കൊച്ചി: കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് യുവതി രംഗത്ത്. റിപ്പോർട്ടർ ചാനലിനോടാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.
മലപ്പുറം എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി വി ബെന്നി, പൊന്നാനി മുൻ സി ഐ വിനോദ് എന്നിവർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി ചാനലിനോട് പറഞ്ഞു. 2022 ലാണ് സംഭവം മലപ്പുറത്ത് ഒരു സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് ആണ് യുവതി പോലീസിനെ സമീപിച്ചത്.പൊന്നാനി സിഐ വിനോദിനെയാണ് സമീപിച്ചത്. വിനോദ് തൻറെ വീട്ടിലെത്തി എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ഇക്കാര്യം പരാതിയായി ഉന്നയിക്കാനായി അന്നത്തെ ഡിവൈഎസ്പി ബെന്നിയെ സമീപിച്ചെങ്കിലും അദ്ദേഹവും തന്നെ ശാരീരികമായി ഉപദ്രവിച്ചു. തുടർന്ന് മലപ്പുറം മുൻ എസ്പി ആയിരുന്ന സുജിദാസിനെ സമീപിച്ചെങ്കിലും അവിടെ നിന്നും നീതി കിട്ടിയില്ല.സുജിത്ത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു യുവതി ചാനലിൽ പറഞ്ഞു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

ഉന്നത പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ
Article details
Likes:
Author:
Date:
September 6, 2024September 6, 2024
Categories:
Leave a Reply