തൃശൂർ: 2016 മുതൽ 2024 വരെ നിയമവിരുദ്ധമായി വാങ്ങിക്കൂട്ടിയ നികുതിയും, പലിശയും, പിഴപ്പരിശിയും, സേവന നികുതിയും, ലൈബ്രറി സെസും, അടച്ച നികുതി ദായകർക്ക് തിരിച്ചു നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ കൗൺസിൽ ആവശ്യപ്പെട്ടു. 90 % നികുതിദായകർ കെട്ടിടനികുതി അടച്ചു തീർത്തിട്ടുണ്ടെന്ന് കൗൺസിലിൽ മേയർ പ്രഖ്യാപിച്ചിരുന്നു.ഇപ്പോൾ ഇറങ്ങിയ (28/09/2024) സർക്കാർ ഉത്തരവ് പ്രകാരം ഗുണം ലഭിക്കുന്നത് 10 % നികുതിദായകർക്ക് മാത്രമാണ്, മുൻപെ തന്നെ കോർപ്പറേഷന്റെ നോട്ടീസ് പ്രകാരം നികുതിയടച്ച നികുതിദായകർക്ക് ഇറങ്ങിയ ഉത്തരവ് ബാധകമല്ല. നിയമപ്രകാരം...
FlashNews:
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
Article Category: പ്രാദേശികം
ചേലക്കരയിൽ 20 കുടുംബം ബിജെപിയിലേക്ക്
തൃശ്ശൂരിൽ ഉണ്ടായതിനേക്കാൾ അനുകൂലമായ ബിജെപി തരംഗമാണ് ചേലക്കരയിൽ നിലനിൽക്കുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ കെ.കെ. അനീഷ് കുമാർ
‘ആയിരങ്ങൾ ഒഴുകിയെത്തിയ കോനൂർ ഓണംകളി’
രവിമേലൂർ കൊരട്ടി: ആയിരകണക്കിന് ഓണംകളി പ്രേഷകർക്ക് ഹരം പകർന്ന് കോനൂർ അഖില കേരള ഓണംകളി മത്സരം കോനൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ അരങ്ങേറി. രാമായണ കഥകൾക്കും മഹാഭാരതം കഥകൾക്കും ഈരടികൾ പകർന്ന് തിമിർത്താടിയ 12-ാം മത് കോനൂർ അഖില കേരള ഓണംകളി മത്സരത്തിൽ കേരളത്തിലെ പ്രശസ്ത ടീമുകളായ നാദം ആർട്സ് നെല്ലായി, യുവധാര കോൾക്കുന്ന്, ബ്രദേഴ്സ് കലാഭവൻ പൂപ്പത്തി എന്നി ടീമുകൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. വനിതകളുടെ പ്രദർശന മത്സരത്തിൽ കാവിലമ്മ പൂലാനി,മൈഥിലി കുറ്റിച്ചിറ,ആതിര നിലാവ് വെണ്ണൂർ എന്നി...
ഇരിങ്ങാലക്കുടയില്‍ നവംബര്‍ ഒന്നു മുതല്‍ ഗതാഗത നിയന്ത്രണം
ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് ജംഗ്ഷന്‍ മാപ്രാണം ഭാഗത്തെ പ്രവൃത്തിക്ക് ഉടന്‍ അനുമതി നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഈ ഭാഗത്ത് പ്രവൃത്തി നടത്തുമ്പോള്‍ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചന്തക്കുന്ന് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ബസ് സ്റ്റാന്‍ഡ് വഴി സിവില്‍ സ്റ്റേഷന്‍ റോഡില്‍ പ്രവേശിച്ച് മാപ്രാണത്ത് എത്തി യാത്ര തുടരാവുന്നതാണെന്ന് യോഗം നിര്‍ദ്ദേശിച്ചു. ഈ പ്രവൃത്തി നവംബര്‍ 1 ന് ആരംഭിച്ച് 90 ദിവസം കൊണ്ട് പൂര്‍ത്തിയക്കാമെന്ന് കരാറുകാരന്‍ അറിയിച്ചു.ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍...
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം.കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ കാറാണ് അഗ്നിക്കിരയായത്. ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിൻ, പമ്മല്ലൂർ ആലുങ്ങൽ നൂറുൽ അമീൻ, കറുത്തോടൻ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. മുൻപിൽ നിന്നും തീ ഉയരാൻ തുടങ്ങിയതോടെ ഇവർ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ കാർ പൂർണമായി കത്തി നശിച്ചു . കൊയിലാണ്ടിയിൽ നിന്ന്...
ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് സഹകരണ സംഘത്തിനെതിരെ അറസ്റ്റ് വാറൻ്റ്
ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് തൃശൂരിലെ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് സഹകരണ സംഘത്തിനെതിരെ അറസ്റ്റ് വാറൻ്റ്
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗം
രവിമേലൂർ കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർ റാഫേൽ തട്ടിൽ പിതാവിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് പിതാക്കന്മാർ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി നിയമിതരായിട്ടുണ്ട്. കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളിൽപെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ മാർപാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്. കർദിനാൾ ക്ലൗദിയോ ഗുജറോത്തിയാണ് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്റ്റ്. മേജർ ആർച്ചുബിഷപ്പിനു നല്കിയിരിക്കുന്ന ഈ നിയമനം സീറോമലബാർസഭയോടുള്ള ഫ്രാൻസിസ്...
ജുനൈദ് കൈപ്പാണിക്ക് ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം
കണ്ണൂർ : സാംസ്കാരിക പ്രവർത്തകനും സിനിമാതാരവും ആയിരുന്ന ഉഴവൂർ വിജയന്റെ സ്മരണയ്ക്കായി ഉഴവൂർ വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പൊതു പ്രവർത്തകനുള്ള ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്.25,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.ഒക്ടോബർ 27 ന് ഞായറാഴ്ച 3 മണിക്ക്കണ്ണൂരിൽ വെച്ച് നടക്കുന്നചടങ്ങിൽ വച്ച്ഡോ .വി ശിവദാസൻ എം.പി പുരസ്‌കാരം സമ്മാനിക്കും..മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും മാതൃകാ...
ചേലക്കരയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ
ചേലക്കര: യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേലക്കര സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച് പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചേലക്കര നിയോജകമണ്ഡലം ചെയർമാൻ പി എം അമീർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സായിദ് സദിഖലിശിഹാബലി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. എ ഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എ ഐ സി സി സെക്രട്ടറി ശ്രീ...
ഗവ.കോളേജ് ലൈബ്രറി കെട്ടിടത്തിന് 8.8 കോടി
താനൂർ: ഗവ.കോളേജ് ലൈബ്രറി കെട്ടിടത്തിന് 8.8 കോടി രൂപയുടെ ഭരണാനുമതിയായി. സംസ്ഥാന സർക്കാരിൻ്റെ പ്ലാൻഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. കിഫ്ബി വഴി 21 കോടി ചെലവിൽ നിർമ്മിക്കുന്ന അക്കാദമി ബ്ലോക്കിൻ്റെ പ്രവൃത്തിയും 2.5 കോടി രുപ ചെലവഴിച്ചുള്ള ചുറ്റുമതിൽ നിർമ്മാണവും ഇവിടെ പുരോഗമിക്കുകയാണ്.ഒഴൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ വേങ്ങരപറമ്പിലാണ് കോളേജിനുള്ള കെട്ടിടം ഒരുങ്ങുന്നത്. അടുത്ത അധ്യയന വർഷത്തിൽ സ്വന്തം കെട്ടിടത്തിലേക്ക് കോളേജിൻ്റെ പ്രവർത്തനം മാറ്റുന്നതിനുള്ള വിധത്തിലാണ് അക്കാദമി ബ്ലോക്കിൻ്റെ പ്രവൃത്തികൾ നടത്തുന്നത്.സ്വന്തമായി ഭൂമിയും സൗകര്യങ്ങളും ഇല്ലാതെ ഫിഷറീസ്...








