-കെ.പി.ഒ. റഹ്മത്തുല്ല മലബാര്‍ മഹാ വിപ്ലവത്തിന്റെ നെടുനായകന്‍ ശഹീദ് സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് നൂറ്റിനാല് വയസ്സ്. 1922 ജനുവരി 20 ന് രാവിലെ 10:30 നാണ് ബ്രിട്ടീഷ് പട്ടാള കോടതിയുടെ വിധിയനുസരിച്ച് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കേ ചെരുവില്‍ വെച്ച് അദ്ദേഹത്തെ വെടി വെച്ച് കൊന്നത്. മൃതദേഹവും അതോടൊപ്പം സ്വതന്ത്ര മാപ്പിള സര്‍ക്കാരിന്റെ അനേകം രേഖകളടങ്ങുന്ന മരം കൊണ്ട് നിര്‍മ്മിച്ച പെട്ടിയും പെട്രോള്‍ ഒഴിച്ച് തീ വെച്ച് നശിപ്പിച്ചു. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
15 ത് ‘മണ്ടായപ്പുറത്ത് മൂപ്പൻ’ ജനറൽ ബോഡി യോഗവും കുടുംബസംഗമവും
തിരൂർ :പതിനഞ്ചാമത് ‘മണ്ടായപ്പുറത്ത് മൂപ്പൻ’ ജനറൽ ബോഡി യോഗവും കുടുംബസംഗമവും തിരൂർ ബിയാൻകോ കാസ്സിൽ കൺവെൻഷൻ സെന്ററിൽ വിവിധ പരിപാടികളോടെ സമാപിച്ചു. പ്രാർത്ഥനയോടെ രാവിലെ 10.30 ന് പരിപാടികൾക്ക് തുടക്കമായി. മരണപ്പെട്ടവർക്കും അസുഖബാധിതർക്കും വേണ്ടിയുള്ള മൗനപ്രാർത്ഥനക്ക് ശേഷം എഞ്ചിനീയർ. അഹമ്മദ് മൂപ്പൻ സ്വാഗതം ആശംസിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ. അബ്ദുൽ റഫീഖ് മൂപ്പൻ അധ്യക്ഷം വഹിച്ച യോഗം അസോസിയേഷൻ സ്ഥാപക സെക്രട്ടറി ജനാബ്. റഹീം മൂപ്പൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ ലോഗോ മുനിസിപ്പൽ ചെയർപേഴ്സൺ കെ....
നാടിൻറെ അഭിമാനമായി മാറിയ സുരേട്ടനെ മാതൃക ചാരിറ്റബിൾ സൊസൈറ്റി അഭിനന്ദിച്ചു
ചമ്രവട്ടം :സ്വന്തം ജീവൻ പണയപ്പെടുത്തി വിദ്യാർത്ഥിയെ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടുത്തി ഒരു നാടിൻറെ അഭിമാനമായി മാറിയ സുരേട്ടനെ മാതൃക ചാരിറ്റബിൾ സൊസൈറ്റി അഭിനന്ദിച്ചു. നമ്മുടെ പ്രിയപ്പെട്ട സുരേട്ടൻ ചമ്രവട്ടത്തിന്റെ ഹീറോയും അഭിമാനവും ആണ്. മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ തെരുവുനായ കടിക്കാൻ വന്നപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ മുന്നിലേക്ക് ചാടി നായയുടെ ആക്രമണത്തിൽ നിന്നും വിദ്യാർത്ഥിയെ രക്ഷിച്ച സുരേഷേട്ടൻ ഇന്ന് ചമ്രവട്ടത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്. മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകർ അദ്ദേഹത്തെ വീട്ടിൽ എത്തി അഭിനന്ദനം...
പഴമയുടെ പ്രൗഡിയിൽ മാമാങ്ക കൂറ നാട്ടി
തിരുന്നാവായ :പഴമയുടെ പ്രൗഡി ഉണർത്തികൊണ്ട്മൂപ്പത്തിരണ്ടാം മാമാങ്ക ഉത്സവത്തി ന് തുടക്കമായി. കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണയുണർത്തി വഞ്ഞേരി മനയിലെ പത്മിനി ഘോഷാണ് കൂറ നാട്ടൽ നടത്തിയത്.ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ അധ്യക്ഷതവഹിച്ചു.. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ട് വർഷമായി മാമാങ്കോമഹോത്സം സംഘടിപ്പിച്ച് വരുന്നു. ചരിത്ര രേഖകൾ പ്രകാരം മാമാങ്ക ഉത്സവത്തിന് തിരുന്നാ വായയിലെ പതിനഞ്ച് സ്ഥലങ്ങളിൽ കൂറ നാട്ടിയിട്ടുണ്ട്. രാജമന്ദിർപരിസരത്ത് നിന്നും ആരംഭിച്ച കൂറ എഴുന്നളളത്തിന്...
സംസ്ഥാന ഭിന്നശേഷി അവാർഡിൽ തിളങ്ങി മലപ്പുറം
മലപ്പുറം :സംസ്ഥാന ഭിന്നശേഷി അവാർഡിൽ തിളങ്ങി മലപ്പുറം. സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ ഭിന്നശേഷി മേഖലയിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് ഉൾപ്പെടെ ആറു സംസ്ഥാന അവാർഡുകൾ തലസ്ഥാനത്ത് വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ മലപ്പുറം ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ജില്ലാ അഡ്മിനിസ്ട്രേഷൻ അവാർഡ് മലപ്പുറം ജില്ലാ കലക്ടർ വി.ആർ.വിനോദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ഷീബ മുംതാസ്, സാമൂഹ്യ...
സസ്യശാസ്ത്ര അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി
മലപ്പുറം : സർവ്വീസിൽ നിന്നും വിരമിക്കുന്ന ബോട്ടണി അധ്യാപകർക്ക് മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി.ഹയർ സെക്കൻഡറി മലപ്പുറം ജില്ലാ കോർഡിനേറ്റർ ഷാജു വി പി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം. ബി ടി എ എ പ്രസിഡൻ്റ് പ്രകാശ് എം അദ്ധ്യക്ഷത വഹിച്ചു . ഷാം കെ ( പ്രിൻസിപ്പൽ ഇ എം ഇ. എ കൊണ്ടോട്ടി ),മനോജ് ജോസ്, സജീഷ് വർക്കി,റാണി വർഗീസ്. ജാഫർ പി, ഉസ്മാൻ പി എം...
SDPI ദേശീയ പ്രതിനിധി സഭ 20, 21 തീയതികളിൽ മംഗലാപുരത്ത് നടക്കും
എസ്ഡിപിഐ ആറാമത് ദേശീയ പ്രതിനിധി സഭ ജനുവരി 20, 21 തീയതികളിൽ മംഗലാപുരത്ത് വെച്ച് നടക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റും ദേശീയ പ്രവർത്തക സമിതി അംഗവുമായ പി അബ്ദുൽ ഹമീദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.പാർട്ടിയുടെ ഏറ്റവും ഉയർന്ന സമിതിയാണിത്.രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. അടുത്ത ടേമിലേക്ക് പാർട്ടിയെ നയിക്കേണ്ട പുതിയ ദേശീയ ഭാരവാഹികളെയും വർക്കിംഗ് കമ്മിറ്റിയെയും ഈ യോഗത്തിൽ വെച്ച് തിരഞ്ഞെടുക്കും.കഴിഞ്ഞ കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും രാജ്യത്തെ നിലവിലെ...
കാലിക്കറ്റ്’വിസി നിയമന കൂടിക്കാഴ്ച ഇന്നും നാളെയും
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല വിസി നിയമത്തിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി അപേക്ഷ കരുമായുള്ള കൂടിക്കാഴ്ച ഇന്നുംനാളെയുമായി നടക്കും.തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ചാണ് കൂടി കാഴ്ച നടക്കുന്നത്.സുപ്രീം കോടതി ഉത്തരവ് പ്രകാരമായിരുന്നു ഡിജിറ്റൽ,സാങ്കേ തികസർവ്വകലാശാലകളുടെ വിസി നിയമന കമ്മിറ്റി രൂപീകരിച്ചത്.എന്നാൽ കാലിക്കറ്റ് സർവകലാശാല സേർച്ച് കമ്മറ്റി ഗവർണർ നേരിട്ട് നി യമിക്കുകയായിരുന്നു.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് പ്രതി നിധിയെ നൽകാൻ തീരുമാനിച്ചതോടെ യൂണിവേഴ്സിറ്റി നിയമപ്രകാരമുള്ള സേർച്ച് കമ്മിറ്റി ഗവർണർ രൂപീകരി ക്കുകയായിരുന്നു. ഗവർണറുടെ(ചാൻസിലർ)...
വ്യാപാരി കെയർ സമർപ്പണവും സംഗീത വിരുന്നും ജനുവരി 19 തിങ്കളാഴ്ച്ച വൈകിട്ട് 5ന്
അരീക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കോട് യൂണിറ്റ് യൂത്ത് വിംഗ് & വനിതാ വിംഗ് വ്യാപാരി കെയർ സമർപ്പണവും സംഗീത വിരുന്നുo ജനുവരി 19 തിങ്കൾ വൈകിട്ട് അഞ്ച് മണിക്ക് അരീക്കോട് ബസ്റ്റാൻഡിൽ നടത്തുന്ന പരിപ്പാടി ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.സഹജ മലപ്പുറം നേതൃത്വം നൽകുന്ന സംഗീതവിരുന്നും ഘോഷയാത്രയും നടത്തും.മെഡിക്കൽ ഉപകരണങ്ങൾ മൊബൈൽ ഫ്രീസർ അടക്കം രോഗബാധിതരെയും പ്രയാസം അനുഭവിക്കുന്നവരെയും സഹായിക്കാൻ വ്യാപാരി കെയർ പദ്ധതി ജനു:19 ആം തീയതി തിങ്കളാഴ്ച...
വട്ടംകുളം ഹൈദരലി മാസ്റ്റർ (89)അന്തരിച്ചു
എടപ്പാൾ: വട്ടംകുളം സ്വദേശിയും പഴയ പൊന്നാനി താലൂക്കിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനം പടുത്തുയർത്തുന്നതിൽ നേതൃത്വം നൽകിയവരിൽ അവസാന കണ്ണിയായ വട്ടംകുളം ഹൈദരലി മാസ്റ്റർ നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖം മൂലം ദീർഘ കാലമായി തൃശ്ശൂർ ചേലക്കരയിലെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 89 വയസ്സായിരുന്നു. ഇപ്പോൾ തൃശ്ശൂർ ആശ്വനി ആശുപത്രിയിലുള്ള മൃതദേഹം ചേലക്കരയിലെ വീട്ടിൽ എത്തിക്കുകയും നാളെ രാവിലെ വട്ടകുളത്ത് എത്തിച്ച് ഉച്ചക്ക് 12മണിക്ക് വട്ടംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. കെ എസ് ടി യു...