തിരൂർ: തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ നവീകരണ കമ്മിറ്റി പ്രസിഡണ്ടായി പി.കെ.രതീഷിനെ തിരഞ്ഞെടുത്തു. ക്ഷേത്രത്തിൽ നടക്കുന്ന നവീകരണത്തിലും നടത്തിപ്പിലും ദേവസ്വത്തെ സഹായിക്കുന്നത് നവീകരണ കമ്മിറ്റിയാണ്. ക്ഷേത്രത്തിൽ ചേർന്ന ജനറൽബോഡി യോഗത്തിലാണ് പ്രസിഡണ്ട് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. രാജൻ പാണാട്ടാണ് സെക്രട്ടറി. തൃപ്രങ്ങോട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.രാമചന്ദ്രൻ ട്രഷറർ ആണ്.ടി.കെ.ഗംഗാധര പണിക്കർ മുഖ്യരക്ഷാധികാരി ആയും എ.ശിവശങ്കരൻ നായർ, ഗോപിനാഥ് ചേന്നര, സി.കെ.പുഷ്പവല്ലി എന്നിവർ രക്ഷാധികാരികളുമായമാണ് കമ്മിറ്റി രൂപീകരിച്ചത്. കെ.പി.ബാലകൃഷ്ണൻ, കനമൽ സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. വി.സജീഷ് ബാബു,...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
അഭിമാന താരങ്ങൾക്ക് കേരളത്തിൻ്റെ ആദരം
1973 സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങൾക്ക് കായിക വകുപ്പിൻ്റെ ആദരം. വിഷൻൻ 2031 ൻ്റെ ഭാഗമായി കായിക വകുപ്പ് നടത്തുന്ന ‘ നവകായിക കേരളം മികവിൻ്റെ പുതുഅധ്യായം ‘ സെമിനാറിന് മുന്നോടിയായാണ് ആദ്യമായി കേരളത്തിലേക്ക് സന്തോഷ് ട്രേഫി എത്തിച്ച ടീമംഗങ്ങളെ ആദരിച്ചത്. ടീം അംഗങ്ങളായ വിക്ടർ മഞ്ഞില, സേവിയർ പയസ്, ഇട്ടിമാത്യു, അബ്ദുൽ ഹമീദ്, എം.മിത്രൻ, ബ്ലെസ്സി ജോർജ് , കെ പി വില്യംസ് , ജി. രവീന്ദ്രൻ നായർ, പ്രസന്നൻ എന്നിവർ ആദരം...
കെ ടി അഷറഫ് കേരളീയം പുരസ്കാരം ഏറ്റുവാങ്ങി
അരീക്കോട് :കേരളപ്പിറവി ആഘോഷത്തിൻ്റെഭാഗമായി തിരുവനന്തപുരംആസ്ഥാനമായുള്ള ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ സംസ്ഥാനത്തെ മികച്ചജില്ലാ പഞ്ചായത്ത്അംഗത്തിന് ഏർപ്പെടുത്തിയകേരളീയം പുരസ്ക്കാരംമലപ്പുറം ജില്ലാ പഞ്ചായത്ത് അംഗംകെ ടി അഷറഫ് തിരുവനന്തപുരംവൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽസംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു.അഡ്വ ഐ.ബി സതീഷ് എം എൽ എ അധ്യക്ഷനായി.അൻ്റോ ആൻ്റണി എം.പി മുഖ്യപ്രഭാഷണംനടത്തി. എം.എൽഎമാരായ,സി.കെ ഹരിന്ദ്രൻ,അഹമ്മദ് ദേവർകോവിൽകുറുക്കോളി മൊയ്തീൻമുൻ എംഎൽഎ,അഡ്വ ടി ശരത്ചന്ദ്രപ്രസാദ്,കൊല്ലം കോർപറേഷൻമേയർ ഹണി ബെഞ്ചമിൻ,ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്കെ.ജി രാജേശ്വരിഡോ. എ പി...
ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു
താനൂർ: മീനടത്തൂർ ഗവ:ഹൈസ്ക്കുൾസ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ടീൻ്റെആഭിമുഖ്യത്തിൽലഹരി ബോധവൽകരണസന്ദേശമുയർത്തികൂട്ടയോട്ടം സംഘടിപ്പിച്ചു.രാഷ്ട്രീയ എക്ത ദിവസിൻ്റെ ഭാഗമായി നടത്തിയ പ്രോഗ്രാം താനൂർ പോലീസ്അസി: സബ് ഇൻസ്പെക്ടർകെ. ശൈലേഷ് ഫ്ലാഗ് ഓഫ് ചെയ്തു.എസ്എംസി ചെയർമാൻഎ പി മനാഫ് അധ്യക്ഷനായി.സിനിയർ അസിസ്റ്റൻ്റ്പി. രോഹിണി,സ്റ്റുഡൻ്റ് പോലിസ് ഓഫിസർമാരായഎം ജി രാജേഷ്, ജെമി ജോസ് എന്നിവർ സംസാരിച്ചു.മീനടത്തുർ സ്കൂൾ പരിസരത്തു നിന്ന് തുടങ്ങിയ കൂട്ടയോട്ടംതാനാളൂർ അങ്ങാടിയിൽ സമാപിച്ചു.
വെട്ടത്ത് നാട് ചരിത്ര കൃതികൾ പ്രകാശന സമ്മേളനം
പാരിയാപുരം : വെട്ടത്ത് നാട് വെട്ടം ഗ്രാമപഞ്ചായത്തിന്റെയും, പ്രാദേശിക സർക്കാറുകളുടെ ചരിത്ര കൃതിയും ബഷീർ കൊടക്കാടിന്റെ അധ്യക്ഷതയിൽ dr ഹുസൈൻ രണ്ടത്താണി പ്രകാശനം നടത്തി. ശ്രീമതി സാജിത cds പ്രസിഡണ്ട് പുസ്തകം ഏറ്റുവാങ്ങി.പ്രാദേശിക സർക്കാറുകളുടെ വികസന സഞ്ചാരം എന്ന കൃതിയും പ്രൊ.. വി. പി. ബാബു പ്രകാശനം ചെയ്യ്തു. K. C. അബ്ദുള്ള രചിച്ച 8പുസ്തകത്തിന്റെ കിറ്റ് പരിയാപുരം നവയുഗ വായനശാലക്ക് വേണ്ടി മുരളിമാസ്റ്റർ ഏറ്റുവാങ്ങി.പൂകൈത എ. കെ ജിസ്മാരക വായനശാലക്ക് വേണ്ടി വിശ്വ നാഥൻ ഏറ്റുവാങ്ങി.കാനൂർ...
പി.ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിന് ബസ്സ് നൽകുന്നു
തിരൂർ :-ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ വെട്ടത്തെ ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി പുതിയ സ്കൂൾ ബസ്സ് നൽകുന്നു.ബസ്സിന്റെ താക്കോൽദാന ചടങ്ങ് 2025 നവംബർ 4-ന് ചൊവ്വാഴ്ച രാവിലെ 11മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് സീനിയർ ഡിവിഷണൽ മാനേജർ, ഡിവിഷണൽ ഓഫീസ് കോഴിക്കോട് ശ്രീ. കെ. കെ. സുജിത്ത് അവർകൾ നിർവ്വഹിക്കും. ചടങ്ങിൽ ശ്രീ. ജി. ബിജു, മാർക്കറ്റിംഗ് മാനേജർ ഡിവിഷണൽ ഓഫീസ് കോഴിക്കോട്, ശ്രീ. പി....
മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിഅവാര്‍ഡ് സമര്‍പ്പണം നവംബര്‍ 4-ന്
തിരൂര്‍: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ ”അവാര്‍ഡ് സമര്‍പ്പണവും ഇശല്‍ കേരളം കലാസന്ധ്യ”യും പരിപാടി നവംബര്‍ 4-ന് ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ വെച്ച് നടക്കും. കേരള സ്‌പോര്‍ട്‌സ്, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് സാംസ്‌കാരിക പ്രഭാഷണം നടത്തും. തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ,...
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ
കൊടുങ്ങല്ലൂർ :സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള 2024 ലെ മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നൽകുന്നതിനായി ആണ് തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്. സ്റ്റേഷന്റെ നടത്തിപ്പ്, ജനങ്ങളുമായുള്ള ഇടപെടൽ, ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങൾ, ഓൺലൈൻ സംവിധാനത്തിലെ പ്രവർത്തന മികവ്, സ്റ്റേഷൻ പരിധിയിലെ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി കാണിക്കുന്ന ജാഗ്രത, കേസുകളിലെ അന്വേഷണ മികവ് തുടങ്ങിയ വിവിധ വിഷയങ്ങൾ കണക്കിലെടുത്താണ് 2024-ലെ അവാർഡിനു പരിഗണിച്ചത്.
സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ ക്വസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു
വിജയികൾക്കുള്ള സമ്മാനദാനം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് നിർവഹിച്ചു. ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (എസ്.പി.സി.) ജില്ലാതല ക്വിസ് മത്സരം 2025 ഒക്ടോബർ 31-ന് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിൽ വെച്ച് നടത്തി. വിദ്യാർത്ഥികളിൽ പൊതുവിഷയങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ മത്സരം, അഡീഷണൽ എസ്.പി.യും എസ്.പി.സി. ഡിസ്ട്രിക്ട്...
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള sdpi സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ 28 ഡിവി ഷനുകളിലേക്കുമുള്ള മുഴുവൻ എസ്‌ഡിപിഐ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കോഴിക്കോട് ഹോട്ടൽ മറീന റസിഡൻസിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് മുസ്‌തഫ കൊമ്മേരി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. “അവകാശങ്ങൾ അർഹരിലേക്ക്, വിവേചനം ഇല്ലാത്ത വികസനത്തിന്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്‌ഡിപിഐ ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജില്ലയിലെ ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്ക് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികളായി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പിവി ജോർജ് (കാരശ്ശേരി), വാഹിദ്...