മലപ്പുറം: സൂപ്പർ ലീഗ് കേരള സീസൺ 2 ലെ മികച്ച ടീമിനുള്ളഎക്സലൻസ് പുരസ്കാരം മലപ്പുറത്തിൻ്റെ സ്വന്തംടീമായ മലപ്പുറം എഫ്സിക്ക് ലഭിച്ചു.മത്സരങ്ങളിലുടനീളംടീം പുലർത്തിയ മികവിനെ മുൻനിർത്തിയാണ് പുരസ്കാരം.ഏറ്റവും മികച്ച ഫാൻ ക്ലബ്ബായി മലപ്പുറം എഫ് സിയുടെ അൾട്രാസിനെ തിരഞ്ഞെടുത്തിരുന്നു.കേരള ഫുട്ബാൾ മിഷൻ 2035 ൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻമലപ്പുറം എഫ്സി പ്രമോട്ടർ ശംസുദ്ധീൻ ബിൻ മൊഹിയുമിന്പുരസ്കാരം സമ്മാനിച്ചു.ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി കെ. കുഞ്ഞാലിക്കുട്ടി എം എൽ എ...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Category: പ്രാദേശികം
മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധം സമര സമിതി രൂപവത്കരിച്ചു
കോഴിക്കോട്: മാധ്യമം, മംഗളം അടക്കം മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികൾക്കും എതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന് സമര സമിതി രൂപവത്കരിച്ചു. എം. കെ രാഘവൻ എം.പി, സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം, എച്ച്.എം.എസ് മുൻ അഖിലേന്ത്യ പ്രസിഡൻ്റും മുതിർന്ന നിയമജ്ഞനുമായ തമ്പാൻ തോമസ് എന്നിവർ രക്ഷാധികാരികളായ സമര സമിതിയിൽ സംസ്ഥാനത്തെ മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കൾഭാരവാഹികളാണ്.ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരനെ സമിതി ചെയർമാനും സിഐടിയു...
വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍ മേള 31 ന്
രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നടക്കുന്ന വെര്‍ച്വല്‍ തൊഴില്‍ മേള ജനുവരി 31ന് നടക്കും. താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന മേള കായിക, ഹജ്ജ്, വഖഫ്, റയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ജനുവരി 31ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളാണുള്ളത്. ജില്ലയിലെ എസ്.ഡി.പി.കെ സെന്ററുകളായ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജ്, മഞ്ചേരി ഏറനാട് നോളഡ്ജ് സിറ്റി താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും...
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നടന്ന പ്രസാദ ഊട്ട്
തെക്കുമുറി :തെക്കു മുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പടിഞ്ഞാറെ നട ഒരുക്കിയ പ്രസാദ ഊട്ട്. പ്രസാദ ഊട്ടിൽ നിരവധി ഭക്തജനങ്ങളും നാട്ടുകാരും മാതൃ സമിതി അംഗങ്ങളും പങ്കെടുത്തു. വിവിധ വിഭവങ്ങളോടു കൂടിയ സദ്യയാണ് ഒരുക്കിയത്. സദ്യക്ക് ക്ഷേത്രം പ്രസിഡണ്ട് കിഴക്കാത്ത് ബാബു, കൃഷ്ണകുമാർ എന്ന ഉണ്ണി, സി.വി ഗിരീഷ്, പി.പി. മണികണ്ഠൻ ,മാതൃ സമിതി അംഗങ്ങൾ, നാട്ടുകാർ ഭക്തജനങ്ങൾ എന്നിവർ നേതൃത്വം നൽകി.
പ്രഥമ AHSTA – ഉമ്മൻ ചാണ്ടി സദ്ഭാവന പുരസ്കാരം ബെൻഷ KM ന്
DHOHSS പൂക്കര തറ സ്കൂൾ പ്രിൻസിപ്പൽ ആണ് മലപ്പുറം : മലപ്പുറം ജില്ലയിലെ മികച്ച പ്രിൻസിപ്പലിനു AHSTA ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി സദ്ഭാവന അവാർഡ് DHOHSS പൂക്കര തറ പ്രിൻസിപ്പൽ ബെൻഷ KM അർഹയായി. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും അക്കാദമിക് രംഗങ്ങളിലും സാമൂഹ്യ സുരക്ഷ മേഖലയിലും നടത്തിയ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരം. പുതിയ സ്കൂൾ ലൈബ്രറി, ഓപ്പൺ ലൈബ്രറി, ഓപ്പൺ ഓഡിറ്റോറിയം 4 ഭവന രഹിത കുടുംബങ്ങൾക്ക് വീടുകൾ എന്നിവ നിർമിച്ചു നൽകി.2 വീടുകളുടെ പണി...
കാലിക്കറ്റില്‍ ദേശീയ ശാസ്ത്ര സമ്മേളനത്തിന് തുടക്കമായി
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം : കാലിക്കറ്റില്‍ ദേശീയ ശാസ്ത്ര സമ്മേളനം തുടങ്ങി.മറ്റെല്ലാ ശാസ്ത്രശാഖകളുമായി അഗാധബന്ധം പുലര്‍ത്തുന്നത് ജീവശാസ്ത്രമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജന്തുശാസ്ത്ര പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സമ്മേള നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിസിക്സ്, കെമിസ്ട്രി, സ്പേസ് സയന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ ശാസ്ത്ര ശാഖകളും അടി സ്ഥാനപരമായി ജീവശാസ്ത്രത്തിന്റെ പ്രായോഗികതലത്തിലാണുള്ളത്. ശാസ്ത്ര ഗവേഷണ രംഗത്തും ഉന്നതപഠനത്തിലും വനിതകളുടെ വര്‍ധന അഭിനന്ദനാര്‍ഹമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു....
മരക്കാർ ഹാജി (73 )നിര്യാതനായി
തിരുന്നാവായ : പല്ലാർവൈരങ്കോട് എരഞ്ഞിക്കാട്ട് മരക്കാർ ഹാജി (73 )നിര്യാതനായി . പിതാവ്: മുഹമ്മദ് കുട്ടി മാസ്റ്റർ,മാതാവ്: പാത്തുമ്മു. ഭാര്യ: കദീജ.മക്കൾ: അബ്ദുൽ അസീസ്, അബ്ദു റഹിമാൻ, റഹിയാനത്ത്, തെസ്നി . മരുമക്കൾ: കുഞ്ഞുമുഹ് യുദ്ധീൻ , അബൂബക്കർ, ഫാത്തിമ്മ സുഹറ, റാഹില . സഹോദരൻ:, അബ്ദു റസാക്ക് മാസ്റ്റർ, ഹവ്വാ ഉമ്മ,പരേതനായ മുഹമ്മദ് ഉണ്ണി
അഭിഭാഷകനായി എൻറോൾ ചെയ്ത സുലൈമാൻ പഞ്ചിളിക്ക് ആദരം
പ്രായം തടസ്സമല്ല അട്ടീരി:ഔപചാരിക വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെ ജീവിതം ആരംഭിച്ചിട്ടും, അചഞ്ചലമായ പരിശ്രമവും ആത്മവിശ്വാസവും കൈമുതലാക്കി നാല്പത്തിയൊന്നാം വയസ്സിൽ അഭിഭാഷകനായി എൻറോൾ ചെയ്ത അഡ്വ. സുലൈമാൻ പഞ്ചിളിയെ എസ്.ഡി.പി.ഐ അട്ടീരി ബ്രാഞ്ച് അനുമോദിച്ചു.ദേശീയ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ വഴി പ്ലസ് ടു വിൽ ഉന്നത വിജയം നേടിയ അദ്ദേഹം, തുടർന്ന് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി എൻറോൾ ചെയ്യപ്പെട്ടു. പ്രായമോ സാഹചര്യങ്ങളോ പഠനത്തിനും ലക്ഷ്യസാധനത്തിനും തടസ്സമാകില്ലെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര നൽകുന്നതെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.. അനുമോദന ചടങ്ങിൽ...
മലപ്പുറം പ്രസ്ക്ലബ്ബ് കുടുംബ സംഗമം
മലപ്പുറം: മലപ്പുറം പ്രസ്ക്ലബ്ബ് കുടുംബ സംഗമം വളാഞ്ചേരി വെങ്ങാട് ഫ്ളോറ ഫാന്റസിയ പാര്‍ക്കില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കേരളാ പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസ്ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഫ്ളോറ ഫാന്റസിയ മാനേജിംഗ് ഡയറക്ടര്‍ ബാപ്പുട്ടി കോനിക്കലിനുള്ള പ്രസ്ക്ലബ്ബിന്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. സംഗമത്തോടനുബന്ധിച്ചു നടന്ന കലാകായിക മത്സരങ്ങളിലെ വിജയികളേയും വിവിധ മേഖലകളില്‍ ഉന്നത വിജയവും പുരസ്കാരവും...
തിരൂര്‍ കേബിള്‍ വിഷന്‍ – ടിസിവിയുടെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു
തിരൂർ: കേബിള്‍ ടിവി രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന തിരൂര്‍ കേബിള്‍ വിഷന്‍ ഇന്ന് ഇന്റര്‍നെറ്റ് – ബ്രോഡ്ബാന്‍ഡ് രംഗത്തെ സജീവ സാന്നിധ്യമാണ്. ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയില്‍ പിറവികൊണ്ട തിരൂര്‍ കേബിള്‍ വിഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് മിതമായ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനും, ഡിജിറ്റല്‍ കേബിള്‍ ടിവി സര്‍വീസും നല്കുന്നതിനോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തി ഒരു ബദല്‍ മാധ്യമ പ്രസ്ഥാനമാകാനും കഴിഞ്ഞിട്ടുണ്ട്. 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വിവിധ പരിപാടികളാണ് നടന്നത്. പൊതുസമ്മേളനം അഡ്വ....