Category: പ്രാദേശികം

Post

എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ സീബ്ര ക്രോസ്സ് പെയിന്റ് പണി ആരംഭിച്ചു

അരീക്കോട് : എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ അരീക്കോട് പള്ളിപ്പടി പത്തനാപുരം റോഡിൽ യാത്രക്കാരും വിദ്യാർത്ഥികളും റോഡ് ക്രോസ് ചെയ്യുന്ന പ്രധാന ഭാഗങ്ങളിൽ സീബ്രാ ലൈനുകൾ മാഞ്ഞുപോയത് കാരണം വാഹനങ്ങൾ നിറുത്താതെ പോകുന്നതിനാൽ റോഡ് മുറിച്ചു കടക്കാൻ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും കഴിയാത്തത് അപകടങ്ങൾക്ക് കാരണമാവുന്നുവെന്ന് സൂചിപ്പിച്ച് പൊതുപ്രവർത്തകൻ കെ എം സലിം പത്തനാപുരം മുഖ്യമന്ത്രിയുടെ പരാതി സെല്ലിലേക്ക് ജനുവരി 17 ന് വിളിച്ച് പരാതിപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചക്കുള്ളിൽ റോഡ് പെയിൻ്റ് പ്രവർത്തി ആരംഭിച്ചു. ‘റോഡ് പ്രവർത്തി...

Post

​എന്തുകൊണ്ട് ഇറാനെ തോൽപ്പിക്കാൻ കഴിയില്ല

കെ.പി. ഒ . റഹ്മത്തുല്ല ​ഇറാൻ വെനിസ്വേലയല്ല: ഭരണമാറ്റം ആഗ്രഹിക്കുന്നവർ അവർ എന്താണ് ചോദിക്കുന്നതെന്ന് അവർക്ക് തന്നെ അറിയില്ല. ​ട്രംപിന്റെ 2026 ജനുവരിയിലെ മുന്നറിയിപ്പുകളും പ്രതിഷേധ അടിച്ചമർത്തലും​രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ ഇറാൻ സർക്കാർ ക്രൂരമായി അടിച്ചമർത്തുന്നതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ സർക്കാരിന് കടുത്ത മുന്നറിയിപ്പുകൾ നൽകി. പ്രതിഷേധം പടരുന്ന സാഹചര്യത്തിൽ, ഇറാൻ ഭരണകൂടം ബലപ്രയോഗം വർദ്ധിപ്പിക്കുകയാണെങ്കിൽ ഇടപെടാൻ അമേരിക്ക തയ്യാറാണെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു.​ഇറാൻ ഭരണകൂടം “സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ക്രൂരമായി വധിക്കുകയാണെങ്കിൽ,”...

Post

ശാസ്ത്രയാൻ

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പാലം :ശാസ്ത്രയാൻ പ്രദർശനത്തിനായ് കാലിക്കറ്റ് സർവകലാശാല കാമ്പസിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗമൊരുക്കിയ കോൺസ്റ്റിറ്റ്യൂഷണൽ ബിനാലെ പ്രോഗ്രാമിൽ മഹാത്മാഗാന്ധിയുടെ കട്ടൗട്ട് ഒരുക്കുന്ന എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനി പികെ അൻജില.

Post

കാലിക്കറ്റ് ശാസ്ത്രയാൻ -ഹ്യൂമൻ ലൈബ്രറിക്ക് തുടക്കം

 വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം : കാലിക്കറ്റ് സർവ്വകലാശാല:ശാസ്ത്രയാൻ 2026-27 നോടാനുബന്ധിച്ചു കാലിക്കറ്റ്‌ സർ വ്വകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്  പഠന വകുപ്പ് സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറി പരിപാടിക്ക് സർവ്വകലാശാല പാർക്കിൽ തുടക്കമായി.സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫസർ പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പഠന വകുപ്പ് മേധാവിയും സിൻഡിക്കേറ്റംഗവുമായ  പ്രൊഫസർ മുഹമ്മദ് ഹനീഫ കെ അ ധ്യക്ഷത വഹിച്ചു.അജീഷ് ഐക്കരപ്പടി ഡിസൈൻ ചെയ്‌ത ഹ്യൂമൻ ലൈബ്രറി ലോഗോ സർവ്വകലാശാല വി സി പ്രകാശ നം ചെയ്തു. പ്രസ്തുത...

Post

കാലിക്കറ്റിൽ ശാസ്ത്രയാനിൽ വിസ്മയം തീർത്ത് ഫോക്ലോർ പഠന വിഭാഗം

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:സർവ്വകലാശാല ജനങ്ങളിലേക്ക് എന്ന സന്ദേശവുമായി കാലിക്കറ്റ് സർവ്വകലാശാല അതിൻ്റെ നേട്ടങ്ങളും പദ്ധതികളും പൊതുജന ങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ ഓഫ് ഫോക്ലോർ സ്റ്റഡീസ് കേരളത്തിൻ്റെ സാംസ്കാരിക പാരമ്പര്യത്തെ അടയാളപെടുത്തുന്ന രീതിയിൽ വിവിധ തെയ്യങ്ങളുടെ പ്രദർശനം വിസ്മയമായി.തെയ്യങ്ങളായ കുട്ടിച്ചാത്തൻ, മുത്തപ്പൻ, കതിവന്നൂർ വീരൻ തുടങ്ങി വ്യത്യസ്ത തെയ്യങ്ങളുടെ മുടി, ചട്ട, തോട, പട്ടം, ചൂ ടകം, കാൽപറ്റ്, തലപ്പാളി, തലതണ്ട , തൃക്കണ്ണ് തുടങ്ങി വ്യത്യസ്തങ്ങളായചമയങ്ങൾ അലങ്കാരങ്ങൾ, ആയുധങ്ങൾ തെയ്യത്തിന്റെ മിത്ത് സാം സ്കാരിക പശ്ചാത്തലം,...

Post

ശാസ്ത്രയാന്‍’ വിജ്ഞാ നത്തിന്റെ മിന്നലൊളി തീര്‍ക്കും

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:സ്‌കൂൾ വി ദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല വാതിലുകള്‍ തുറന്നിടുന്നത് വഴി ചിലർ ക്കെങ്കിലുംവിജ്ഞാനത്തിന്റെ മിന്നല്‍ സ്പര്‍ശം ലഭിച്ചേക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍ വകലാശാലയുടെ അക്കാദമിക – ഗവേഷണ നേട്ടങ്ങളും അടിസ്ഥാന സൗകര്യങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ശാസ്ത്ര യാന്‍ ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കാവുന്ന തരത്തിലുള്ള വിജ്ഞാന വെളിച്ചം ലഭിക്കാന്‍ ഈ പ്രദര്‍ശനം കാരണമായേക്കാം. വലിയ വിളവെടുപ്പിനുള്ള വിത്തുകളാണ് ഇത്തരം...

Post

ശാസ്ത്രയാൻ ക്വിസ് മത്സരം നടത്തി

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല ശാസ്ത്രയാൻ 2026 മായ് ബന്ധപ്പെട്ടു സുവോളജി പഠനവിഭാഗം, “ശാസ്ത്ര – 2026” ക്വിസ് മത്സരം സംഘടിപ്പിച്ചു. ഭാരതത്തിലെ ജീവശാസ്ത്രവും ജൈവ വൈവിധ്യവും എന്ന വിഷയത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിവിധ കോളേജുകളിൽ നിന്നായ് 7 ടീമുകൾ പങ്കെടുത്തു. ജീവശാസ്ത്രത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും, ജൈവവൈവിദ്ധ്യത്തിൻ്റെ പ്രാധാന്യം ഉദ്ഘോഷിക്കുന്ന ചോദ്യങ്ങൾ ഉണ്ടായിരുന്ന മത്സരം നിയന്ത്രിച്ചത് കാലിക്കറ്റ് സർവ്വകലാശാല ജീവനക്കാര ൻ കെ വി പ്രവീണായിരു ന്നു.ഗവൺമെണ്ട് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കെപി ഡി പിൻ...

Post

രമണി (67) അന്തരിച്ചു

ഏഴുർ :ഏഴുർ കമ്പിളിപ്പാലക്കൽ ബാലൻ നായരുടെ ഭാര്യ തലപ്പള്ളിയിൽ പൊന്നാരത്ത് രമണി (67) അന്തരിച്ചു.സംസ്കാരം വെള്ളി രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ നടക്കും. മക്കൾ: സുപ്രിയ ( അധ്യാപിക, തിരൂർ ജി എം യു പി സ്ക്കൂൾ), സുജിത് ( അബുദാബി)മരുമക്കൾ: സുന്ദർ രാജ്( എ ഇ ഒ ഓഫീസ് കുറ്റിപ്പുറം), ശ്രുതി (തെയ്യാല )സഹോദരങ്ങൾ’ സുഭദ്ര, ശാന്തകുമാരി, മോഹൻദാസ്, നന്ദകുമാർ (ബേബി).

Post

ക്യാൻസർ ഭയപ്പെടേണ്ടതുണ്ടോ

തിരൂർ: ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ എജുമീറ്റിനോടനുബന്ധിച്ച് നടന്ന ആരോഗ്യ ബോധവൽക്കരണ പ്രോഗ്രാമിൽ കാൻസറിനെ ഭയപ്പെടേണ്ടതുണ്ടോ? എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂർ താഴേപ്പാലം സംഗമം റെസിഡൻസിയിൽ നടന്ന പരിപാടി പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു.രോഗത്തെക്കുറിച്ചുള്ള അമിതമായ ഭയത്തേക്കാൾ രോഗപ്രതിരോധത്തിനായുള്ള അവബോധമാണ് സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എ.പി.എ സംസ്ഥാന പ്രസിഡന്റ് അക്യു. മാസ്റ്റർ.ഷുഹൈബ് റിയാലു ബോധവൽക്കരണ ക്ലാസ് നയിച്ചു. ക്യാൻസർ ചികിത്സയിലെ പുതിയ കാഴ്ചപ്പാടുകളെക്കുറിച്ചും ജീവിതശൈലീ...

Post

തൊഴിലുറപ്പിൽ മഹാത്മജിയെ വെട്ടിയതിൽ പ്രതിഷേധം

മംഗലത്ത് ഗാന്ധി ബൈപ്പാസ് ജനുവരി 30- ഗാന്ധി രക്തസാക്ഷിത്വ ദിനം മംഗലം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മഹാത്മജിയുടെ പേര് വെട്ടിയതിൽ വേറിട്ട പ്രതിഷേധവുമായി മംഗലം പഞ്ചായത്ത്.മംഗലം അങ്ങാടിയിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമാകുന്ന തരത്തിൽ നിർമിക്കുന്ന പുതിയ റോഡ് പദ്ധതിക്ക് ഗാന്ധി ബൈപ്പാസ് എന്ന പേര് നൽകിയാണ് പഞ്ചായത്ത് പ്രതിഷേധം.പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.മംഗലം മാവേലി സ്റ്റോറിന് സമീപം പഴയ സീനത്ത് ടാക്കീസിന് സമീപത്തുനിന്നും ആരംഭിച്ച് പുറത്തൂർ-തിരൂർ റോഡിൽ ചേരുന്നതാണ് പുതിയ ബൈപ്പാസ് വിഭാവനം ചെയ്തിരിക്കുന്നത്.ബൈപ്പാസ് പൂർത്തിയായാൽ...