ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് മാപ്രാണം ഭാഗത്തെ പ്രവൃത്തിക്ക് ഉടന്‍ അനുമതി നല്കാന് യോഗത്തില്‍ തീരുമാനിച്ചു. ഈ ഭാഗത്ത് പ്രവൃത്തി നടത്തുമ്പോള്‍ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചന്തക്കുന്ന് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ബസ് സ്റ്റാന്‍ഡ് വഴി സിവില്‍ സ്റ്റേഷന് റോഡില്‍ പ്രവേശിച്ച് മാപ്രാണത്ത് എത്തി യാത്ര തുടരാവുന്നതാണെന്ന് യോഗം നിര്‍ദ്ദേശിച്ചു. ഈ പ്രവൃത്തി നവംബര്‍ 1 ന് ആരംഭിച്ച് 90 ദിവസം കൊണ്ട് പൂര്‍ത്തിയക്കാമെന്ന് കരാറുകാരന് അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഇനി നടത്തേണ്ട പേവ്മെന്റ് ക്വാളിറ്റി കോണ്‍ക്രീറ്റ് (പി.ക്യു.സി) പ്രവൃത്തികളുടെ ഗതാഗത ക്രമീകരണങ്ങളും അതിനു നല്കാവുന്ന സമയക്രമവും ചര്‍ച്ച ചെയ്തു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

ഇരിങ്ങാലക്കുടയില്‍ നവംബര്‍ ഒന്നു മുതല്‍ ഗതാഗത നിയന്ത്രണം
Article details
Likes:
Author:
Date:
October 27, 2024October 27, 2024
Categories:
Leave a Reply