുദ്ദീൻ പി അധ്യക്ഷ വഹിച്ച യോഗം സംസ്ഥാന ഉപാധ്യക്ഷൻ മനോജോസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന...
ഭീമൻ പിത്താശയം കീഹോൾ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു
തിരൂർ:ഷിഹാബ് തങ്ങൾ ആശുപത്രിയിൽ അപൂർവ മെഡിക്കൽ കേസ്; ഡോ. മുഹമ്മദ് സൈഫുദ്ധീൻ കൊളമ്പിൽ, ഡോ. നിദ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ വിജയം മെഡിക്കൽ രംഗത്ത് അപൂർവവും സാങ്കേതികതയിലും വെല്ലുവിളികളുമുള്ള ഒരു ശസ്ത്രക്രിയയിൽ, ഷിഹാബ് തങ്ങൾ ആശുപത്രിയിലെ ശസ്ത്രക്രിയാ സംഘം കീഹോളിലൂടെ (ലാപ്രോസ്കോപ്പിക്) ഭീമൻ വലിപ്പമുള്ള ഒരു പിത്താശയം വിജയകരമായി നീക്കം ചെയ്തു.15 സെന്റീമീറ്റർ വലിപ്പം കൈവരിച്ച പിത്താശയം സാധാരണ വലിപ്പത്തിന്റെ ഇരട്ടിയിലധികം ആയിരുന്നു. ഒരേസമയം ഒന്നിലധികം വലിയ കല്ലുകൾ അടങ്ങിയതുമായ ഈ അവയവം ദുർബലവും വളഞ്ഞതുമായ ഘടനകളിലൂടെയായിരുന്നു,...
നീതി ഉറപ്പാക്കാന്‍ ജാതി സെന്‍സസിനെ അനുകൂലിക്കുന്ന പാര്‍ട്ടികളുമായി സഹകരിക്കും
തിരുവനന്തപുരം: രാഷ്ട്ര ശില്‍പ്പികള്‍ സ്വപ്‌നം കണ്ട സാമൂഹിക നീതി ഉറപ്പാക്കാന്‍ ജാതി സെന്‍സസിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. രാജ്യത്ത് പതിറ്റാണ്ടുകളായി തുടര്‍ന്നു പോന്ന സാമൂഹിക വ്യവസ്ഥിതിയുടെയും അപരിഷ്‌കൃത ജാതി വ്യവസ്ഥയുടെയും ഫലമായി സാമൂഹിക ഭ്രഷ്ടിനും അരികുവല്‍ക്കരണത്തിനും ഇരകളായ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതാണ് ഭരണഘടന ഉറപ്പാക്കുന്ന സാമൂഹിക സംവരണത്തിന്റെ താല്‍പ്പര്യം. സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും അധികാരവും അവസരങ്ങളും വിഭവങ്ങളുടെ വിതരണവും ചില സാമൂഹിക വിഭാഗങ്ങളില്‍...
വയോധികയെ ആക്രമിച്ച് കമ്മൽ കവർന്ന കേസിൽ അയൽവാസി അറസ്റ്റിൽ
മഞ്ചേരി. കിടപ്പ് രോഗികളായി വയോധികർ താമസിക്കുന്ന പുല്ലൂർ രാമൻകുളത്തുള്ള വീട്ടിലേക്ക് രണ്ട് സ്ത്രീകൾ അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ ഒറ്റയ്ക്ക് കിടക്കുകയായിരുന്ന കാഴ്ചശേഷി നഷ്ടപ്പെട്ട വയോധികയുടെ കൈകൾ രണ്ടും പിടിച്ചുവെച്ചും ശബ്ദമുണ്ടാക്കിയപ്പോൾ മുഖംപൊത്തിയും കാതിലെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണക്കമ്മലുകൾ കവർച്ച ചെയ്ത കേസിൽ അയൽവാസിയായിയായ പുല്ലൂർ സ്വദേശി അച്ചിപ്പറമ്പൻ വീട്ടിൽ ജസീറമോളെയാണ് (47 വയസ്സ് ) മഞ്ചേരി പോലീസ് ഇൻസ്പെക്ടർ പ്രതാപ് കുമാർ,മഞ്ചേരി SI നവീൻ ഷാജ് എന്നിവരുടെ നേതൃത്തിൽ മഞ്ചേരി പോലീസും മലപ്പുറം DYSP...
രായിരനെല്ലൂർ മലകയറ്റം ശനിയാഴ്ച
പട്ടാമ്പി: ഈ മാസം 18 ന് ശനിയാഴ്ച നടക്കുന്ന പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി മുഹമ്മദ് മുഹസിൻ എ.എൽ എ യുടെ നേതൃത്വത്തിൽ നടുവട്ടത്ത് യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, തഹസീൽദാർ, പഞ്ചായത്ത് സെക്രട്ടറിമാർ, പോലീസ്, ഫയർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ട്രസ്റ്റ് ഭാരവാഹികൾ, നാട്ടുകാർ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പോലീസ്, ആരോഗ്യ വകുപ്പ്,അഗ്നിശമന സേന, തദ്ദേശ സ്ഥാപനങ്ങൾ, ഉൾപ്പെടെയുളളവരുടെ സേവനം ഉറപ്പാക്കാൻ തീരുമാനമായി. മലകയറ്റത്തിനെത്തുന്നവർക്കാവശ്യമായ സൗകര്യങ്ങൾ മലമുകളിലും, മധ്യഭാഗത്തും,...
പി . ടി. യു. സി സംസ്ഥാന നേതൃത്വ ക്യാമ്പ് ‘പഠനം 2025’ തിരൂരിൽ
മലപ്പുറം: പ്രോലെറ്റേറിയൻ ട്രേഡ് യൂണിയൻ കോൺഗ്രസ് സംസ്ഥാന നേതൃത്വ ക്യാമ്പ് ഈ മാസം 20 ന് രാവിലെ 10 മണിക്ക് (ജാഫറലി ദാരിമി നഗർ) തീരുർ സാംസ്കാരിക സമുച്ചയത്തിൽ കായിക വകുപ്പ് *മന്ത്രിശ്രീ: *വി. അബ്ദുറഹ്മാൻ**ഉൽഘാടനം ചെയ്യും. പിഡിപി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ: മുട്ടം നാസർ ആമുഖ പ്രഭാഷണം നടത്തും. പുനക്രമീകരിച്ച ഭരണ ഘടനയുടെ പ്രകാശനം വൈസ് ചെയർമാൻ ശശി പൂവഞ്ചിന നിർവ്വഹിക്കും.പിഡിപി സംഘടന കാര്യ ജനറൽ സെക്രട്ടറി വി. എം അലിയാർ മുഖ്യ പ്രഭാഷകനാകുന്ന...