രവിമേലൂർ കൊരട്ടി : തിരുമുടിക്കുന്നിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണി പള്ളിയുടെ സമീപത്തെ ലോഡ്‌ജിൽ വിഷം കുത്തിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ(34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്.ജൂൺ 22 ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇരുവരേയും തിരുമുടിക്കുന്നിലെ വീട്ടിൽനിന്ന് കാണാതായത്.വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളാണ് ജിസു.രണ്ടു പേരുടേയും മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം നാഗപട്ടണം മെഡിക്കൽ കോളജിൽ പോസ്‌റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വ്യാഴാഴ്‌ച...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
മലയാറ്റൂർ ഫോറെസ്റ്റ് സ്റ്റേഷൻന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾ
രവിമേലൂർ മലയാറ്റൂർ:കാരേക്കാട് ഫോറെസ്റ്റ് സ്റ്റേഷൻന്റെ പരിധിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് സ്ഥിരസംഭവമാണ്. മാലിന്യം നിക്ഷേപിക്കാൻ വരുന്നവർക്കെതിരെ കർശന നടപടികൾ ഫോറെസ്റ്റ് അതികൃതർ സ്വീകരിച്ചു വരുന്നുമുണ്ട്.വനമേഖലയിൽ നിഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഫോറെസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തന ങ്ങൾ വാർഡ് മെമ്പർ പി ജെ ബിജു ഉദ്ഘാടനം ചെയ്തു..ഡെപ്യൂട്ടി ഫോറെസ്റ്റ് ഓഫീസർ കെ കൃഷ്ണ കുമാർ, ഫോറെസ്റ്റ് ഗ്രേഡ് ഓഫീസർമാരായ രമേശ്, കരീം എന്നിവർ നേതൃത്വം നൽകി.സ്റ്റേഷനിലെ മറ്റ് ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മാരും, സ്റ്റാഫും സന്നിഹിതരായി രിന്നു.മലയാറ്റൂർ.കാരേക്കാട്...
170 ടൺ അജൈവ പാഴ് വസ്തുക്കൾ കയറ്റി അയച്ച് കൊരട്ടി ഹരിത കർമ സേന
രവി മേലൂർ കൊരട്ടി :മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പ്രവർത്തനങ്ങളും പൊതു ജനങ്ങളുടെ സഹകരണവും ഒത്തു ചേർന്നപ്പോൾ കൊരട്ടി ഗ്രാമ പഞ്ചായത്ത് ഹരിത കർമ സേന എം സി എഫിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷംകയറ്റി അയച്ചത്55,975 kg അജൈവ പാഴ് വസ്തുക്കളാണ്. ജില്ലയിൽ തന്നെ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ അളവ് പാഴ് വസ്തുക്കൾ ശേഖരിച്ച് കയറ്റി അയച്ച പഞ്ചായത്താണ് കൊരട്ടി. ബന്ധപ്പെട്ട ഏജൻസികൾ സമയബന്ധിതമായി പ്ലാസ്റിക്ക് മാലിന്യം കൊണ്ട് പോകാത്തതിനാൽ...
മാലിന്യമുക്തം നവകേരളം: ജില്ലാ ശില്‍പ്പശാലസംഘടിപ്പിച്ചു
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം വാഷിക പദ്ധതി സംബന്ധിച്ച് ബ്ലോക്കുകളില്‍ നിന്ന് തിരഞ്ഞെടുത്ത ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി നടത്തുന്ന ദ്വിദിന പരിശീലനം അസി. കലക്ടര്‍ വി.എം ആര്യ ഉദ്ഘാടനം ചെയ്തു. വാതില്‍പ്പടി ശേഖരണം, യൂസര്‍ഫീ, ജൈവമാലിന്യ സംസ്‌കരണം, അജൈവമാലിന്യ സംസ്‌കരണം, ശാസ്ത്രീയ തരംതിരിക്കല്‍, എന്‍ഫോഴ്‌സ്‌മെന്റ്, ഡിജിറ്റലൈസേഷന്‍, ക്യാംപയിന്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ്ണത കൈവരിക്കുക എന്നതാണ് ഈ വര്‍ഷത്തെലക്ഷ്യം. ജില്ലാ ആസൂത്രണസമിതി ഹാളിൽ നടന്ന സെമിനാറിൽ തദ്ദേശഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍...
അസാപ് ജോബ് ഫെയര്‍ ജൂലൈ 6 ന്
അസാപ് കേരള, കേരള നോളജ് എക്കണോമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഡി.ഡി.യു.ജി.കെ.വൈ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജോബ്ഫെയര്‍ 2024 സംഘടിപ്പിക്കുന്നു. ജൂലൈ 6 ന് രാവിലെ 9.30 മുതല്‍ കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജോബ് ഫെയര്‍ നടക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെലികോളര്‍ മുതല്‍ മാനേജര്‍ വരെയുള്ള നൂറോളം ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ജോബ് ഫെയറില്‍ പങ്കെടുക്കുന്നവര്‍ https://bit.ly/cspkkmjobfair എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ രജിസ്‌ട്രേഷന്‍ നടത്തണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:...
എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്‍മെന്റ് ഡിപ്ലോമ പ്രവേശനം
റിസോഴ്‌സ് സെന്ററിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. പ്ലസ്‌ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും.അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9846033001.
ഞാറ്റുവേലചന്തയും കര്‍ഷകസഭയും
പാറളം കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടെയും കര്‍ഷകസഭയുടെയും ഉദ്ഘാടനം പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആശ മാത്യൂസ് അധ്യക്ഷയായി. വികസന സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് പി പോള്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രമോദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിദ്യ നന്ദനന്‍, വാര്‍ഡ് മെമ്പര്‍മാരായ ജൂബി മാത്യു, പി കെ ലിജീവ്, കെ കെ മണി, അനിത പ്രസന്നന്‍, സ്മിനു മുകേഷ്, സുബിത സുഭാഷ്, സിബി...
ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല, ആറ്റിങ്ങല്‍, കൊട്ടാരക്കര എന്നീ എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്ക് 2024-25 അധ്യയന വര്‍ഷത്തെ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://nri.ihrd.ac.in എന്ന വെബ്‌സൈറ്റിലൂടെയോ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ (പ്രോസ്‌പെക്ട്‌സ് പ്രകാരമുള്ള) ജൂലൈ 5 ന് രാവിലെ 10 മുതല്‍ 26 ന് വൈകീട്ട് 5 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ...
പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
ആലത്തിയൂർ കെ. എച്ച്. എം. എച്ച്. എസ് സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പൂഴിക്കുന്ന് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സോണിയ സി വേലായുധൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ടി എൻ ഷാജി അധ്യക്ഷനായി. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് ശാലിനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ അഡ്വൈസറി ബോർഡ് മെമ്പർ അനിൽ വള്ളത്തോൾ മുഖ്യപ്രഭാഷണം നടത്തി.പ്രധാനാധ്യാപിക എം ബിന്ദു...
മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മദ്ധ്യവയസ്കൻ വീണ്ടും പിടിയിൽ
പരപ്പനങ്ങാടി : മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മദ്ധ്യവയസ്കൻ വീണ്ടും പിടിയിൽ.പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി തെക്കുംപറമ്പിൽ മുഹമ്മദ് കോയ (60)നെയാണ് പരപ്പനങ്ങാടി എസ്.ഐ.ആർ യു . അരുണും സംഘവും പിടികൂടിയത്.മിഠായി നൽകി വശീകരിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ട് പോയി പീഡിപ്പിച്ചതിനാണ് വീണ്ടും പോലീസ് ഇയാൾ പിടിയിലായത്. ഒരു വർഷം മുന്നെ സമാന രീതിയിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾ പോസ്കൊ പ്രകാരം ജയിലിലായിരുന്നു.സ്ഥിരമായി കുട്ടികളേയും സ്ത്രീകളേയും ലൈംഗികമായി ശല്യം ചെയ്യുന്ന ആളാണെന്ന് എസ്.ഐ അരുൺ പറഞ്ഞു....









