Category: പ്രാദേശികം

Post
ഭരണഘടന വീണ്ടെടുക്കാനുള്ള പ്രചരണവുമായി ബംഗളുരു സം ഘവും സെമിനാറില്‍

ഭരണഘടന വീണ്ടെടുക്കാനുള്ള പ്രചരണവുമായി ബംഗളുരു സം ഘവും സെമിനാറില്‍

. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറില്‍ ഭരണഘടന വീണ്ടെടുക്കാനുള്ള പ്രചരണവുമായി ബംഗളുരുവില്‍ നിന്നുള്ള സംഘവും. ബംഗളുരുവിലെ എയര്‍നോട്ടിക്കല്‍ എന്‍ജിനീയര്‍ വിനയ്കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സെമിനാറിനെത്തിയവര്‍ക്ക് ഭരണഘടനയുടെ താളുകള്‍ പകര്‍ത്തി നല്‍കുന്നത്. തന്‍വീര്‍, തൗസീഫ്, അരുണ്‍ എന്നിവരാണ് ഒപ്പമുള്ളത്.ഭരണഘടനയുടെ ആമുഖം അടക്കം ആവശ്യമായ പേജുകള്‍ തത്സമയം സൗജന്യമായി കടലാസില്‍ സ്‌ക്രീന്‍ പ്രിന്റ് ചെയ്ത് നല്‍കും. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയുടെ...

Post
അസഹിഷ്ണുത വളര്‍ത്തി ഭിന്നി പ്പിക്കാൻഭരണ വര്‍ഗ്ഗം ശ്രമിക്കുന്നു – തുഷാർ ഗാന്ധി

അസഹിഷ്ണുത വളര്‍ത്തി ഭിന്നി പ്പിക്കാൻഭരണ വര്‍ഗ്ഗം ശ്രമിക്കുന്നു – തുഷാർ ഗാന്ധി

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:അസഹിഷ്ണുത വ ളര്‍ത്തി ഭിന്നിപ്പിക്കാൻഭരണ വര്‍ ഗ്ഗം ശ്രമിക്കുന്നു – തുഷാർ ഗാന്ധി. കാലിക്കറ്റ് സര്‍വകലാശാല മുഹ മ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇ ന്ത്യ’ദേശീയ എന്ന സെമിനാര്‍ ഉദ് ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മഹാത്മാഗാന്ധിയുടെ കൊച്ചുമകനും ചിന്തകനുമായ തു ഷാര്‍ ഗാന്ധി.ഗാന്ധിയുടെ ഇന്ത്യ ഗോഡ്‌സെയുടെ ഇന്ത്യയായി മാ റിക്കൊണ്ടിരിക്കുകയാണ് സ്വാത ന്ത്ര്യം ലഭിച്ച് 75 വര്‍ഷം കൊണ്ട് ഇ ന്ത്യയുടെ ചിത്രം ലോകരാജ്യങ്ങള്‍ ക്ക് മുന്നില്‍...

Post
ലക്ചറര്‍, ട്രേഡ്‌സ്മാന്‍ നിയമനം

ലക്ചറര്‍, ട്രേഡ്‌സ്മാന്‍ നിയമനം

പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഒഴിവുളള ലക്ചറര്‍, ട്രേഡ്‌സ്മാന്‍ (ഡീസല്‍ മെക്കാനിക്ക്), ട്രേഡ്‌സ്മാന്‍ (ആര്‍ ആന്റ് എ.സി) എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയിലേക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് / എം.ടെക് ബിരുദമാണ് യോഗ്യത. ട്രേഡസ്മാന്‍ തസ്തികകളിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമയാണ് യോഗ്യത. ലക്ചറര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് ജൂലൈ നാലിന് രാവിലെ 10 മണിക്കും ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് ജുലൈ നാലിന് രാവിലെ 11...

Post
സ്വകാര്യ ബാങ്കിലെ അസിസ്റ്റൻ്റ് മാനേജറെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി.

സ്വകാര്യ ബാങ്കിലെ അസിസ്റ്റൻ്റ് മാനേജറെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി.

തിരൂരങ്ങാടി : സ്വകാര്യ ബാങ്കിലെ അസിസ്റ്റൻ്റ് മാനേജറെ തുങ്ങി മരിച്ച നിലയിൽ കണ്ടത്തി. ചെമ്മാട് സൗത്ത് ഇന്ത്യൻ ബാങ്കിലെ അസി: മാനേജർ വയനാട് മുള്ളം ങ്കൊലി സ്വദേശി അഖിൽ ഷാജിയെയാണ് ചന്തപ്പടിയിലെ വാടക താമസ സ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്തിയത് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Post
പരപ്പനങ്ങാടി ഫിഷറീസ് കോളനി പട്ടയ വിഷയം!വീണ്ടും നിവേദനം നൽകി.

പരപ്പനങ്ങാടി ഫിഷറീസ് കോളനി പട്ടയ വിഷയം!വീണ്ടും നിവേദനം നൽകി.

പരപ്പനങ്ങാടി നഗരസഭയിലെ ഏറെ കാലത്തെ മുറവിളിയാണ്പുത്തൻകടപ്പുറം ,ആലുങ്ങൽ ഫിഷറീസ് കോളനികൾ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കുക എന്നുള്ളത്. അതിനായി നിരന്തരമായി ശ്രമം നടത്തിവരികയാണ്.ഒറ്റ വീടുകളാക്കാനായി കെ.പി.എ മജീദ് എം.എൽ എ .യുടെ നേതൃത്വത്തിൽ ഫിഷറീസ് മന്ത്രി ശ്രീ സജി ചെറിയനുമായി ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്മെന്റിന്റെ പരിശോധന നടക്കുകയും കോസ്റ്റൽ ഡെവലെപ്മെന്റ് കോർപറേഷൻ എന്റിമേറ്റ് തയ്യാറാക്കി അയക്കുകയും ചെയ്തിട്ടുണ്ട്.പക്ഷേ നിലവിലെ താമസിക്കുന്ന പകുതിയിലധികം വീടുകളിലുള്ളവർക്ക് അവരുടെ പേരിലല്ല പട്ടയമുള്ളത്കൈമാറ്റം ചെയ്യപ്പെട്ട പട്ടയമാണ്. നിലവിലെ താമസിക്കുന്നവരുടെ പേരിൽ...

Post
ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു

ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു

തൃശൂർ: ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിന്‍റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി.എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.

Post
സ്ഥാനാർഥി/ഏജന്റുമാർക്കുള്ള ഫെസിലിറ്റേഷൻ ട്രെയിനിങ് തുടങ്ങി

സ്ഥാനാർഥി/ഏജന്റുമാർക്കുള്ള ഫെസിലിറ്റേഷൻ ട്രെയിനിങ് തുടങ്ങി

2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകൾ അനുരഞ്ജനം ചെയ്യുന്നതിനായി കണക്കുകൾ എഴുതി തയ്യാറാക്കുന്നതിന് സ്ഥാനാർഥി/ഏജന്റുമാർക്കുള്ള ഫെസിലിറ്റേഷൻ ട്രെയിനിങ് തുടങ്ങി. കളക്ടറേറ്റ് സ്പാ൪ക്ക് ഹാളിൽ ആരംഭിച്ച പരിപാടിയിൽ ഫിനാ൯സ് ഓഫീസ൪ വി.എ൯. ഗായത്രി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സ്പെ൯ഡിച്ച൪ നോഡൽ ഓഫീസ൪ പി.പി.അജിമോ൯, അസിസ്റ്റന്റ് നോഡൽ ഓഫീസ൪ ആ൪. വിനീത് എന്നിവ൪ ക്ലാസുകൾ നയിച്ചു. സ്ഥാനാർത്ഥികൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ദൈനംദിന വരവ് ചെലവ് കണക്കുകളും ഇലക്ഷൻ എക്സ്പെ൯ഡിച്ച൪ മോണിറ്ററിംഗ് മെക്കാനിസം കണ്ടെത്തി ഷാഡോ...

Post
സംരംഭക സൗഹൃദ ജില്ലയായി മാറാന്‍ മലപ്പുറത്തിന് കഴിഞ്ഞു

സംരംഭക സൗഹൃദ ജില്ലയായി മാറാന്‍ മലപ്പുറത്തിന് കഴിഞ്ഞു

സംരംഭക സൗഹൃദ ജില്ലയായി മാറാന്‍ മലപ്പുറത്തിന് കഴിഞ്ഞതായും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എക്കാലവും ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നതെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങൾ ആരംഭിക്കുവാൻ താല്‍പര്യപ്പെട്ട് വരുന്നവര്‍ക്ക് എല്ലാ പിന്തുണയും സേവനങ്ങളും നൽകണമെന്നും സംരംഭങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് എല്ലാ അറിവും സംരംഭകർക്ക് ലഭ്യമാകുന്നുണ്ടെന്ന കാര്യം വ്യവസായ കേന്ദ്രം...

Post
സ്മാർട്ടായി രാമമംഗലം:ഹരിതകർമ്മ സേനയുടെ ഹരിത മിത്രം

സ്മാർട്ടായി രാമമംഗലം:ഹരിതകർമ്മ സേനയുടെ ഹരിത മിത്രം

ശുചിത്വ പ്രവ൪ത്തനങ്ങളുടെ ഭാഗമായി രാമമംഗലം പഞ്ചായത്തിലെ അജൈവ മാലിന്യ സംസ്കരണം മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ കൂടുതൽ സുതാര്യമാകുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മാലിന്യസംസ്കരണ പ്രവ൪ത്തനങ്ങൾ ഓൺലൈ൯ പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷനായ ഹരിത മിത്രം സ്മാ൪ട്ട് ഗാ൪ബേജ് മാനേജ്മെന്റ് സിസ്റ്റത്തിന് പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിനു കീഴിലെ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങളുടെയും നിലവിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെയും വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഹരിത ക൪മ്മ സേനയുടെ യൂസ൪ഫീ ശേഖരണം,...