തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിന് ‘ശുഭയാത്ര’-ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കല്പകഞ്ചേരി സബ് ഇൻസ്പെക്ടർ വി. ദാസൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.നിഷാദ്, പ്രധാനാധ്യാപകൻ പി.സി. അബ്ദുറസാഖ്, സ്റ്റാഫ് സെക്രട്ടറി ഇ.പി. ആനന്ദകൃഷ്ണൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ വി ബീന, എ.എൻ. ജമീർ, ഡ്രിൽ ഇൻസ്പെക്ടർ വി. സതി എന്നിവർ നേതൃത്വം നൽകി.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
മാമാങ്ക ആയുധങ്ങളുടെ പ്രദർശനം പുതുമയും കൗതുകവും
തിരുന്നാവായ: മാമാങ്ക മഹോത്സവ കാലത്ത് സാമൂതിരിയുടെ പതിനായിരം നായർ പടക്ക് നേതൃത്വം നൽകിയ വയ്യാവിനാട് നമ്പി ഉപയോഗിച്ച വാളും, മാമാങ്ക ചരിത്രം രേഖപ്പെടുത്തിയ പ്രമുഖ ചരിത്ര പണ്ഡിതരുടെ പുസ്തകങ്ങളടെ പ്രദർശനവും നടത്തി. വിദ്യാർത്ഥികൾക്ക് കൗതുകവും പുതുമയും ശ്രിഷ്ടിച്ച് മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ,റീ-എക്കൗയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ട് വർഷമായി മാമാങ്കോത്സവ ത്തിന്റെ ഭാഗമായി എടക്കുളം എ.എം.യു പി . സ്‌കൂൾ എസ് എസ് ,ക്ലബും മായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. പരിസരത്തുള്ള മറ്റു വിദ്യാലയങ്ങളിലെ കുട്ടികളും പ്രദർശനം...
ഇബ്രാഹിം മാസ്റ്റർ അനുസ്മരണം
തിരൂർ: ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായ ഇബ്രാഹിം മാസ്റ്റർ അനുസ്മരണ യോഗം ചേർന്നു. വള്ളിക്കാഞ്ഞിരം മദ്രസ ഹാളിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുശോചന യോഗത്തിൽ മഹല്ല് ഖത്തീബ് അബ്ദു റഊഫ് ബാഖവി അധ്യക്ഷത വഹിച്ചു, മഹല്ല് സെക്രട്ടറി കെ എം അലി സ്വാഗതം പറഞ്ഞു. കെ എൻ, മുത്തുകൊയ തങ്ങൾ, പോളാട്ടു നാസർ ( ഗ്രാമ പഞ്ചായത്ത് വൈസ്, പ്രസിഡന്റ്), വി കെ എം ഷാഫി, കെ വി സിദ്ധീഖ്, ഇസ്മായിൽ...
ഫൊക്കാന സ്വിം കേരള സ്വിം പാലാ എഡിഷനും സമാപനം
പാലാ: ഫൊക്കാനയുടേയും ,മൈൽ സ്റ്റോൺ സ്വിംമ്മിംങ്ങ് ആൻഡ് പ്രമോട്ടിംങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടേയും നേതൃത്വത്തിൽ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ പാലാ സെൻ്റ് തോമസ് കോളേജ് നീന്തൽ കുളത്തിൽ നടന്നു വന്നിരുന്ന ജീവൻ രക്ഷാ നീന്തൽ പരിശീലനത്തിന് സമാപനമായി. പരിശീലനം പൂർത്തിയാക്കിവർ വിശിഷ്ടാതിഥികൾക്ക് വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത് . തുടർന്ന് നടന്ന കുട്ടികളുടെ നീന്തൽ പ്രകടനത്തിന് വിശിഷ്ടാത്ഥികളും ,നാട്ടുകാരും സാക്ഷികളായി. സമാപന സമ്മേളനം മാണി.സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി അധ്യക്ഷത വഹിച്ചു. പാലാ...
UDF ബാനറിൽ ജയിച്ച കോൺഗ്രസ് ജനപ്രതിനിധികളുടെ എണ്ണം666 ആണ്
.https://www.facebook.com/share/p/14SFNV9Jcdv/ മലപ്പുറത്ത് തദ്ദേശ തിരെഞ്ഞെടുപ്പിൽ യൂ ഡി എഫ് ബാനറിൽ ജയിച്ച കോൺഗ്രസ് ജനപ്രതിനിധികളുടെ എണ്ണം 666 ആണ്… അതിൽ അമുസ്ലിം സഹോദരങ്ങളുടെ എണ്ണം 319 ആണ്.. 1456 ജനപ്രതിനിധികളെ വിജയിപ്പിച്ച മുസ്ലിം ലീഗ് ജനപ്രതിനിധികളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സ്മിജി ഉൾപ്പെടെ 153 ജനപ്രതിനിധികൾ അമുസ്ലിം സഹോദരങ്ങളാണ്.. അതായത് 472 ൽ അധികം അമുസ്ലിം സഹോദരങ്ങൾ യൂ ഡി എഫ് ബാനറിൽ മലപ്പുറത്ത് മത്സരിച്ചു വിജയിച്ചവരാണ്.. എന്റെ നാടായ പോത്തുകല്ല് പഞ്ചായത്തിലെ...
മുസ്ലീംലീഗ് നേതാവ് പി പി ഇബ്രാഹീം മാസ്റ്റർ നിര്യാതനായി
താനാളൂർ : വള്ളിക്കാഞ്ഞിരം നിറമരുതൂർ സ്വദേശിയും മുസ്ലിം ലീഗ് നേതാവുമായ പി. പി. ഇബ്രാഹിം മാസ്റ്റർ (83) നിര്യാതനായി.ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ 10 മണിക്ക് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബറ് സ്ഥാനിൽ. ഇന്നലെ (ചൊവ്വ) വൈകുന്നേരം അഞ്ച് മണിക്ക് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലാണ് മരണം. ഭാര്യ പരേതയായ ഫാത്തിമ കെ. അവിഭക്ത താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രടറി, തിരൂർ താലൂക്ക് പ്രസിഡണ്ട്, ജില്ലാ ജോയിൻ സെക്രട്ടി, യൂത്ത് ലീഗ് തിരൂർ...
ഉത്സവത്തിന് കൊടിയേറ്റി:പൂതേരി വളപ്പിൽ ഭഗവതി ദേവസ്ഥാനം ഉത്സവം 28 ന്
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചേളാരിപൂതേരി വളപ്പിൽ ഭഗവതി ദേവ സ്ഥാനം ഉത്സവത്തിന് കൊടിയേറി: ഉത്സവം 28 ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് 28 ന് ബുധൻ പുലർച്ചെ 6- ന്: ഗണപതിഹോമം,8 ന്: ഉഷ പൂജ,10-ന്: കാവുണർത്തൽ, ഉച്ചയ്ക്ക്12 ന്: ഉച്ച പൂജ,1ന്:അന്നദാനം,4 ന് കലശം എഴുന്നള്ളിപ്പ്,രാത്രി 10 ന്: അത്താഴ പൂജ എന്നിവ നടക്കും.ഉത്സവത്തിന് കെ പി ബാബുരാജ് കൊടിയേറ്റം നടത്തി.ബിന്ദു വെളിച്ചപ്പാട് നേതൃത്വം നൽകും.
കുടിവെള്ള പൈപ്പ് ലൈൻ തകരാറിന് ശാശ്വതമായ പരിഹാരം കാണണം –
തിരൂർ:- നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പരിധിയിൽ വരുന്ന തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര പഴയ പോസ്റ്റാഫീസ് റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയിട്ട് രണ്ടാഴ്ചയായി. വാട്ടർ പൈപ്പ് ലൈൻ പൂർണ്ണമായും നന്നാക്കിയിട്ടില്ല. രോഗികളും വിദ്യാർത്ഥികളും അടങ്ങുന്നപൊതുജനങ്ങൾ സ്ഥിരമായി പ്രയോജനപ്പെടുത്തുന്ന ഈ റോഡ് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് സാഹചര്യത്തിലാണ് നിവേദനം നൽകിയത്. ശാശ്വത പരിഹാരത്തിനായി തിരൂർ നഗരസഭ അധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, വൈസ് ചെയർപേഴ്സൺ സിന്ദു മംഗലശ്ശേരി, മുൻസിപ്പൽ സെക്രട്ടറി...
മാമാങ്ക ചരിത്രം ഇനി പുതു തലമുറയിലേക്ക്
തിരുന്നാവായ: കേരള പ്രാചീന ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ ചരിത്രം പതിനായിരം പുതു തലമുറക്ക് എന്ന പ്രചരണ പരിപാടിക്ക്തുടക്കം മായി.അല്ലൂർ എ ,ഇ.എസ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പേരാർ ശബ്ദം നൽകി കൊണ്ട് തിരൂർ താലൂക്ക് ലൈബ്രാറി കൗൺസിൽ പ്രസിഡന്റ് ബാബു മലേലൽ നിർവഹിച്ചു ,സ്വാഗത സംഘം വൈസ് ചെയർമാർ കെ വി മൊയ്തീൻ കുട്ടി മാസ്റ്റർ അദ്യക്ഷതവഹിച്ചു. മാമാങ്ക സ്മാരക കെയർട്ടേക്കർ ഉമ്മർ ചിറക്കൽ ചരിത്ര വിവരണം നടത്തി. നീനു പി,...
വഖഫ് ബോര്‍ഡ് പുനസംഘനടയില്‍ മുതവല്ലിമാരെ പരിഗണിക്കണം
മലപ്പുറം: വഖഫ് ബോര്‍ഡ് പുന സംഘടനയില്‍ പുരാതന മുസ്ലീം കുടുംബങ്ങളില്‍ അംഗങ്ങളായ യഥാര്‍ത്ഥ മുതവല്ലിമാരെ പരിഗണിക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള സ്റ്റേറ്റ് മുതവല്ലി അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ച് പിടിക്കാന്‍ അടിയന്തിര നിയമ നടപടികള്‍ സ്വീകരിക്കുക, ഇനിയും നികുതി അടക്കാത്ത പുരാതന വഖഫ് സ്വത്തുക്കളുടെ നികുതി സ്വീകരിക്കുന്ന വിഷയത്തില്‍ അധികാരികള്‍ ഉദാര സമീപനം സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ട് വെച്ചു. സംസ്ഥാന പ്രസിഡന്റ് എഞ്ചിനിയര്‍ അഹമ്മദ് മൂപ്പന്‍ യോഗം...