പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കല്ലെറിഞ്ഞു കൊന്നു

പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കല്ലെറിഞ്ഞു കൊന്നു

മുംബൈ: 13 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കല്ലെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ ജലേഗാവിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോപ് ഡ സ്വദേശിയായ 13കാരിക്ക് ആണ് ദുരനുഭവം. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.

Leave a Reply

Your email address will not be published.