തൃപ്രങ്ങോട്, കൈമലശ്ശേരി ചിറ്റകത്ത് മറിയക്കുട്ടി (76) നിര്യാതയായി. ഭർത്താവ് മൊയ്തീൻ മാസ്റ്റർ . മക്കൾ മുസ്തഫ കൈമലശ്ശേരി (യൂട്യൂബർ), കലാം മലബാർ ഹയർസെക്കൻഡറി സ്കൂൾ എച്ച്എം, ജമാലുദ്ദീൻ ലണ്ടൻ, സലീന, മുനീർ യുഎഇ.സഹോദരി ഫൗസിയയുടെ mother in-law മരുമക്കൾ റിയാസ് ഒമാൻ,റാഹില സിപിഐഎം തൃപ്രങ്ങോട് ലോക്കൽ കമ്മിറ്റി അംഗം , ഫൗസിയ ടീച്ചർ മലബാർ ഹയർസെക്കൻഡറി, ഹസ്ന യുഎഇമയ്യത്ത് കബറടക്കം 23 ഞായറാഴ്ച രാവിലെ 11 മണിക്ക്കൈമലശ്ശേരി ജുമാ മസ്ജിദ് കബർ സ്ഥാനിൽ.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
അക്കമഡേഷൻ സെൻററുകൾക്ക് രൂപം നൽകി
സ്പെഷ്യൽ സ്കൂൾ കലോത്സവം തിരൂർ: തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നവംബർ 27, 28, 29 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൻ്റ അക്കമഡേഷൻ സെൻററുകൾക്ക് രൂപം നൽകി.കമ്മിറ്റി കൺവീനർ സനോജ് , ഡാനിഷ് , ശബരീഷ് ഉമ്മർ, എന്നിവർ സംസാരിച്ചു.
എഴുത്തുത്സവം2.0 23 ഞായറാഴ്ച തുഞ്ചൻ പറമ്പിൽ നടക്കും
തിരൂർ :തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് നാളെ നടക്കുന്ന തപാൽ ജീവനക്കാരുടെ സാംസ്ക്കാരിക കൂട്ടായ്മയായ തിരൂർ തപാൽ കൂട്ടം നടത്തുന്ന എഴുത്തുത്സവം2.0 പ്രസിദ്ധ എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്‌റ്റ് മണികണ്ഠൻ പട്ടാമ്പി മുഖ്യാഥിതിയായ് പങ്കെടുക്കും. പു.ക.സ ജില്ലാ പ്രസിഡങ്ങ് Dr ഉണ്ണി ആമ പാറക്കൽ തിരൂർ പോസ്റ്റൽ സൂപ്രണ്ട്. എം.കെ. ഇന്ദിര എന്നിവർ ചടങ്ങിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ NFPE നേതാക്കളായ എൻ.പി. അബ്ദുൾ കാദർ, വി.കെ.ടി. വിനോദ് കുമാർ ,...
ലേബർ കോഡുകൾക്കെതിരെ അണിചേരുക kuwj
തിരുവനന്തപുരം: തൊഴിലാളി അവകാശങ്ങൾ അടിച്ചമർത്തുന്ന ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. രാജ്യത്തെ കോടിക്കണക്കായ തൊഴിലാളികൾ ഉയർത്തിയ കടുത്ത പ്രതിഷേധവും ആശങ്കയും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാട് ജനാധിപത്യ മൂല്യങ്ങളോടു തന്നെയുള്ള വെല്ലുവിളിയാണ്. തൊഴിലാളി അവകാശങ്ങൾക്കു മൂക്കുകയറിടുന്നതിനു പുറമെ മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്ര്യത്തിനും ഭീഷണി ഉയർത്തുന്ന ലേബർ കോഡുകൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന എതിർപ്പ് അവഗണിച്ചാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. രാജ്യത്തെ മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിന് ഏഴു പതിറ്റാണ്ടായി നിലനിന്ന വർക്കിങ്...
നബീസ (74) നിര്യാതയായി
തിരൂർ: താഴെപാലം സ്വദേശി പരേതനായ കുട്ടിമരക്കാരകത്ത് (കരിപ്പുറത്ത്) മുഹമ്മദ് എന്നവരുടെ ഭാര്യ നബീസ (74) നിര്യാതയായി…മക്കൾ: താഹിറ നടുവിലങ്ങാടി കുന്നുമ്മൽ ദ്വീപ്, റഷീദ് , ഹംസ എന്ന ബാവ, നുസൈറ. മരുമക്കൾ: ഇബ്രാഹിം തിരൂർ, ആമിന കാളാട്, ഫെമിന ആലത്തൂർ, ഹുസൈൻ വെട്ടം ആലിശ്ശേരി.
അഭിലാഷിന്റെ വിജയത്തിനായ് “ഉണർത്ത് പാട്ടിന്റെ വിജയവർണ്ണം”ഒരുക്കി
രവി മേലൂർ മേലൂർ :സാംസ്കാരികപ്രവർത്തകനും സാക്ഷരതാ പ്രവർത്തകനും നാടൻ പാട്ട് കലാകാരനുമായ മേലൂർ ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർത്ഥി അഭിലാഷ് .എം.പിയുടെ മികച്ച വിജയത്തിനായ് അടിച്ചിലി സെന്ററിൽ മേലൂരിലെ കലാ-സാഹിത്യ സാംസ്കാരിക പ്രവർത്തകർ ഒത്തുചേർന്ന്“വിജയവർണ്ണം “എന്ന പേരിൽ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ പി.വി രമേശന്റെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ സുരേഷ് മുട്ടത്തി ക്യാൻവാസിൽ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഇ സി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.ഏഴാം വർഡ്...
തിരൂർ നഗരസഭ എസ്ഡിപിഐ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
തിരൂർ: തിരൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർഥികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രവർത്തകരും തിരൂർ നഗരസഭ കാര്യാലയത്തിലെത്തിയാണ് പത്രിക സമർപ്പിച്ചത്. പാർട്ടി മത്സരിക്കുന്ന 4,7,19 യഥാക്രമം മുഹമ്മദ് ഷാഫി, അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ എന്നിവർ ഉപവരണാധികാരി അസിസ്റ്റൻ്റ് എഞ്ചിനീയറായ പി.ടി റിജ മുമ്പാകെ പത്രിക നൽകിയത്. മുനിസിപ്പൽ എസ്ഡിപിഐ പ്രസിഡൻ്റ് നജീബ് തിരൂർ ഇബ്രാഹിം പുതുത്തോട്ടിൽ ഹംസ അന്നാര ഷറഫുദ്ധീൻ, അഫ്സൽ, ആദം കുട്ടി ഹംസ തിരൂർ, ആബിദ്, ഹമീദ്, നിസാർ,...
യുഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു
നിറമരുതൂർ :2025 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നിറമരുതൂർ പഞ്ചായത്തിൽ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. യുഡിഎഫ് നേതാക്കളായ കെ എം നൗഫൽ,ഇസ്മായിൽ പുതുശ്ശേരി, ശരീഫ് ഹാജി, ചാരാത്ത് കെ ഇ കെ റഹ്മത്തുള്ള, ദാസൻ കുന്നുമ്മൽ,സി എം ടി ഇസ്മായിൽ വെൽഫെയർ പാർട്ടി നേതാക്കളായകെ വി ടി സമദ് മൂസക്കുട്ടി, മങ്ങാട്ടിൽ സുൽഫിക്കർ ഉണ്ണിയാൽ തുടങ്ങിയ നേതാക്കന്മാരും സ്ഥാനാർത്ഥികളുടെ കൂടെ ഉണ്ടായിരുന്നു.
മേലൂർ ഗ്രാമ പഞ്ചായത്ത് 18 – 19 ബൂത്ത് കമ്മറ്റി ഓഫീസ് ഉൽഘാടനം നിർവഹിച്ചു
രവി മേലൂർ മേലൂർ – ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളായ -18 -19 ബൂത്ത് കമ്മറ്റി ഓഫീസുകളുടെ ഉൽഘാടനം : സ : EK കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ RJD നേതാവ്: ജോർജ് ഐനിക്കൽ ഉൽഘാടനം നിർവഹിച്ചു, സ : VD തോമസ് സ്വാഗതം ചെയ്തു, ബ്ലോക്ക് സ്ഥാനാർഥി : നീതു പ്രമോദ്, 18 ലെ സ്ഥാനാർഥി സ: നിഷ ,19 ലെ സ്ഥാനാർഥി : സ : അമ്പിളി അജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു –...
കരിസ്മ കലോത്സവം അരങ്ങുണർന്നു
തിരൂർ :തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ നവംബർ 20, 21, 22 തീയതികളിലായി നടക്കുന്ന കരിസ്മ കലോത്സവംഎം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. “കുട്ടികളിൽ അന്തർലീനമായ എല്ലാ കഴിവുകളെയും പുറത്തേക്ക് കൊണ്ടുവരാനും അവരെ പ്രോത്സാഹിപ്പിക്കാനും മോണ്ടിസോറി വിദ്യാഭ്യാസ രീതി വളരെയധികം സഹായിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ഹുസൈൻ കോയ തങ്ങൾ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ സ്വാഗതം പറഞ്ഞു.എം ഇ...