ഇസാഫ് ബാലജോതി ക്ലബ്ബിൻറെ നേതൃത്വത്തിൽ കായിക താരങ്ങൾക്കുള്ള ജേഴ്സി കായിക അധ്യാപകൻ എം ഷാജിര്‍ മാസ്റ്റർ കായികതാരങ്ങൾക്ക് കൈമാറി. ഫുട്ബോൾ കോച്ച് ടി നുഫൈൽ അധ്യക്ഷനായിരുന്നു. മുപ്പതോളം വരുന്ന കായികതാരങ്ങൾക്കാണ് ജയ്സി കൈമാറിയത്.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
ജില്ലാ സബ്ജൂനിയർ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തിരുരിൽ തുടക്കമായി
ഉൽഘാടന മത്സരത്തിൽ എടവണ്ണ ജേതാകളായി തിരൂർ: മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ജില്ലാസബ് ജൂനിയർയുത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്തിരൂരിൽ തുടക്കമായികേരള ഫുട്ബോൾ അസോസിയേഷൻ്റെരജിസ്ട്രേഷനുള്ള ടീമുകൾ തമ്മിലുള്ളമത്സരമാണ്കൂട്ടായി എംഎംഎംഎച്ച്എസ് എസ് ഗ്രൗണ്ടിൽ ആരംഭിച്ചത്.13 വയസിന് താഴെയുള്ള കുട്ടികൾഉൾകൊള്ളുന്ന21 ടീമുകൾ ഒരാഴ്ച നീണ്ടു നിൽകുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.ചാമ്പ്യൻഷിപ്പ് ജില്ലാ ഫുട്ബോൾ അസോസിയേഷൻപ്രസിഡൻ്റ് ജലീൽ മയുര ഉൽഘാടനം ചെയ്തു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗംകെവിഎം ഹനീഫഅധ്യക്ഷത വഹിച്ചു.മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്സി പി കുഞ്ഞുട്ടി മുഖ്യാതിഥിയായി.കുട്ടായി എംഎംഎംഎച്ച്എസ്എസ് പ്രധാനാധ്യപകൻസി ബിന്ദുലാൽ,ഡിഎഫ്എ ട്രഷറർ നയീം...
മിക്സ് ബോക്സിങ്ങ്; ദേശീയ സ്വർണ്ണ മെഡൽ തിരൂരിന്
തിരൂർ: മിക്സ് ബോക്സിങ്ങ് മത്സരം ദേശീയ സ്വർണ്ണ മെഡൽ തിരൂരിന്.ഡിസംബർ 26,27,28 തിയ്യതികളിൽ ബോംബെ റായ്ഗെഡിൽ വെച്ച് നടന്ന ആറാമത് ദേശീയ മിക്സ് ബോക്സിങ്ങ് മത്സരത്തിൽ തിരൂർ ചെമ്രവട്ടം സ്വദേശി അൻഷാദ് നെല്ലിയാളി സ്വർണ്ണമെഡൽ ജേതാവായി. മഞ്ചേരി ഗ്രീൻവാലി അക്കാദമിയിലെ രണ്ടാം വർഷ ILP വിദ്യാർത്ഥിയാണ് അൻഷാദ്. പിതാവ് അഷ്‌റഫ് നെല്ലിയാളി, മാതാവ് ഹഫ്‌സത്ത് കുന്നത്ത്.
71-കാരനായ വേലായുധൻ കെ ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചു
പ്രായത്തെ തോൽപ്പിച്ച അതുല്യ തിരിച്ചുവരവിന്റെ കഥ ഇസ്താംബൂൾ (തുർക്കി):പാലക്കാട് സ്വദേശിയായ 71-കാരനായ വേലായുധൻ കെ, ഇസ്താംബൂളിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്കായി സ്വർണമെഡൽ നേടി അപൂർവ നേട്ടം കുറിച്ചു. 59 കിലോ വിഭാഗത്തിൽ മത്സരിച്ച അദ്ദേഹം, അതുല്യമായ മനശക്തിയും വർഷങ്ങളുടെ അധ്വാനവും തെളിയിച്ചുകൊണ്ട് ഇന്ത്യയുടെ ത്രിവർണ്ണം ലോകവേദിയിൽ അഭിമാനത്തോടെ ഉയർത്തി. ഇത് ഒരു സാധാരണ വിജയമല്ല ,നാല്പത് വർഷങ്ങൾക്ക് ശേഷം ഒരു സ്വപ്നത്തിലേക്ക് നടന്ന മടങ്ങിവരവിന്റെ അതിസുന്ദരമായ സാക്ഷ്യം. 1980-കളിൽ കേരളത്തിലെ ആദ്യകാല...
വക്കം ഖാദർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
തിരൂർ :തുഞ്ചൻ മെമ്മോറിയൽ കോളേജിൽ എ ഐ ഡി എസ് ഒ സംഘടിപ്പിച്ച ഐ എൻ എ ഹീറോ വക്കം ഖാദർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു. കേരളാ ഭഗത്സിംഗ് എന്ന് അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി വക്കം ഖാദറിൻ്റെ തമസ്കരിക്കപ്പെട്ട ചരിത്രം വിദ്യാർത്ഥികളെ പരിചയപ്പെടുത്തികൊണ്ടാണ് ഫുട്ബോൾ ടൂർണമെൻ്റ് നടന്നത്. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് വക്കം ഖാദർ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി. മുഹമ്മദ് റമീസ് ഗോൾഡൻ ബൂട്ടിന് അർഹനായി. സമാപന സമ്മേളനത്തിൽ എഐ ഡി എസ് ഒ സംസ്ഥാന...
കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ബാഡ്മിന്റൺ
സുല്ലമുസ്സലാം സയൻസ് കോളേജ് ചാമ്പ്യൻമാർ അരീക്കോട്: കാലിക്കറ്റ് സർവകലാശാല ഇന്റർ-സോൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സുല്ലമുസ്സലാം സയൻസ് കോളേജ് ചാമ്പ്യന്മാരായി. കോഴിക്കോട് ദേവഗിരി കോളേജിൽ നടന്ന മത്സരത്തിൽ പുരുഷ വിഭാഗം ടീം ചാമ്പ്യൻഷിപ്പിലെ ഫൈനൽ മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ പരാജയപ്പെടുത്തിയാണ് സുല്ലമുസ്സലാം സയൻസ് കോളേജ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. വിദ്യാർത്ഥികളായ റോബൻസ് വി. റോണി, കമൽ കൃഷ്ണൻ, അഥിൻ കെ. അജയ്, ഹരിപ്രസാദ് വി.സി, ജാസിം എം.പി., ഹംദാൻ ഇ, റസൽ അഹമ്മദ് സി.കെ തുടങ്ങിയവരാണ് ഫിസിക്കൽ എഡ്യൂക്കേഷൻ...
തലസ്ഥാനത്ത് കൊമ്പൻസിനെതിരെ മലപ്പുറത്തിന് സമനില
തിരുവനന്തപുരം കൊമ്പൻസ് എഫ്സി 1 – 1 മലപ്പുറം എഫ്സി തിരുവനന്തപുരം: കൊമ്പൻസും മലപ്പുറവും ഏറ്റുമുട്ടിയ നിർണായക പോരാട്ടം സമനിലയിൽ. സെമി ഉറപ്പിക്കാൻ മൂന്ന് പോയൻറ് വേണ്ടിടത്ത് ഒരു പോയൻറോടെയാണ് എംഎഫ്സിയുടെ മടക്കം. മലപ്പുറത്തിനായി എൽഫോർസിയും കൊമ്പൻസിനായി പൗലോ വിക്ടറും ഗോൾ നേടി. മലപ്പുറത്തിന് സെമിയിലെത്തണമെങ്കിൽ ഡിസംബർ 4ന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന അവസാന ഹോം മത്സരത്തിൽ ജയിക്കണം. കൊമ്പൻസ് ഇന്നത്തെ സമനിലയോടെ സെമിഫൈനൽ ഉറപിച്ചു. സ്റ്റാർട്ടിംഗ് ലൈനപിൽ ഇത്തവണ കൊമ്പൻസിനെതിരെയും മുഴുവൻ മലയാളി താരങ്ങളാണ്...
ചെറിയമുണ്ടം പഞ്ചായത്ത് കായികമേള : ഇരിങ്ങാവൂർ GMLP സ്കൂൾ ചാമ്പ്യന്മാർ
ഇരിങ്ങാവൂർ : ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നവംബർ 27 ന് വ്യാഴാഴ്ച നടന്ന പഞ്ചായത്ത് തല എൽ പി സ്കൂൾ കായികമേളയിൽ 63 പോയിന്റ് നേടി ഇരിങ്ങാവൂർ ജി എം എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി. 42 പോയിന്റോടെ പൊന്മുണ്ടം സൗത്ത് ജി എം എൽ പി സ്കൂൾ രണ്ടാം സ്ഥാനവും, 27 പോയിന്റ് നേടി തലക്കടത്തൂർ എം ടി ഐ എച്ച് എസ് എസ് മൂന്നാം സ്ഥാനവും...
നവാമുകുന്ദയുടെ സ്വർണ്ണ വേട്ട തുടരുന്നു
ഹരിയാന :ഹരിയാനയിൽ നടക്കുന്ന സീനിയർ അത് ലറ്റിക് ദേശീയ മീറ്റിൽ കേരളത്തിന് വേണ്ടിആദിത്യ അജി , ഫസലുൽ ഹക്ക് ഗോൾഡ്മെഡൽ നേടി . ഭാവിയിൽ ലോകോത്തര നിലവാരത്തിലെത്താൻ രണ്ട് പേർക്കും കഴിയുമെന്ന് പ്രത്യാശിക്കുന്നു
കേരളത്തിന്റെ ആദ്യ മെഡൽ K. H.M.H.S.S ആലത്തിയൂരിന്
കേരളത്തിന്റെ ആദ്യ മെഡൽ K. H.M.H.S.S ALATHIYUR ന്ഹരിയാനയിൽ നടക്കുന്ന സീനിയർ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജംമ്പിൽ ഗോൾഡ് മെഡൽ നേടി മുഹമ്മദ് അസിൽ 7.17 ചാടിയാണ് സ്വാർണ്ണ മെഡൽ നേടിയത്.കായിക അധ്യാപകൻ എം . ഷാജിർ മാസ്റ്റർ ആലത്തിയൂർ കോച്ച് ടി . റിയാസ് ആലത്തിയൂർ എന്നിവരുടെ കീഴിൽ ആണ് പരിശീലനം നടത്തുന്നത്.