Home » Articles » Page 107

Archives: Articles

Article
മാറഞ്ചേരിയിൽ പൊള്ളലേറ്റ മൂന്നുപേർ മരിച്ചു

മാറഞ്ചേരിയിൽ പൊള്ളലേറ്റ മൂന്നുപേർ മരിച്ചു

പൊന്നാനി: മാറഞ്ചേരിയിൽ പൊള്ളലേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേർ മരിച്ചു. ആത്മഹത്യ എന്നതാണ് പ്രാഥമിക നിഗമനം. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 5 പേര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇവര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

Article
തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഡിജിപി എം ആർ അജിത് കുമാറിനെയാണ് ഇതിനായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ എം ആർ അജിത് കുമാറിനെ പറഞ്ഞയച്ചത് മുഖ്യമന്ത്രിയാണ്. ഇരുവരും ഒരു  ഒരു മണിക്കൂറോളം സംസാരിച്ചിട്ടുണ്ട് എന്നും വിഡീ സതീശൻ ആരോപിച്ചു. തൃശ്ശൂരിൽ കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എ ഡിജിപി ഒന്നും പ്രതികരിച്ചില്ല. ആർഎസ്എസ് ബന്ധം...

Article
മുഖ്യമന്ത്രിക്കെതിരെ പ്രവർത്തിക്കുന്നവർ പോലീസ് സേനയിൽ

മുഖ്യമന്ത്രിക്കെതിരെ പ്രവർത്തിക്കുന്നവർ പോലീസ് സേനയിൽ

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ മുഖ്യമന്ത്രിക്ക് എതിരായി പ്രവർത്തിക്കുന്നവർ ഉണ്ടെന്ന് പി വി അൻവർ എംഎൽഎ. സർക്കാർ വിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘങ്ങൾ പോലീസ് സേനയിൽ ഉണ്ട്. മുഖ്യമന്ത്രിയെ പലരും ചതിക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു. താൻ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം സംസ്ഥാനത്തെ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് കൂടി വേണ്ടിയാണ്. ഞാൻ ഉന്നയിച്ച പരാതിക്ക് ഒരുറപ്പും എനിക്ക് എവിടെ നിന്നും കിട്ടിയിട്ടില്ലെന്നും എങ്കിലും നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അൻവർ പറഞ്ഞു.എഡിജിപി അജിത് കുമാറിനെ മാറ്റുന്നത് ഞാനല്ല. അദ്ദേഹത്തെ...

Article
കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കണ്ണൂർ : ദേശീയപാത 66 മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വിദേശത്തുനിന്ന് തിരിച്ചു വീട്ടിലേക്ക് വരും വഴിയാണ് അപകടം. കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്താണ് അപകടം സംഭവിച്ചത്. വിദേശത്തുള്ള ഷിബിലിനെ കൂട്ടി എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് അപകടം. ജൂബിയാണ് വണ്ടിയോടിച്ചിരുന്നത്. വാഹനത്തിൽ നിന്നും തെറിച്ചു വീണാണ് ഒരാൾ...

Article
വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു

വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു

വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു പൊന്നാനി: മാറഞ്ചേരി കടുത്ത പുറങ്ങിൽ വീടിനു തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്. മണികണ്ഠൻ, റീന, സരസ്വതി എന്നിവരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഓഡിറ്റ് വീടിനുള്ളിൽ തീ പടർന്നത്.

Article
പോലീസ് സേനയിൽ വിചിത്രമായ അന്വേഷണം

പോലീസ് സേനയിൽ വിചിത്രമായ അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയിൽ വിചിത്രമായ അന്വേഷണം. ഉന്നത ഉദ്യോഗസ്ഥനായ എ ഡിജിപി ക്കെതിരെ കീഴുദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷിക്കുന്നത്. എഡിജിപി എം ആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന സംഘത്തിലെ രണ്ട് പോലീസുകാർ എ ഡിജിപിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ആളുകളാണ്. തിരുവനന്തപുരം സിറ്റി കമ്മിഷണർ ഐജി ജി.സ്പർജൻകുമാറും തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസുമാണിവർ. ഇവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് തയ്യാറാക്കുന്നതും എഡിജിപി എം ആർ അജിത് കുമാറാണ്. സ്റ്റേറ്റ് ഇന്റലിജൻസ് എസ്പി എ.ഷാനവാസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച്...

Article
ആരോപണം ഉന്നയിച്ച പെൺകുട്ടിയെ അറിയില്ല , കണ്ടിട്ടില്ല

ആരോപണം ഉന്നയിച്ച പെൺകുട്ടിയെ അറിയില്ല , കണ്ടിട്ടില്ല

കൊച്ചി: തനിക്കെതിരെയുള്ള ലൈംഗിക ആരോപണ പരാതിയിൽ താൻ ഒരിക്കലും ഓടിയൊളിക്കില്ലെന്ന് നടൻ നിവിൻ പോളി . കഴിഞ്ഞദിവസമാണ് പൊളിക്കെതിരെ ഒരു പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ആരോപണം ഉന്നയിച്ച പെൺകുട്ടിയെ നാളിതുവരെയായി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല . നമുക്കും കുടുംബം ഉള്ളതല്ലേ. ഇത്തരത്തിൽ അനാവശ്യ ആരോപണങ്ങളുമായി വരുന്നതിനെതിരെ നിയമപരമായി നേരിടുമെന്നും നിവിൻപോളി പറഞ്ഞു ‘ ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ അന്വേഷണത്തിനും താൻ തയ്യാറാണെന്നും എനിക്കുവേണ്ടി സംസാരിക്കാൻ ഞാൻ മാത്രമുള്ള സാഹചര്യത്തിൽ ആണ് ഞാൻ സംസാരിക്കുന്നതെന്നും നിവിൻ...

Article
സുജിത് ദാസിനെതിരെ യൂത്ത് ലീഗ് പരാതി നൽകി

സുജിത് ദാസിനെതിരെ യൂത്ത് ലീഗ് പരാതി നൽകി

മുഖ്യമന്ത്രിക്കും സിബിഐക്കും പരാതി നൽകി മുസ്ലിം യൂത്ത് ലീഗ് മലപ്പുറം: മതസൗഹാർദ്ദത്തിനും മാനവ സാഹോദര്യത്തിനും പേരുകേട്ട മലപ്പുറം ജില്ലയുടെ പോലീസ് മേധാവി സ്ഥാനത്തിരുന്ന് സുജിത്ത് ദാസ് ഐപിഎസ് നടത്തിയ ക്രമവിരുദ്ധമായ വഴിവിട്ട മുഴുവൻ കാര്യങ്ങളും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി,ഡിജിപി, സിബിഐ എന്നിവർക്ക് പരാതി നൽകി. സുജിത്ത് ദാസ് ജില്ലാ പോലീസ് സൂപ്രണ്ട് ആയിരുന്ന കാലഘട്ടത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പുനരന്വേഷണവും പുനപരിശോധനയും വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ജില്ലയിൽ...

Article
ബിയ്യം കായൽ വള്ളംകളി മത്സരം ടൂറിസം വകുപ്പ് നടത്തണം

ബിയ്യം കായൽ വള്ളംകളി മത്സരം ടൂറിസം വകുപ്പ് നടത്തണം

പൊന്നാനി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചതിനെ തുടർന്ന് ബിയ്യംകായലിലെ ജലോത്സവം ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ ഓണാഘോഷത്തോടനുബന്ധിച്ച് സർക്കാർ തന്നെ വള്ളംകളി നടത്തുന്നതിന് അനുമതിയും, ഫണ്ടും നൽകിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ അനുവദിച്ചത് പോലെ പൊന്നാനി ബിയ്യം കായലിലെ ജലോത്സവത്തിനും സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. 50 വർഷമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് വെള്ളം മത്സരം നടത്തി വരാറുള്ളത്. ബേപ്പൂർ ജലോൽസവത്തിനും, നെഹ്റു ട്രോഫി വള്ളംകളിക്കും...

Article
പോലീസ് സേനയിലെ പുഴുക്കുത്തുകളെ പുറത്തു നിർത്തും

പോലീസ് സേനയിലെ പുഴുക്കുത്തുകളെ പുറത്തു നിർത്തും

സംസ്ഥാനത്ത് ക്രമ സമാധാന നില ഭദ്രമാണെന്നും എന്നാൽപോലീസ് സേനയിലെ പുഴുക്കുത്തുകളെ കേരളത്തിന്റെ ജനകീയ സേനയിൽ നിന്നും ഒഴിവാക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പോലീസ് സേനയുടെ അച്ചടക്കത്തിന് നിരക്കാത്ത ഒരു പ്രവർത്തനങ്ങളും ഒരു ഘട്ടത്തിലും വച്ചു പൊറുപ്പിക്കാൻ ആവില്ല. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലാത്ത വീഴ്ചകൾ ഉണ്ടായിട്ടുണ്ട് ഇത് ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ അന്വേഷിപ്പിക്കും. അച്ചടക്ക ലംഘനം കാണിച്ച ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നും...