പരപ്പനങ്ങാടി : കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു. ഇന്ന് രാവിലെ പച്ചക്കറി കടക്ക് മുന്നിൽ ആയിരുന്നു സംഭവം.വെട്ടേറ്റ കോയ ആദം ബാവക്ക് കടം വാങ്ങിയ 18000രൂപ കൊടുക്കാൻ ഉണ്ടായിരുന്നു. അത് തിരിച്ച് കൊടുക്കാതെ വന്നപ്പോൾ ആണ് ആക്രമണമുണ്ടായത്. സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാൾ പ്രാദേശിക സി.എം.പി പ്രവർത്തകനാണ്.ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടിപള്ളി പുറത്ത്...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
തീരദേശ ചരിത്ര പഠന സെമിനാർ സംഘടിപ്പിച്ചു
മംഗലം തീരദേശചരിത്ര ചരിത്രപഠനഗവേഷണ കേന്ദ്രം മൗലാന കോളേജ് ഓഫ് ആർട്സ്, സയൻസ് &കൊ മേഴ്‌സ് ചെന്നരയിൽ ഇന്നലെ നടന്ന തീരദേശ ചരിത്ര പഠന സെമിനാർdr. സതീഷ് കെ. പി. യുടെ അധ്യക്ഷതയിൽ dr :ശിവദാസൻ.പി.(പ്രൊ. ചരിത്ര പഠന വിഭാഗം കോഴിക്കോട് സർവകലാശാല)ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കെ. സി. അബ്ദുൽ ലത്തീഫ്, കാസിം സെ യദ്, വി. വി വിശ്വനാഥൻ, ശശിമാസ്റ്റർ അത്തിക്കോട്, കബീർ റിഫായി, കെ. സി അബ്ദുള്ള,എന്നിവർ സംസാരിച്ചു. മെഹർഫാസ്കാനൂർ, ശശിമാസ്റ്റർ അത്തിക്കോട്, ഗാലിദ്. പി. കോളേജിലെ...
അല്‍ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് നാളെ (വെള്ളി) തുടക്കമാകും
അരീക്കോട്: അരീക്കോട് മജ്മഅ് അലുംനി സൈക്രിഡിന് കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന മൂന്ന് ദിവസത്തെ അല്‍ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് നാളെ (വെള്ളി) തുടക്കമാകും. ഖുര്‍ആന്‍ ആഘോഷിക്കപ്പെടുന്നു എന്ന ശീര്‍ഷകത്തിലാണ് തിങ്ക് ടാങ്ക് സമ്മിറ്റ് ഒരുക്കുന്നത്. ഗവേഷണ സ്വഭാവമുള്ള വ്യത്യസ്ത വിഷയങ്ങള്‍ ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കപ്പെടുന്ന വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നാല്‍പത് സെഷനുകളില്‍ നൂറ്റി അമ്പത് ഗവേഷകർ സംബന്ധിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തില്‍ അറിയിച്ചു. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയതത്തില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ നാളെ വൈകീട്ട് നാലിന്ന് ഇന്ത്യന്‍...
ശബരിമല സ്വര്‍ണക്കൊള്ള:ദേവസ്വം ഓഫീസ് മാര്‍ച്ച് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ച നടത്തിയെന്ന കേസില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് നാളെ ( ഒക്ടോബര്‍ 17 വെള്ളിയാഴ്ച) നടക്കുന്ന മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്യുമെന്ന് പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30 ന് പത്തനംതിട്ട പ്രസ് ക്ലബ്ബിനു മുമ്പില്‍ നിന്നാരംഭിക്കും. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍,...
പി.ടി.യു.സി പഠനം@25 സംസ്ഥാന നേതൃത്വ ക്യാമ്പ് മലപ്പുറത്ത്
കാസര്‍കോട്: സംസ്കാര സമ്പന്നമായ തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റം എന്ന സന്ദേശമുയര്‍ത്തി ഒക്ടോബര്‍ 20ന് തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തിരൂര്‍ സാംസ്കാരിക സമുച്ചയത്തില്‍ പഠനം@25 എന്ന പേരില്‍ പി.ഡി.പി തൊഴിലാളി സംഘടനയായ പി.ടി.യു.സി യുടെ സംസ്ഥാന ക്യാമ്പ് വിജയിപ്പിക്കുവാന്‍ പി.ടി.യു.സി കാസര്‍കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പി.ടി.യു.സി യുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ വെച്ച് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ജില്ലാ ചുമതലയുള്ള ഫൈസല്‍ മലപ്പുറം നിയന്ത്രിച്ചു....
വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിന് കവിയുടെ ജന്മനാട്ടിൽ തുടക്കം
മംഗലം: മഹാകവി വള്ളത്തോൾ നാരായണമേനോന് ആദരവേകി ജന്മനാട്ടിൽ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.മംഗലം പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് ത്രിദിന സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെ കവി ജനിച്ച ചേന്നരയിലെ കൊണ്ടയൂർ തറവാട്ടിൽ നിന്നും പുസ്തകപ്രയാണ ഘോഷയാത്ര ആരംഭിച്ചു. തുടർന്ന് ചേന്നര മൗലാന കോളേജിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഡോ.എം.പി.അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു.മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു.പ്രഥമ വള്ളത്തോൾ യുവപ്രതിഭാ പുരസ്കാരം ജിനുവിന് സമ്മാനിച്ചു.പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയാണ് ജിനു.5000 രൂപയും ഷിബു സിഗ്നേച്ചർ രൂപകൽപ്പന...
സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
ഗ്രാമ നഗരങ്ങളില്‍ ജെന്‍ഡര്‍ സെന്‍സിറ്റീവ് സിറ്റി പ്ലാനിംഗ് സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളും വിഷന്‍ 2031: വനിതാ- ശിശുസംരക്ഷണ ദര്‍ശനരേഖ അവതരിപ്പിച്ചു സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും ജെന്‍ഡര്‍ സെന്‍സിറ്റീവ് സിറ്റി പ്ലാനിംഗ് നടപ്പിലാക്കും. ജെന്‍ഡര്‍ പാര്‍ക്ക് ഇതിന് നേതൃത്വം നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളോട് ‘സീറോ ടോളറന്‍സ്’ ഉള്ള സംസ്ഥാനമാകുകയാണ് 2031ല്‍...
ഗസ്സയോടൊപ്പം തീര സംഗമം ഞായറാഴ്ച ഉണ്ണിയാലിൽ
തിരൂർ:നിറമരുതൂർ മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ഞായറാഴ്ച ഉണ്ണിയാൽ ബീച്ചിൽ കഷ്ടപ്പെടുന്ന ഗസയിലെ മനുഷ്യരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തീരദേശ സംഗമം നടക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സംഗമത്തിൽ മലയാളം സർവ്വകലാശാലയിലെ അറബിക് വിഭാഗം മേധാവി ഷംസീർ കേളോത്ത്, പി.ർ.ഡീ.മുൻ ജോ.ഡയറക്ടർ പി. എ.റഷീദ്, നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, മുതിർന്ന മാധ്യമപ്രവർത്തകൻ കെ .പി. ഒ. റഹ്മത്തുല്ല., ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. പി. അബ്ദുറഹിമാൻ, നിറമരുദൂർ പാലിയേറ്റീവ്...
ഖദീജ ഹജുമ്മ (73) നിര്യാതയായി
വേങ്ങര പൂച്ചോല മാട് മഹല്ല് കമ്മറ്റി പ്രസിഡൻ്റും, മെജസ്റ്റിക് ജ്വല്ലറി ഗ്രൂപ്പ് കളുടെ സ്ഥാപകനും ചെയർമാനുമായ പൂ വിൽ കോമു കുട്ടി ഹാജിയുടെ ഭാര്യ കരുപറമ്പത്ത് ഖദീജ ഹജുമ്മ (73) നിര്യാതയായി.അഹമ്മദ് പൂവിൽ, അബ്ദുൾ ലത്തീഫ് പൂവിൽ (മെ ജസ്റ്റിക് ജ്വല്ലേഴ്സ് തിരൂർ) എന്നിവർ ആൺമക്കളും, ബീഫാത്തിമ, റംല, സാജിത, ഫിർദൗസ്, എന്നിവർ പെൺമക്കളുമാണ്.ഇ.കെ.മുഹമ്മദ് ഹാജി (ഒലിപ്രംകടവ്) NT സലീം (വേങ്ങര) കറുവണ്ണി അബ്ദുൾ ഗഫൂർ (കുഴിപ്പുറം) PC. മുഹമ്മദ് യാസിൻ (ചാലിയം ), അഫ്സറ പൂവിൽ,...
ജനകീയ വികസന പത്രിക പ്രകാശനം കുറ്റിപ്പുറത്ത്
കുറ്റിപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് അടിസ്ഥാനമാക്കി തയ്യാറാക്കിയ ജനകീയ വികസനപത്രികയുടെ പ്രകാശനം വ്യാഴായ്ച്ച വൈകീട്ട് മൂന്നിന് റിറ്റ്സി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ്റ് നസീറ പറത്തൊടി നിർവഹിക്കും. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത്150 പഞ്ചായത്തുകളിൽ ജനകീയ വികസനപത്രിക തയ്യാറാക്കുന്നുണ്ട്. ജില്ലയിൽ 12 പഞ്ചായത്തുകളിലാണ് തയ്യാറാക്കുന്നത്. ഇതിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി വിവിധയിടങ്ങളിലായിമൂന്നു വാഹനജാഥകൾ നടത്തും.കുറ്റിപ്പുറം മേഖലാ ജാഥയ്ക്ക് നവംബർ രണ്ടിന് രാവിലെ 11-ന് കുറ്റിപ്പുറത്ത് സ്വീകരണം നൽകും. വികസനപത്രിക എല്ലാ വാർഡുകളിലും ചർച്ചചെയ്യുമെന്നും ‘ജനകീയാസൂത്രണം-പിന്നിട്ട വഴികൾ, മുന്നോട്ടുള്ള...