തിരൂർ :-ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ വെട്ടത്തെ ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി പുതിയ സ്കൂൾ ബസ്സ് നൽകുന്നു.ബസ്സിന്റെ താക്കോൽദാന ചടങ്ങ് 2025 നവംബർ 4-ന് ചൊവ്വാഴ്ച രാവിലെ 11മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് സീനിയർ ഡിവിഷണൽ മാനേജർ, ഡിവിഷണൽ ഓഫീസ് കോഴിക്കോട് ശ്രീ. കെ. കെ. സുജിത്ത് അവർകൾ നിർവ്വഹിക്കും. ചടങ്ങിൽ ശ്രീ. ജി. ബിജു, മാർക്കറ്റിംഗ് മാനേജർ ഡിവിഷണൽ ഓഫീസ് കോഴിക്കോട്, ശ്രീ. പി....
FlashNews:
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്‌ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
Category: പ്രാദേശികം
മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിഅവാര്‍ഡ് സമര്‍പ്പണം നവംബര്‍ 4-ന്
തിരൂര്‍: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ ”അവാര്‍ഡ് സമര്‍പ്പണവും ഇശല്‍ കേരളം കലാസന്ധ്യ”യും പരിപാടി നവംബര്‍ 4-ന് ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ വെച്ച് നടക്കും. കേരള സ്‌പോര്‍ട്‌സ്, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് സാംസ്‌കാരിക പ്രഭാഷണം നടത്തും. തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ,...
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ
കൊടുങ്ങല്ലൂർ :സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള 2024 ലെ മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നൽകുന്നതിനായി ആണ് തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്. സ്റ്റേഷന്റെ നടത്തിപ്പ്, ജനങ്ങളുമായുള്ള ഇടപെടൽ, ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങൾ, ഓൺലൈൻ സംവിധാനത്തിലെ പ്രവർത്തന മികവ്, സ്റ്റേഷൻ പരിധിയിലെ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി കാണിക്കുന്ന ജാഗ്രത, കേസുകളിലെ അന്വേഷണ മികവ് തുടങ്ങിയ വിവിധ വിഷയങ്ങൾ കണക്കിലെടുത്താണ് 2024-ലെ അവാർഡിനു പരിഗണിച്ചത്.
സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ ക്വസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു
വിജയികൾക്കുള്ള സമ്മാനദാനം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് നിർവഹിച്ചു. ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (എസ്.പി.സി.) ജില്ലാതല ക്വിസ് മത്സരം 2025 ഒക്ടോബർ 31-ന് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിൽ വെച്ച് നടത്തി. വിദ്യാർത്ഥികളിൽ പൊതുവിഷയങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ മത്സരം, അഡീഷണൽ എസ്.പി.യും എസ്.പി.സി. ഡിസ്ട്രിക്ട്...
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള sdpi സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ 28 ഡിവി ഷനുകളിലേക്കുമുള്ള മുഴുവൻ എസ്‌ഡിപിഐ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കോഴിക്കോട് ഹോട്ടൽ മറീന റസിഡൻസിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് മുസ്‌തഫ കൊമ്മേരി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. “അവകാശങ്ങൾ അർഹരിലേക്ക്, വിവേചനം ഇല്ലാത്ത വികസനത്തിന്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്‌ഡിപിഐ ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജില്ലയിലെ ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്ക് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികളായി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പിവി ജോർജ് (കാരശ്ശേരി), വാഹിദ്...
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവം
7 കുട്ടികളെ പൊലിസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി മലപ്പുറം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ 7 കുട്ടികളെ പൊലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സിഡബ്ല്യുസി ഉത്തരവ് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. വളവന്നൂര്‍ യത്തീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹര്‍ഷിദിനെയാണ് മര്‍ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥി കോട്ടക്കലിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് പങ്കുവച്ചതിലെ തര്‍ക്കമാണ് മര്‍ദനത്തിനു കാരണമായത്. വ്യാഴാഴ്ച്ചയായിരുന്നു ഹര്‍ഷദിനു മര്‍ദനമേറ്റത്.
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ സര്‍ക്കാര്‍ ഇടപെടണം
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.പത്രപ്രവര്‍ത്തക പെന്‍ഷന്‍ അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം അവസാനിപ്പിക്കണം. പെന്‍ഷന്‍ തുക കാലനുസൃതമായി വര്‍ധിപ്പിക്കണം, മാധ്യമ പ്രവര്‍ത്തകര്‍ക്കു ശമ്പളം യഥാസമയം നല്‍കാന്‍ മാനേജ്മന്റ് തെയ്യാറകണമെന്നും സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.മലപ്പുറം പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍ഹാളില്‍ നടന്ന സമ്മേളനം കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം പ്രസ്‌ക്ലബ്ബ്...
തലമുറ സംഗമം നടത്തി വാളക്കുളം സ്കൂൾ
മലപ്പുറം : ഐക്യകേരളത്തിന്റെ എഴുപതാം ജന്മദിനത്തിൽ തലമുറ സംഗമം നടത്തി വിദ്യാർത്ഥികൾ. പൂക്കിപറമ്പ് വാളക്കുളം കെ എച്ച് എം എച്ച്എസ് സ്കൂളിലെ ദേശീയ ഹരിത സേന,ഫോറസ്ട്രി ക്ലബ്ബ്, സീഡ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ‘കേരളത്തിന്റെ ഇന്നും ഇന്നലെകളും’ എന്ന ശീർഷകത്തിൽ പരിപാടി സംഘടിപ്പിച്ചത്. പ്രദേശത്തെ മുതിർന്ന പൗരൻമാരായ ടി.വി. മൊയ്‌തീൻ , കെ.മുഹമ്മദ് കുട്ടി, കൃഷ്ണൻ കുട്ടി പുളിക്കൽ എന്നിവർ കേരളത്തിന്റെ ഇന്നലകളിലെ ജീവിതവും പരസ്പര സൗഹൃദവും കുട്ടികളുമായി പങ്കുവെച്ചപ്പോൾ പുതിയ കാലത്തിന്റെ ന്യൂജൻ വർത്തമാനങ്ങളുമായി കുട്ടികളും...
സപ്ലൈകോ സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ്: തിരൂര്‍ ഡിപ്പോയില്‍ ഫ്ലാഗ് ഓഫ് ചെയ്തു
സപ്ലൈകോയുടെ ഔട്ട്ലെറ്റുകള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അവശ്യസാധനങ്ങളുമായി നേരിട്ടെത്തുന്ന ‘സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്’ വാഹനത്തിന്റെ ജില്ലയിലെ ഫ്ലാഗ് ഓഫ് കര്‍മ്മം സപ്ലൈകോ തിരൂര്‍ ഡിപ്പോ പരിസരത്ത് നടന്നു. തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ടി. അനിത ചടങ്ങില്‍ സന്നിഹിതയായി. സപ്ലൈകോ സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ ജില്ലയില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.സപ്ലൈകോയുടെ സബ്‌സിഡി നിരക്കിലുള്ളതും അല്ലാത്തതുമായ അവശ്യവസ്തുക്കള്‍ ഈ മൊബൈല്‍ സൂപ്പര്‍മാര്‍ക്കറ്റ് വഴി ജനങ്ങള്‍ക്ക് എളുപ്പത്തില്‍...
മോണിംഗ് സ്റ്റാർ തിരൂർ കേരള പിറവി ദിനം ആഘോഷിച്ചു
തിരൂർ: കേരള പിറവി ദിനവും മോണിംഗ് സ്റ്റാർ തിരൂരിന്റെ അഞ്ചാം വാർഷികാഘോഷവും തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ആഘോഷിച്ചു. മോണിംഗ് സ്റ്റാർ മുഖ്യ രക്ഷാധികാരി അഡ്വ: ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. വികെസി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ് സെക്രട്ടറി റഷീദ് റെയിൻബോ സ്വാഗതം പറഞ്ഞു. കെ എം നൗഫൽ കേരള പിറവി ദിന സന്ദേശം നൽകി, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി ഹാജി കൈനിക്കര, പ്രേമൻ ആംസ്ട്രോങ്ങ്, സിദ്ദീഖ്, റിയാസ്, വി വിജയൻ,...