Category: പ്രാദേശികം

Post
വെറ്റില നുള്ളുന്നതിനിടെ കർഷകൾ ഷോക്കേറ്റ് മരിച്ചു.

വെറ്റില നുള്ളുന്നതിനിടെ കർഷകൾ ഷോക്കേറ്റ് മരിച്ചു.

താനാളൂർ: തറയിൽ സ്കുളിന് സമീപം വെറ്റില നുള്ളുന്നതിനിയെ കർഷകൻ ഷോക്കേറ്റ് മരിച്ചു.ഒഴുർ ഹാജിപടി സ്വദേശി മുളമുക്കിൽ വിശ്വനാഥനാണ് (55)മരണപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ 11 മണിക്ക്പുളിക്കിയത്ത് മുഹമ്മദ് കുട്ടി എന്ന ബാവയുടെ വെറ്റിലത്തോട്ടത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്.ഭാര്യ: സ്മിതമക്കൾ: വിനയ , അഖില,വൈഷ്ണവ്മരുമകൻ : വിവേവ് (കടുങ്ങാത്തുക്കുണ്ട്)ജില്ലാ ആശുപത്രിയിൽപോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷംവിട്ടു വളപ്പിൽ സംസ്കരിക്കും.

Post
തിരൂർ ജില്ലാ ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനാചരണം

തിരൂർ ജില്ലാ ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനാചരണം

തിരൂർ ജില്ലാ ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു.നടുവേദന ചികിത്സയിലും പ്രതിരോധത്തിലും ഫിസിയോ തെറാപ്പിയുടെ പ്രാധാന്യം എന്നതായിരുന്നു പരിപാടിയുടെ മുഖ്യ വിഷയം. ലോക ഫിസിയോ തെറാപ്പി ദിന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സൂപ്രണ്ട് ഡോ ശെൽവരാജ് നിർവ്വഹിച്ചു. ഡോ അയിഷ അദ്ധ്യക്ഷ്യം വഹിച്ചു. ആശുപത്രി HMC മെമ്പർ ശ്രീ കുഞ്ഞുട്ടി, ശ്രീ സെയ്ത് മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ അയിഷ നടുവേദനയിലെ മെഡിക്കൽ ചികിത്സയെക്കുറിച്ചും, ഫിസിയോതെറാപ്പിസ്റ്റ് ശ്രീ ദീപു എസ് ചന്ദ്രൻ നടുവേദനയുടെ പ്രതിരോധം ഫിസിയോ...

Post
T.മുഹമ്മദിന്റെ നിര്യാണത്തിൽ സൗഹൃദവേദി തിരൂർ അനുശോച്ചു.

T.മുഹമ്മദിന്റെ നിര്യാണത്തിൽ സൗഹൃദവേദി തിരൂർ അനുശോച്ചു.

തിരൂർ. തിരൂരിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച തിരൂരിൻ്റെ കാരണവർ ടി മുഹമ്മദ് സാഹിബിന്റെ നിര്യാണത്തിൽ സൗഹൃദവേദി തിരൂർ അനുശോചിച്ചു. അനുശോചന യോഗത്തിൽ പ്രസിഡണ്ട് കെ. പി . ഒ.റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെകെ റസാക്ക് ഹാജി , അബ്ദുൽ ഖാദർ കൈനിക്കര, ഷമീർ കളത്തിങ്ങൽ, മുനീർ കുറുമ്പടി, പി .പി .അബ്ദുറഹ്മാൻ, കെ രവീന്ദ്രൻ, എ. മാധവൻ എന്നിവർ സംസാരിച്ചു

Post
മാലതീ സി ടി അന്തരിച്ചു

മാലതീ സി ടി അന്തരിച്ചു

അരീക്കോട്: പുത്തലം പാറമ്മൽ പുത്തൻപുരക്കൽ പരേതനായ ഗോവിന്ദൻ്റെ ഭാര്യ മാലതി സി ടി (70) മക്കൾ : സുനിൽ കുമാർ { ക്രൗൺ സ്റ്റുഡിയോ അരീക്കോട് )അനിൽകുമാർമരുമക്കൾ :പ്രസന്ന, ഷിജിറിയ

Post
മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

യൂത്ത് കോൺഗ്രസ്‌ നേതാക്കളെ മർദിച്ചതിൽപ്രതിഷേധച്ച് പരപ്പനങ്ങാടി മുൻസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.മണ്ഡലം പ്രസിഡന്റ്‌ ഷഫീഖ് പുത്തരിക്കൽ, അബിൻ കൃഷ്ണ, അഫ്ലാൽ റഹ്മാൻ, ജൂബീർ.പി.ഒ,ശംസുദ്ധീൻ കുരിക്കൾ ,സഫ്വാൻ.പി.ഒ ശ്രീനാഥ് ,യാസർ പാലത്തിങ്ങൽ ,ജുനൈസ് പി.ഒ തുടങ്ങിയവർ നേതൃത്വം നൽകി, കെ.പിഷാജഹാൻ, ശ്രീജിത്ത്‌ അധികാരത്തിൽ, സുധീഷ് പാലശ്ശേരി, ലത്തീഫ് പാലത്തിങ്ങൾ,അബ്ദു ചെങ്ങാടൻ, ഫൈസൽ പാലത്തിങ്ങൾ പാണ്ടി അലി ,ഉണ്ണി പുത്തരിക്കൽ,റഫീഖ് കൈറ്റാല തുടങ്ങിയ കോൺഗ്രസ്സ് നേതാക്കൾ സംബന്ധിച്ചു.

Post
അധ്യാപക ദിനത്തിൽ അബ്ദുൾ ജബ്ബാർ മാസ്റ്ററെ ആദരിച്ചു

അധ്യാപക ദിനത്തിൽ അബ്ദുൾ ജബ്ബാർ മാസ്റ്ററെ ആദരിച്ചു

ദേശീയ അധ്യാപക ദിനാഘോഷത്തിൻ്റെ ഭാഗമായി തിരൂർ സാംസ്കാരിക വേദി വെട്ടം പി.കെ. അബ്ദുൾ ജബ്ബാർ മാസ്റ്ററെ ആദരിച്ചു. ആലത്തിയൂർ കെ. എച്ച്. എം എച്ച് എസ് സ്കൂളിൽ 24 വർഷം അധ്യാപകനായും 6 വർഷം പ്രധാനാധ്യാപകനായും 5 വർഷക്കാലം വെട്ടം ഗ്രാമ പഞ്ചായത്ത് അംഗമായും സ്തുത്യർഹമായ സേവനം ചെയ്ത പി.കെ. അബ്ദുൾ ജബ്ബാർ മാസ്റ്റർ പൊതുരംഗത്ത് എല്ലാ മേഖലകളിലും നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ്. തിരൂർ സാംസ്കാരിക വേദിയുടെ ഉപഹാരം പി.പി. അബ്ദുള്ള ജബ്ബാർ മാസ്റ്റർക്ക് സമ്മാനിച്ചു. റസാഖ്...

Post
ഡോ. കെ. ഷൗക്കത്തലി (78) അന്തരിച്ചു

ഡോ. കെ. ഷൗക്കത്തലി (78) അന്തരിച്ചു

ച അരീക്കോട് : താഴത്തങ്ങാടി പരേതനായ കരുവാട്ട് മൊയ്തീൻ കുട്ടിയുടെ മകൻ ഡോ. കെ. ഷൗക്കത്തലി (78) അന്തരിച്ചു. .ഭാര്യ: റഹ് മാബി നാലകത്ത് മഞ്ചേരി. മക്കളില്ല സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഡീൻ, മലബാർ ഇസ്ലാമിക്‌ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷനൽ സൊസൈറ്റി (മൈസസ് ) സ്ഥാപക ചെയർമാൻ, എടവണ്ണ ജാമിയ നദ് വിയ്യ മുൻ വൈസ് ചാൻസലർ, ആർ.ഇ.സി മുൻ പ്രഫസർ, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സഹോദരന്മാർ:കദീജ,സലീം, ഷാഹുൽ.പരേതരായ മുൻ ടൈറ്റാനിയം താരം...

Post
സകല മതങ്ങളുടെയും സാരം ഒന്നുതന്നെ : ശ്രീനാരായണ ഗുരുദർശനം

സകല മതങ്ങളുടെയും സാരം ഒന്നുതന്നെ : ശ്രീനാരായണ ഗുരുദർശനം

രവിമേലൂർകാലടി:സകല മതങ്ങളുടെയും സാരം ഒന്നുതന്നെയായതിനാൽ മതസംഘർഷങ്ങളും മതദ്വേഷവും അർത്ഥശൂന്യമാണെന്ന ശ്രീനാരായണഗുരുവിൻ്റെ ദർശനമാണ് ഇന്ത്യയ്ക്ക് ഇന്ന് ആവശ്യമെന്നും, മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുസന്ദേശമാണ് ഇന്ത്യയുടെ വിമോചനമന്ത്രമായി മാറേണ്ടത് എന്നും ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. കാലടി എസ്എൻഡിപി ലൈബ്രറിയിൽ സർവ്വമതസമ്മേളനശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ശ്രീനാരായണ ധർമ്മസമീക്ഷ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു അദ്ദേഹം .നൂറുവർഷം മുമ്പ് ഗുരു വിഭാവനം ചെയ്ത സർവ്വമതസാഹോദര്യം ഏറെ പ്രസക്തമായ ലോക സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഗുരു സന്ദേശങ്ങളാണ്...

Post
സൗജന്യ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്

സൗജന്യ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്

രവിമേലൂർകൊരട്ടി :നാഷണൽ ആയുഷ് മിഷനും, ആയുഷ് വകുപ്പും കൊരട്ടി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന വയോജന മെഡിക്കൽ ക്യാമ്പ് തിരുമുടിക്കുന്നിൽ നടന്നു. കേരള സർക്കാരിൻ്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായിട്ടാണ് 8,9,10,14 വാർഡുകളിൽ നിന്നുള്ള വയോജനങ്ങൾക്കു വേണ്ടി ആരോഗ്യ പരിപാലന ക്യാമ്പ് സംഘടിപ്പിച്ചത്. ലിറ്റിൽ ഫ്ളവർ ചർച്ച് പാരിഷ് ഹാൾ തിരുമുടിക്കുന്നിൽ നടന്ന ക്യാമ്പ് കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ബിജു ഉദ്ഘാടനം ചെയ്തു.കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ ആയുർവേദ,...