തിരൂർ കോട്ട് പയ്യനങ്ങാടി തങ്ങൾസ് റോഡ്, തെണ്ടത്ത് മുഹമ്മദ് സർ (റിട്ടയേർഡ് സെയിൽ ടാക്സ് ഓഫീസർ) നിര്യാതനായി.ദീർഘകാലം എം.ഇ.എസ് തിരൂർ താലൂക്ക് കമ്മിറ്റി പ്രസിഡണ്ടും, മുജാഹിദ് തിരൂർ താലൂക്ക് കമ്മിറ്റി പ്രസിഡണ്ടുമായി സേവനമനുഷ്ഠിച്ചു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
അധ്യാപക ദിനം ആചരിച്ചു.
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻറും, ഗവ. മോഡൽ ലാബ് സ്കൂളും അധ്യാപക ദിനം ആചരിച്ചു. അധ്യാപക ദിന പരിപാടികളുടെ ഉദ്ഘാടനം മുൻ ദേവദാർ സ്കൂൾ പ്രഥാന അധ്യാപകൻ തള്ളശ്ശേരി ഗോപാല കൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. സെൻ്റർ കോഡിനേറ്റർ ജിഷ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപികമാരായ രജിത ടി.കെ, ഷബീബ പി, ഹംസിറ കെ, ഫാത്തിമത്ത് സുഹറ ശാരത്ത്, തുളസി. കെ, ജീവനക്കാരായ വരുൺ.ടി, ജിത്തു വിജയ്, മിഥുൻ സി, രഞ്ജിത്ത്...
വിദ്യാർത്ഥികൾ ആശയങ്ങളെ ആകാശത്തോളം വളർത്തണം: നജീബ് കാന്തപുരം
അരീക്കോട്:അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ പുതിയ ഓഗ്മെന്റഡ് റിയാലിറ്റി / വിർച്ച്വൽ റിയാലിറ്റി ലാംഗ്വേജ് ലാബ് ഉൽഘാടനം നജീബ് കാന്തപുരം എം എൽ എ നിർവ്വഹിച്ചു.നിർമ്മിത ബുദ്ധി സങ്കേതങ്ങൾ ജോലി സാധ്യതകൾ ഇല്ലാതാക്കുകയല്ല; മറിച്ച് ജോലി മേഖലകളെയും സാധ്യതകളെയും വർദ്ധിപ്പിക്കുകയാണു ചെയ്യുകയെന്നും നജീബ് കാന്തപുരം എം എൽ എ അഭിപ്രായപ്പെട്ടു.വിദ്യാർത്ഥികൾ തങ്ങളുടെ മനസ്സിലുള്ള സംരംഭകത്വ ആശയങ്ങളും ചിന്തകളും ആകാശത്തോളം വളർത്തിയാൽ മാത്രമേ മുന്നേറാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷാപഠനത്തിനു സഹായകരമാകാൻ നിർമ്മിതബുദ്ധി സങ്കേതങ്ങൾ ഉപയോഗിച്ചുള്ള ആദ്യ എആർ/വി...
അധ്യാപകദിനം ആചരിച്ചു
തിരൂർ: സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ മോണിംഗ് സ്റ്റാർ തിരൂർ മെമ്പറും 30 വർഷത്തെ അധ്യാപന രംഗത്തുള്ള സജയ് മാസ്റ്ററെ ആദരിച്ചു. തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് നാമകരണം ചെയ്ത പി.ജയകൃഷ്ണൻ മാസ്റ്ററുടെ മകനാണ് സജയ് മാസ്റ്റർ. ചീഫ് ഇൻസ്ട്രക്ടർ ഈസ മാസ്റ്റർ ഉപഹാരം നൽകി. മുഖ്യരക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. കെ എം നൗഫൽ സ്വാഗതവും നൗഷാദ് മുണ്ടത്തോട് നന്ദിയും പറഞ്ഞു.
നെറ്റ്‌വ റെസിഡൻസ് ദേശീയ അധ്യാപക ദിനം ആചരിച്ചു
തിരൂർ : അക്ഷരങ്ങളുടെയും അറിവിൻ്റെയും വെളിച്ചത്തിലേക്ക് നമ്മെ നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകരെ ഓർക്കാനും അവരുടെ സേവനങ്ങൾക്ക് നന്ദി പറയാന്നും വേണ്ടിയാണ് നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) സപ്റ്റംബർ 5 അധ്യാപക ദിനം ആചരിച്ചത് . തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി കെകെ അബ്ദുൽ റസാക്ക് ഹാജി അദ്ധ്യക്ഷം വഹിച്ചു. പ്രധാന അധ്യാപിക കെ പ്രകാശിനിയെ നെറ്റ്‌വ വനിതാ മെംബർ സീനത്ത് റസാക്ക് ഷാൾ അണിയിച്ച്...
അധ്യാപകദിനാഘോഷം
ദേശീയ അധ്യാപക ദിനത്തിൻെ ഭാഗമായി തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂളിൽ കനറാ ബാങ്ക് വൈലത്തൂർ ശാഖ അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു. കനറാ ബാങ്ക് മാനേജർ ജിജിത്ത് , സീനിയർ മാനേജർ ശൈസി എന്നിവർ ഉപഹാരം നൽകി. സ്റ്റാഫ് സെക്രട്ടറി പി.സി. സജികുമാർ ആദ്ധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപിക വി.പി. മീര മോൾ അധ്യാപക ദിന സന്ദേശം നൽകി. എം.എ. റഫീഖ് , പി മായാദേവി , കെ.പി. രജനി, എൻ. ഷഹീദാബാൻ എന്നിവർ...
ചേമ്പർ ഓഫ് കൊമേഴ്സും ശിഹാബ് തങ്ങൾ ഹോസ്പിറ്റലും ധാരണാപത്രം കൈമാറി
തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിൽ അംഗങ്ങളായവർക്കും അവരുടെ കുടുംബത്തിനും ഹോസ്പിറ്റലിലെ ചികിത്സാ ചിലവുകളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് അനുവദിക്കുന്നതിനുള്ള ധാരണാ പത്രം കൈമാറി..ചടങ്ങിൽ ഹോസ്പിറ്റൽ ചെയര്‍മാന്‍ ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി, വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ഹാജി കീഴേടത്തില്‍, ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട് പി.എ ബാവ, ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, ഡോ. ജസ്ലിം വി ജയിംസ് ,ഡോ. റഫീഖ് പി.എ, ഡോ. മുഹമ്മദ് അനീസ്,ഡോ. അസ്ഹര്‍...
പി വി അൻവറിന്റെ ആരോപണം: പോലീസിലെ ആർഎസ്എസ് സ്വാധീനം തൂത്തെറിയണം- നാഷണൽ യൂത്ത് ലീഗ്
മലപ്പുറം: പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണത്തിൽ ഏറ്റവും ഗുരുതരമായ പോലീസിലെ ആർഎസ്എസ് ഫ്രാക്ഷൻ തൂത്തെറിയാൻ ഇടതുപക്ഷ ഗവൺമെൻറ് തയ്യാറാകണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആർഎസ്എസുകാർ പ്രതിയായ പല കേസുകളിലും സർക്കാരിനെതിരെ ആരോപണത്തിന് പോലീസിലെ ഈ സ്വാധീനം കാരണമായിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും സർക്കാരിനെയും ജനവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും ആക്കി മാറ്റാൻ പോലീസിനകത്തെ ആർഎസ്എസ് സ്വാധീനം കാരണമാകും. എക്കാലത്തും പോലീസിനകത്തുള്ള ദുഷ്പ്രവണതകൾ എൽഡിഎഫ് ഗവൺമെൻറിൻറെ കാലത്ത് വെച്ചുപൊറുപ്പിക്കാൻ...
ദിലീപ് കെ കൈനിക്കര തിരൂർ സബ് കലക്ടർ
തിരൂർ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര ഇന്ന് (വ്യാഴം) രാവിലെ 11 ന് ചുമതലയേൽക്കും. നിലവിൽ സബ് കളക്ടറായ സച്ചിൻ കുമാർ യാദവ് ധനകാര്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് കെ കൈനിക്കര 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.
മുഖ്യമന്ത്രി-പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ട്:സിപിഎം നിലപാട് വ്യക്തമാക്കണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ദേശീയ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ മുഖ്യമന്ത്രിയുടെയും പോലീസിന്റെയും ആര്‍എസ്എസ് ബന്ധം മറനീക്കിയിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഇനിയെങ്കിലും സിപിഎം നേതാക്കള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലിസുദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ് നേതാക്കളുമായി അടുത്ത ബന്ധവും ആശയവിനിമയവും ഉള്ളതായി വ്യക്തമായിരിക്കുന്നു. ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കള്‍ പങ്കെടുത്ത പാലക്കാട്...









