Category: പ്രാദേശികം

Post

വി പി ഗീതക്ക് യാത്രയയപ്പ് നൽകി

തിരൂർ : തിരൂർ സിറ്റി ഹോസ്പിറ്റലിൽ നിന്നും വിരമിച്ച ജീവനക്കാരിവി പി ഗീതക്ക് യാത്രയയപ്പ് നൽകി.ചടങ്ങിൽ മാനേജിംഗ് ഡയരക്ടർകൂടാത്ത് മുഹമ്മദ്ക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.തിരൂർ നഗരസഭ ചെയർപേഴ്സൺകീഴേടത്തിൽ ഇബ്രാഹിം ഹാജിഉപഹാര സമർപ്പണം നടത്തി.മാനേജിംഗ് പാർട്ണർചാട്ടുമുക്കിൽ ഉമ്മർഡോ. പി മുഹമ്മദ് ജാസിം, ഡോ.യുസഫ് നാസർ, ഡോ ഫായിസ് മുഹമ്മദ്,കെ പി ഒ റഹ്മത്തുള്ള, മുജീബ് താനാളൂർപി. ജയലക്ഷ്മി, ടി.പി. സുബ്രമണ്യൻപി. സ്മിത എന്നിവർ സംസാരിച്ചു.

Post

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ആദരിച്ചു

തിരൂർ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ല അസോസിയേഷൻതിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസറും ചീഫ് കമ്മീഷണറുമായ എസ്. സുനിതക്ക് ആദരവും യാത്രയയപ്പും നൽകി. ജില്ല അഡൾട്ട് റിസോഴ്സ് കമീഷണർ ഗൈഡ് ഡി .വത്സല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ അമീൻ റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംങ്ങ് കമ്മീഷണർ ടി. പി നൂറുൽ അമീൻ , ജില്ല കമ്മീഷണർമാരായ എം ബാലകൃഷ്ണൻ , കെ. ബി രാജേഷ് , കെ പി വഹീദ , വൈസ്...

Post

കൂട്ടായി പാലം അടക്കൽ വൻ പ്രതിഷേധം

കൂട്ടായി. കൂട്ടായി ലോക് ബ്രിഡ്ജ് നിർമ്മാണത്തിന്റെ പേരിൽ റെഗുലേറ്റർകം ബ്രിഡ്ജിലൂടെ ഗതാഗതംപൂർണ്ണമായുംനിരോധിക്കുന്നതിൽപ്രതിഷേധം ശക്തമായി. സർവകക്ഷി യോഗത്തിൽ ഉദ്യോഗസ്ഥർ നൽകിയ വാക്ക് പാലിക്കാതെ പകരം സംവിധാനം ഒരുക്കാതെ കൽനടക്കാർക്ക് പോലും പ്രയാസം ഉണ്ടാക്കുന്ന തരത്തിൽ പരിപൂർണ്ണമായും റോഡ് കട്ട് ചെയ്യുന്ന നടപടിയാണ് പ്രധിഷേധത്തിന് ഇടയാക്കിയത്. രാവിലെ ആറു മണിക്ക് പാലം പരിസരത്ത് നടന്ന യു ഡി എഫ് പ്രധിഷേധ സമരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. മംഗലം പഞ്ചായത്ത്‌യു ഡി എഫ് ചെയർമാൻ...

Post

വാർഷികവും കുടുംബ സംഗമവും

തിരൂർ: കേരള സ്റ്റേറ്റ് സ്വതന്ത്ര പാചക & കാറ്ററിംഗ് വർക്കേഴ്സ് യൂണിയൻ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ8 മത് വാർഷികാഘോഷവുംകുടുംബ സംഗമവും നടത്തി.താനാളൂർ നെല്ലിക്കൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽതിരൂർ, താനൂർ, തവനൂർ എന്നി നിയോജക മണ്ഡലം പരിധിയിലെപ്രവർത്തകരുംകുടുംബാംഗങ്ങളും പങ്കെടുത്തു.ചടങ്ങ് എൻ.ശംസുദ്ധിൻ എം എൽ എഉദ്ഘാടനം ചെയ്തു.എം. അബ്ദുറഹിമാൻഎന്ന ബാവ അധ്യക്ഷത വഹിച്ചു.താനൂർ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് നൗഷാദ് പറപ്പുതടംമുഖ്യ പ്രഭാഷണം നടത്തി.താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി പി ഒ അഷ്ക്കർ,താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗംതോട്ടുങ്ങൽ ഉസ്മാൻ ഹാജി,കെ പി...

Post

മുതിർന്ന മാധ്യമപ്രവർത്തകൻ ഒ കരുണൻ വീക്ഷണം (81)അന്തരിച്ചു

കണ്ണൂർ പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റുംമുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്നു കണ്ണൂർ : കണ്ണൂരിലെ ആദ്യകാല പത്രപ്രവർത്തകനും കണ്ണൂർ പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റുമായ തുളിച്ചേരി കരിമ്പുഗവേഷണ കേന്ദ്രത്തിന് സമീപം ‘പവന’ത്തിൽ ഒ.കരുണൻ ( 81 ) അന്തരിച്ചു. ദീർഘകാലം ‘വീക്ഷണം’ കണ്ണൂർ ബ്യൂറോ ചീഫും പത്രപ്രവർത്തക യൂണിയൻ ഭാരവാഹിയുമായിരുന്നു. ഭാര്യ : പരേതയായ പാഞ്ചാലി ( റിട്ട. പ്രഥമാധ്യാപിക, പറശ്ശിനിക്കടവ് ഹൈസ്കൂൾ ). മകൾ : അനില ( അസി.പ്രൊഫസർ, പയ്യന്നൂർ കോളേജ് ). മരുമകൻ : പി.വി.സുനിൽ...

Post

ആരോഗ്യ രംഗത്ത് സമഗ്ര പദ്ധതികൾ നടപ്പിലാക്കും: ഇബ്രാഹിം ഹാജി

തിരൂർ: ആരോഗ്യ രംഗത്ത് സമഗ്ര പദ്ധതികൾ നടപ്പിലാക്കുമെന്ന്തിരൂർ നഗരസഭ ചെയർപേഴ്സൺകീഴേടത്തിൽ ഇബ്രാഹിം ഹാജി പറഞ്ഞു.തിരൂർ സിറ്റി ഹോസ്പിറ്റൽനൽകിയ സ്വീകരണത്തിന്മറുപടി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ പരിധിയിൽപ്രതിരോധ കുത്തിവെപ്പുകളിൽപൂർണത കൈവരിക്കുന്നതിനുള്ള നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്ന്അദ്ദേഹം പറഞ്ഞു.മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. മാനേജിംഗ് പാർട്ണർചാട്ടുമുക്കിൽ ഉമ്മർഉപഹാര സമർപ്പണം നടത്തി.കെ എൻ മുത്തുക്കോയ തങ്ങൾ, പി എസ് എം കുഞ്ഞിതു ഹാജിപി പി അബ്ദുറഹിമാൻകെ പി ഒ റഹ്‌മത്തുള്ളമുജീബ് താനാളൂർഡോ. പി മുഹമ്മദ് ജാസിം.ഡോ. യുസഫ്...

Post

മെജസ്റ്റിക് ജ്യല്ലേഴ്സ് നഗരസഭ കൗൺസിലർമാർക്ക് സ്വീകരണവും സമ്മാനവിതരണവും നടത്തി

തിരൂർ :തിരൂര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണവും നഗരസഭ തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ളസമ്മാനദാനവും ഒരുക്കി തിരൂര്‍ മെജസ്റ്റിക്ക് ജ്വല്ലേഴ്‌സ്. ഷോറൂമില്‍ ഒരുക്കിയ പരിപാടിനഗരസഭാധ്യക്ഷന്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.മെജസ്റ്റിക് ജ്വല്ലേഴ്‌സ്മാനേജിങ് പാര്‍ട്ണര്‍ അഹമ്മദ് പൂവില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിന്ധു മംഗലശ്ശേരി, വിദ്യാഭ്യാസ സ്ഥിരം സമിതിഅധ്യക്ഷന്‍ യാസര്‍പൊട്ടച്ചോല, കൗണ്‍സിലര്‍മാരായ അഡ്വ. ഗഫൂര്‍ പി ലില്ലിസ്, നിര്‍മ്മലകുട്ടികൃഷ്ണന്‍, തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.എ ബാവ, ജനറല്‍ സെക്രട്ടറി സമദ്...

Post

ഡോ. സെബാസ്റ്റ്യൻ പോൾ ഫോറത്തിൽ അംഗമായി

എറണാകുളം :പ്രശസ്ഥ മാധ്യമ പ്രവർത്തകനും ട്രെയ്ഡ് യൂണിയൻ നേതാവും മുൻ എം പി യും എം എൽ എ യും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ സീനിയർ ജേണലിസ്റ്റ്സ് ഫോറത്തിൽ അംഗത്വം സ്വീകരിച്ചു. എറണാകുളം പ്രസ് ക്ലബ് ഹാളിൽ ഫോറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പുതുവർഷ സ്നേഹ സംഗമത്തിൽ വച്ച് അംഗത്വാപേക്ഷ ഫോറം രക്ഷാധികാരി എ മാധവന് ഡോ. സെബാസ്റ്റ്യൻ പോൾ കൈമാറി. സ്നേഹ സംഗമം ഡോ. സെബാസ്റ്റ്യൻ പോൾ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ്...

Post

അബൂബക്കർ ഹാജി നിര്യാതനായി

തിരുന്നാവായ:എടക്കുളം മഹല്ലിൽ കുറ്റിപറമ്പിൽ അബൂബക്കർ ഹാജി (എടക്കുളം സുന്നീ മഹല്ല് കമ്മറ്റിവൈസ് പ്രസിഡന്റ്) നിര്യാതനായി ഭാര്യ റസീന, മക്കൾ മുഹമ്മദ് ഷഫീഖ് (ഖത്തർ ) മുഹമ്മദ് മുസ്തഫ, റബീഅ,റഹീമ , മരുമക്കൾ, ആസിഫ് (നാളിശ്ശേരി ), സുഹൈൽ (കാവും പുറം,) റഷാ . എന്നീ വർ മരുമക്കൾ, ബഷീർ, മുസ്തഫ, ഹമീദ്,ഗഫൂർ സഹോദരങ്ങളാണ്,

Post

ശമ്പള നിഷേധം:ബഹുജന പ്രക്ഷോഭത്തിന് ​KUWJ

തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളിലെ ശമ്പളനിഷേധത്തിനും തൊഴിൽ ചൂഷണത്തിനുമെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ബഹുജന പ്രക്ഷോഭത്തിലേക്ക്​. ശമ്പളം മാസങ്ങൾ കുടിശ്ശികയായി ജേർണലിസ്റ്റുകൾ അടക്കം തൊഴിലാളികളെ കടുത്ത ദുരിതത്തിലും പട്ടിണി വക്കിലുമായ സാഹചര്യത്തിലാണ്​ ​യൂണിയൻ നേതൃത്വത്തിൽ പ്രക്ഷോഭം ശക്തിതിപ്പെടുത്തുന്നത്​. സമര പരിപാടികൾ ആവിഷ്കരിക്കുന്നതിന്​ വിവിധ ട്രേഡ്​ യൂണിയനുകളുടെ യോഗം ജനുവരി 15ന്​ തിരുവനന്തപുരത്ത്​ ചേരും. മാധ്യമം, മംഗളം എന്നീ സ്ഥാപനങ്ങളിലാണ്​ പ്രതിസന്ധി അതി ഗുരുതരാവസ്ഥയിൽ എത്തി നിൽക്കുന്നത്​. കോവിഡിന്‍റെ പേരിൽ നാലു മാസത്തെ ശമ്പള​ത്തോളം വരുന്ന തുക രണ്ടു വർഷത്തിനിടെ...