നടന്‍ ബാലന്‍ കെ. നായരുടെ മകനുംനടനുമായ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്,...
FlashNews:
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
Article Category: പ്രാദേശികം
ഭാര്യയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ
ഭർതൃവീട്ടിലാണ് സ്വാതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
ആലുവ റെയിൽവേ ഫുട്ട് ഓവർ ബ്രിഡ്ജ്: തുറക്കാൻ നടപടി സ്വീകരിക്കും
രവിമേലൂർ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന ആലുവ റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിഡ്ജ് റെയിൽവേ അധികൃതർ അടച്ചുപൂട്ടിയത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുളവാക്കുന്നതായും കെഎസ്ആർടിസി ബസ്റ്റാൻഡ്, താലൂക്ക് ഓഫീസ്, വിവിധ സ്കൂളുകൾ ,നേത്ര ചികിത്സാലയം തുടങ്ങിയ വിവിധ ആശുപത്രികളിലേക്ക് ഉള്ള എളുപ്പമാർഗമായ പ്രസ്തുത റെയിൽവേ ഫുട്ട്ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നു നൽകണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിക്കും തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർക്കും എംപി ബെന്നി ബഹനാൻ കത്ത് നൽകിയിരുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി എംപി...
ഇന്നും നാളെയും ഗതാഗത നിയന്ത്രണം
ചെറുതുരുത്തി – പൊന്നാനി റോഡില്‍ പുളിഞ്ചോട് മുതല്‍ പള്ളം സെന്റര്‍ വരെയുള്ള ഭാഗത്തെ ടാറിങ് പ്രവൃത്തികള്‍ ഇന്നും നാളെയും (നവംബര്‍ 10, 11) നടക്കുന്നതിനാല്‍ ടാറിങ് പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. തലശ്ശേരി, പൊന്നാനി ഭാഗത്തുനിന്ന് പട്ടാമ്പി, ചെറുതുരുത്തി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ തലശ്ശേരിയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് വരവൂര്‍, മുള്ളൂര്‍ക്കര വഴി സംസ്ഥാന പാതയില്‍ പ്രവേശിച്ചും കാര്‍, ബൈക്ക്, ഓട്ടോ മുതലായ വാഹനങ്ങള്‍ പള്ളത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് കനാല്‍...
എക്‌സൈസ് കലാ കായികമേള 30ന്
മലപ്പുറം : സംസ്ഥാന എക്‌സൈസ് കലാ കായിക മേള നവംബര്‍ 30, ഡിസംബര്‍ 1, 2 തീയതികളില്‍ മലപ്പുറത്ത് നടക്കും. കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് ഗ്രൗണ്ടിലും വിവിധ വേദികളിലുമായാണ് മേള നടക്കുക.പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗം എക്‌സൈസ് അഡീഷണല്‍ കമീഷണര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല ജോയന്റ് എക്‌സൈസ് കമീഷണര്‍ കെ.എസ് ഷാജി, ജോയന്റ് എക്‌സൈസ് കമീഷണര്‍ പ്രദീപ്, എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മോഹന്‍, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍...
ഉപതെരഞ്ഞെടുപ്പ് വിദ്യാലയങ്ങള്‍ക്ക് അവധി
വയനാട് : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകള്‍ സജ്ജീകരിക്കുന്നതിനും മറ്റ് ഒരുക്കങ്ങള്‍ നടത്തുന്നതിനായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നവംബര്‍ 12, 13 തീയതികളില്‍ അവധി പ്രഖ്യാപിച്ചു. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പോളിംഗ് സാമഗ്രികളുടെയും ഇ.വി.എം വി.വി. പാറ്റ് മെഷീനുകളുടെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12, 13 തീയതികളില്‍ അവധി പ്രഖ്യാപിച്ചതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
ഒല്ലൂർ ഹോളി ഫാമിലി ആശുപത്രിക്ക് പിഴവ്: നഷ്ടം നൽകണം
ഒടിഞ്ഞ് പ്ലാസ്റ്ററിട്ട കൈ വളഞ്ഞു. ആശുപത്രിയും ഡോക്ടറും നഷ്ടം നൽകണം. പ്ലാസ്റ്ററിട്ട കൈ വളഞ്ഞ് വൈകല്യം വന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശി ആറ്റുപുറം വീട്ടിൽ ടെന്നിസൺ, പിതാവ് ഏ.ഡി.സണ്ണി എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ, ചികിത്സ നടത്തിയ ഡോ.രാം മോഹൻ.കെ.പി.എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്. ടെന്നിസൻ്റെ ഇടതു കൈ കളിച്ചുകൊണ്ടിരിക്കുമ്പോൾ ബോൾ കൊണ്ട് പരിക്ക് പറ്റി ആശുപത്രിയിൽ കൊണ്ടു ചെല്ലുകയായിരുന്നു. തുടർന്ന്...
‘പിണറായി വിജയൻ മോദിക്ക് മുന്നിൽ നല്ല പിള്ള ചമയുന്നു’
അരീകോട് : മകൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ വരാതിരിക്കാൻ പിണറായി വിജയൻ കേരളത്തെ ബിജെപിക്ക് തീറെഴുതി മോഡിക്ക് മുന്നിൽ നല്ല പിള്ള ചമയുകയാണ് എന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പു പ്രചരണർത്ഥം ഊർങ്ങാട്ടിരി ചൂളാട്ടിപ്പാറയിൽ യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ ലോക്സഭ സീറ്റ് ബിജെപിക്ക് നൽകിയത് പോലെ ചില നിയമസഭ സീറ്റുകളും ബിജെപിക്ക് നൽകി സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യം പിണറായി വിജയൻ നശിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു....
വാട്ടര്‍ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടി
കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഫോര്‍ട്ടുകൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ടും ഹൈക്കോടതിയില്‍ നിന്നും ഫോര്‍ട്ടുകൊച്ചി ജെട്ടിയിലേക്ക് വരികയായിരുന്ന ബോട്ടും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഫോര്‍ട്ടുകൊച്ചി ബോട്ടുജെട്ടിയില്‍ രണ്ടരയോടുകൂടിയായിരുന്നു അപകടം. ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് ഹൈക്കോടതി ജെട്ടിയിലേക്കു പോകുകയായിരുന്ന ബോട്ട് പിന്നോട്ട് എടുത്തപ്പോള്‍ മറ്റൊരു ബോട്ടിലേക്ക് ഇടിക്കുകയായിരുന്നു. രണ്ടു ബോട്ടുകളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കൂട്ടിയിടിയില്‍ ഇരു ബോട്ടുകളും ആടിയുലഞ്ഞതിനെത്തുടര്‍ന്നു കുട്ടികളടക്കമുള്ള യാത്രക്കാര്‍ പരിഭ്രാന്തരായി. അപകടത്തില്‍ യാത്രക്കാര്‍ക്കു പരിക്കില്ലെന്നും വലിയ അപകടമല്ലെന്നും മെട്രോ...
ഓടിക്കൊണ്ടിരുന്ന ലോ ഫ്ലോർ ബസ് കത്തി നശിച്ചു
തീപിടിച്ചതോടെ ബസിലെ വാണിങ്ങ് സംവിധാനത്തിലൂടെ ഡ്രൈവര്‍ക്ക് സൂചന ലഭിച്ചു. തുടര്‍ന്ന് ബസ് ഉടന്‍ തന്നെ നിര്‍ത്തി. യാത്രക്കാരെയെല്ലാം ബസില്‍ നിന്നും പുറത്തിറക്കി.









