സ്പോർട്ട്സ്കിറ്റ് വിതരണം ചെയ്തു താനൂർ : മധ്യവേനൽ അവധിക്കാലത്ത്സ്കൂൾ വിദ്യാർത്ഥികൾക്കായി താനാളൂർ പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ വെച്ച് നടത്തുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലെ കുട്ടിക്കൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു ക്ലബ്ബ് കോഡിനേറ്റേഷൻകമ്മിറ്റിയുടെ സഹകരണത്തോടെമീനടത്തുർമിറാനിയ ഫുട്ബോൾഅക്കാഡമിയാണ് കുട്ടികൾക്കായിസമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്സംഘടിപ്പിക്കുന്നത് നിരവധി ദേശീയ,സംസ്ഥാന പ്രശസ്തരായ ഫുട്ബോൾ താരങ്ങളെ വളർത്തിയമിറാനിയ ഫുട്ബോൾഅക്കാഡമി തുടർച്ചയായ 12 മത് വർഷമാണ് സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നത് താനാളൂർ പഞ്ചായത്ത്സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽഐ എസ് എൽബാഗ്ലൂർ എഫ് സിഫുട്ബോൾ താരംകെ മുഹമ്മദ്...
FlashNews:
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
അൽ അസ്ഹർ ഫുട്ബോൾ
ഇന്നത്തെ കളി AYC ഉച്ചാരക്കടവ് Vs ടൗൺ ടീം അരീക്കോട്. ഇന്നലെ നടന്ന മത്സരത്തിൽ ലിൻഷാ മണ്ണാർക്കാട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ് സി പടന്നയിൽനെ തോൽപിച്ചു.
അൽ അസ്ഹർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം
കോട്ടക്കൽ :പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കോട്ടക്കൽ പുത്തൂർ ബൈപാസ്സ് ഫ്ലഡ്ലിറ്റ് മൈതാനിയിൽ ആവേശകരമായ തുടക്കം. ടൂർണമെന്റിന്റെ ഉത്ഘാടന കർമ്മം കോട്ടക്കൽ MLA പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ നസീർ ബാബു മാടക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ ഷെഫീഖ് നടുത്തൊടി സ്വാഗതം പറഞ്ഞു.കോട്ടക്കൽ മുൻസിപ്പാലിറ്റി ചെയർമാൻ കെ കെ നാസർ, വൈസ് ചെയർമാൻ പാറോളി റംല ടീച്ചർ, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ...
പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്‍ബോളിന് ഇന്ന് കിക്കോഫ്
പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്‍ബോൾ ടൂർണ്ണമെന്റിനു ഇന്ന് തുടക്കം. കിക്കോഫ് : വൈകുന്നേരം 8:30 മണിക്ക് ഉദ്ഘാടന മത്സരത്തിൽ മെർമെർ ഇറ്റാലിയ സബാൻ കോട്ടക്കലും സോക്കർ സ്പോർട്ടിംഗ് ഷൊർണൂരും തമ്മിൽ മത്സരിക്കുന്നു. കോട്ടക്കൽ: പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്‍ബോൾ ടൂർണ്ണമെന്റ് ഇന്ന് കോട്ടക്കൽ പുത്തൂർ ബൈപ്പാസ് റോഡ് അത്താണിക്കൽ ജങ്ഷനിലെ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുകയാണ്. സെവൻസ് ഫുട്‍ബോൾ അസോസിയേഷൻ അംഗീകൃത 21 പ്രമുഖ ടീമുകൾ അൽ അസ്ഹർ ഫുട്‍ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നു....
അരിക്കോട് അഖിലേന്ത്യ സെവൻസ് ഫുട്ബോളിന് തുടക്കമായി
അരീക്കോട്: കാൽപന്തുകളിയുടെ രാവുകൾ ഉണർന്നു അരീക്കോട് പഞ്ചാ യത്ത്സ്റ്റേഡിയത്തിൽ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് വീണ്ടും തുടക്കം. ടൗൺ ടീം അരീക്കോട്, വൈ.സി.സി സൗത്ത് പുത്തലം, വാസ്ക് വെള്ളേരി എന്നിവർ സംയുക്തമായാണ് മുണ്ടമ്പ്ര ആലിയാക്ക മെമ്മോറിയൽ സെവൻസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർഹാജി നിർവഹിച്ചു. ആദ്യ മത്സരത്തിൽ എഫ്.സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തി കെ.ഡി.എസ് കിഴിശ്ശേരി ജേതാക്കളായി. ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ പ്രഗല്ഭരായ നിരവധി ടീമുകൾ പങ്കെടുക്കും. മൂവായിരത്തിൽ...
അൽ അസ്ഹർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ്
മീഡിയ ക്രൂ ജേഴ്‌സി പ്രകാശനം നടത്തി കോട്ടക്കൽ: ഏപ്രിൽ 16 ന് കോട്ടക്കൽ പുത്തൂർ ബൈപാസ്സിൽ ആരംഭിക്കുന്ന പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ മീഡിയ ക്രൂ ജേഴ്‌സി പ്രകാശനം എഴുത്തുകാരിയും വിവർത്തകയുമായ ഡോ: ജയശ്രീ കളത്തിൽ നിർവഹിച്ചു. കോട്ടക്കൽ ITPC ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ ഷഫീഖ് നടുത്തൊടി, iTPC ഡയറക്ടർ സമദ് തെന്നല, സലീം മാടക്കൻ, ഡാനിഷ് എടത്തടത്തിൽ, ഷംനാദ് കെ , കബീർ...
അൽ അസ്ഹർ ടൂർണ്ണമെൻ്റ് ലോഗോ പ്രകാശനം ചെയ്തു
കോട്ടക്കൽ: 17 മത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ലോഗോ കോട്ടക്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ദീപ കുമാർ പ്രകാശനം ചെയ്തു. അൽ അസ്ഹറിൻ്റെ സെക്രട്ടറി നസീർ ബാബു, പ്രവർത്തക സമിതി അംഗങ്ങളായ റഫീക്ക് കല്ലൻ, മജീദ്, മുജീബ് എ.ടി, ബഷീർ രണ്ടത്താണി, പ്രദീപ്, ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങൾ കോട്ടക്കൽ: പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ടൂർണ്ണമെൻ്റ് 2026 ഏപ്രിൽ 16 ന് കോട്ടക്കൽ പുത്തൂർ ബൈപാസിൽ ആരംഭിക്കും.
കാലിക്കറ്റ് സർവകലാശാലയിൽ അന്താരാഷ്ട്ര സ്റ്റേഡിയം
സർക്കാരുമായി ചർച്ച നടത്താൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി തുടർചർച്ചകൾ നടത്താൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം വൈസ് ചാൻസലറെ ചുമതലപ്പെടുത്തി.പദ്ധതിക്കായി 125 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകാമെന്ന സർക്കാരിന്റെ വാഗ്ദാനം പരിഗണിച്ചാണ് ഈ തീരുമാനം.സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള 42 ഏക്കർ ഭൂമിയിൽ സ്റ്റേഡിയം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക.നിലവിലുള്ള സ്റ്റേഡിയം വികസിപ്പിക്കണമോ അതോ പുതിയൊരു സ്റ്റേഡിയം നിർമ്മിക്കണമോ എന്ന...
അഖിലേന്ത്യാ അന്തർ സർവകലാശാല വനിത ഫുട്ബോൾ:കാലിക്കറ്റ് റണ്ണറപ്പ്
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:അഖിലേന്ത്യാ അന്തർ സർവകലാശാല വനിത ഫുട്ബോൾ: കാലിക്കറ്റ് സർവ്വകലാശാല റണ്ണറപ്പ് ആയി . ചിദം ബരം -അണ്ണാമല യൂണി വേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശല വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കാലിക്കറ്റ് ഹരിയാനയിലെ ഗുരു ജമ്പേ ശ്വർ യൂണിവേഴ്സിറ്റിയോട് എക്സ്ട്രാ ടൈമിലെ ഏകപക്ഷീയമായ ഒരു ഗോളിനാണ്തോറ്റത്.തടി മിടുക്കുള്ള ഹരി യാന ടീമിനെ മുഴുവൻ സമയത്ത് ഗോൾ രഹിത സമനിലയിൽ പിടിച്ചു നിർത്തിയ കാലിക്കറ്റിനെതിരെ എക്സ്ട്രാ ടൈമിൽ ഹരിയാന നേടിയ...
അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ ഫുട്ബോൾ:കാലിക്കറ്റ് ഫൈനലിൽ
വേലായുധൻപിമൂന്നിയൂർ തേഞ്ഞിപ്പലം: ചിദംബരം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ ഫുട്ബോൾ:കാലിക്കറ്റ് ഫൈനലിൽ. ആതിഥേയരായ അണ്ണാമല യൂണിവേഴ്സിറ്റിയെ ഷൂടൗട്ടിൽ തോൽപ്പിച്ച് (4-3) കാലിക്കറ്റ് സർവ്വ കലാശാല ചരിത്രത്തിലാദ്യമായി അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപിന്റെ ഫൈനലിൽ കടന്നു. രണ്ടാം സെമിയുടെ മുഴുവൻ സമയത്തും ഇരു ടീമുകളും ഓരോ ഗോളുകളുടെ സമനില പാലിച്ചതിനെ തുടർന്ന് ഷൂട്ടൗട്ട് വേണ്ടിവന്നു. നിശ്ചിത സമയത്ത് കാലിക്കറ്റിന് വേണ്ടി ദർശിനി ദേവിയാണ് അനുവദിക്കപ്പെട്ട അധിക സമയത്തും ഇരു ടീമുകളും തുല്യത...