Category: പ്രാദേശികം

Post
പരാജയ ഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാർഹം

പരാജയ ഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാർഹം

പരാജയ ഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാർഹം ക തിരുവനന്തപുരം: ഉപതിര തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം ഇടതു സർക്കാർ പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. അർധരാത്രി വനിതാ പോലിസ് പോലുമില്ലാതെ വനിതാ നേതാക്കളുടെ മുറിയിൽ പോലീസുകൾ പരിശോധനയ്ക്ക് എത്തിയത് മര്യാദകേടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേതാക്കൾ സംസ്ഥാനത്തെ ജില്ലകളിലുടനീളം കോടികളുടെ കള്ളപ്പണം ഒഴുക്കിയെന്ന് തെളിവ് സഹിതം പുറത്തുവന്നിട്ടും സർക്കാർ നിസ്സംഗത തുടരുകയാണ്. ബിജെപി ഓഫിസുകളോ നേതാക്കളുടെ വീടുകളോ...

Post
60-ാം  പിറന്നാളിന് വീട് നിർമാണത്തിനായി സൗജന്യഭൂമി നൽകി

60-ാം പിറന്നാളിന് വീട് നിർമാണത്തിനായി സൗജന്യഭൂമി നൽകി

രവിമേലൂർ കൊരട്ടി: കുടിലുകളില്ലാത്ത കൊരട്ടി എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന കൊരട്ടി പഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റിൽപ്പെട്ട ഒരു കുടുംബത്തിന് 6 ലക്ഷം രൂപ വിലവരുന്ന ഭൂമി സൗജന്യമായി നൽകി 60-ാം പിറന്നാൾ ആഘോഷിച്ച് പൊങ്ങം സ്വദേശി പാലമറ്റം ജോർജ്ജ്. 2 -ാം മത്തെ കുടുംബത്തിന് ആണ് ഇദേഹം വീട് നിർമാണത്തിന് സൗജന്യമായി സ്ഥലം നൽകുന്നത്.കൊരട്ടി പഞ്ചായത്തിലെ വഴിച്ചാലിൽ ദീർഘകാലമായി വാടകക്ക് താമസിച്ച് വരുന്ന ജോൺകൊമ്പ്നായിക്കും കുടുംബത്തിനും ആണ് വീട് നിർമാണത്തിന് സൗജന്യഭൂമി നൽകിയത്. പ്രസ്തുത ഭൂമിയുടെ രേഖകൾ കൊരട്ടി...

Post
മോണ്ടിസോറി കലോത്സവം കരിസ്മ 2024

മോണ്ടിസോറി കലോത്സവം കരിസ്മ 2024

തിരൂർ: കുരുന്നുകളിൽ അന്തർലീനമായി കിടക്കുന്ന സർഗാത്മകമായകഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന മോണ്ടിസോറി കലോത്സവമായ ‘കരിസ്മ 2024’ നവംബർ 7, 8,9 തീയതികളിൽ ആയി എം. ഇ. എസ്. സെൻട്രൽ സ്കൂളിൽ വച്ച് നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഈ കലോത്സവത്തിൽ പ്ലേ സ്കൂൾ മുതൽ മോണ്ടിസോറി മൂന്നാം ക്ലാസ് വരെ ഏകദേശം 1500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. മോണ്ടിസോറി വിഭാഗത്തിൽ പഠിക്കുന്ന എല്ലാ കുട്ടികളും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു എന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ നേട്ടം ....

Post
സ്കുട്ടർ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു.

സ്കുട്ടർ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു.

താനാളൂർ :പുക്കയിൽ വെച്ച് റോഡ് മുറിച്ച് കടക്കവെസ്കൂട്ടർ ഇടിച്ച്തലക്ക് പരിക്കേറ്റ് ചികിത്സയിരുന്നകമ്പനിപ്പടി സ്വദേശി വലിയകത്ത് വടക്കേ നാലകത്ത്മജീദ് (58) മരണപ്പെട്ടു കഴിഞ്ഞദിവസംപുക്കയിൽ വെച്ചുണ്ടായ അപകടത്തിൽപെട്ട് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുപുക്കയിൽ മാർബിൾലാൻ്റിലെജീവനക്കാരനായിരുന്നുപിതാവ്::പരേതനായ ഇമ്പിച്ചുട്ടിമാതാവ്: ആമീന ബീവിഭാര്യ :ഫാത്തിമമക്കൾ : അഫീദ, ഷെമീക്ക് ഷിജാസ്മരുമകൻ:ഷാഫികബറടക്കം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബുധൻ ഉച്ചക്ക് 1 മണിക്ക് പുത്തൻതെരുജുമാ മസ്ജിദ് കബർസ്ഥാനിൽ

Post
വിളംബര ജാഥ നടത്തി

വിളംബര ജാഥ നടത്തി

കോട്ടക്കൽ: ചെറുകിട വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനെതിരെ,കെട്ടിട വാടക ഇനത്തിൽ 18% ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ നവംബർ 7ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ യൂണിറ്റ് വിളംബര ജാഥ നടത്തി. ജനറൽ സെക്രട്ടറി ഷാനവാസ്ട്രഷറർ . പ്രദീപ് , സീനിയർ വൈസ് പ്രസിഡൻറ് പോക്കർ ഹാജി എന്നിവരുടെ നേതൃത്വം നൽകി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ പ്രവർത്തക സമിതി അംഗങ്ങളും യൂത്ത് വിംഗ് പ്രവർത്തകരും ജാഥയിൽ...

Post

ഉപതെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന്

മലപ്പുറം: സംഘ്പരിവാറിന്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതുന്നതിനും ഉള്ള അവസരമായി വയനാട് ലോക്‌സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്നാം തവണ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ മോദി സർക്കാർ തങ്ങളുടെ വംശീയ ജനദ്രോഹ അജണ്ട തുടർന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രഹരമായി ഉപതെരഞ്ഞെടുപ്പ് ഫലം മാറണം. സംസ്ഥാനത്ത് തുടർ...

Post

അഡ്വ.ജംഷാദ് കൈനിക്കരക്ക് സ്വീകരണം

തിരൂർ:ജെ.സി.ഐ മേഖലാ പ്രസിഡൻ്റ് അഡ്വ.ജംഷാദ് കൈനിക്കരക്ക് തിരൂർ പൗരവേദി സ്വീകരണം നൽകുന്നു.മലപ്പുറം,പാലക്കാട് ജില്ലകളുൾപ്പെടുന്ന ജെ.സി.ഐ ഇന്ത്യ സോൺ 28 ൻ്റെ 2025ലെ പ്രസിഡൻ്റായാണ് കൈനിക്കര സ്വദേശിയായ അഡ്വ.ജംഷാദിനെ തിരഞ്ഞെടുത്തത്.നവംബർ 6 ബുധനാഴ്ച്ച വൈകിട്ട് എട്ടിന് പൂങ്ങോട്ടുകുളം കരുണ ഓഡിറ്റോറിയത്തിലാണ് സ്വീകരണ പരിപാടി നടക്കുന്നത്.കുറുക്കോളി മൊയ്തീൻ എം.എൽ.എ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരൂരിൻ്റെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇരുപതിലേറെ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അർപ്പിക്കും.ജെ.സി.ഐ മേഖലാ 28 ലെ വിവിധ ചാപ്റ്ററുകളിലെ പ്രതിനിധികൾ പങ്കെടുക്കും.പ്രോഗ്രാം കമ്മിറ്റി...

Post
എസ്ഡിപിഐ മുൻ ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരകുണ്ട് അന്തരിച്ചു

എസ്ഡിപിഐ മുൻ ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരകുണ്ട് അന്തരിച്ചു

കരുവാരകുണ്ട്: എസ്ഡിപിഐ മുൻ ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരകണ്ട് നിര്യാതനായി.ജനാസ നമസ്കാരം ഇന്ന് 3 PM ന് തരിശ് പള്ളിയിൽ. പിതാവ്: മുഹമ്മദ് (ബാപ്പനു). മാതാവ്: ആയിഷ. ഭാര്യ: സുമയ്യ. മക്കൾ: ഹംന, ഹന്ന, ഹനാൻ, അമൻ.

Post
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പരപ്പനങ്ങാടി : 1.135കി ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും അറസ്റ്റ് ചെയ്ത് കേസെടുത്തു.പരപ്പനങ്ങാടിയിലും ചേളാരിയിലും സമീപ പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളായി നടത്തിയ നിരീക്ഷണത്തിലാണ് ബീഹാർ സ്വദേശിയായ രാജ് ഉദ്ധീൻ എക്സ്സൈസിന്റെ പിടിയിലായത്.അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായും പരിശോധനകൾ തുടരുമെന്നും പരപ്പനങ്ങാടി എക്സ്സൈസ്ഇൻസ്‌പെക്ടർ കെ ടി ഷനൂജ് പറഞ്ഞു. അസി :എക്സ്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്‌, പ്രിവെന്റീവ് ഓഫീസർ കെ...

Post
ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്‌മരണം

ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്‌മരണം

ബംഗളൂരു: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും അരികുവത്ക രിക്കപ്പെട്ടവരുടെയും അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകി യ ഐ.എൻ.എൽ സ്ഥാപക നേതാവും പ്രമുഖ പാർലമെൻ്റേറിയനുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ 104-ാം ജന്മദിന ത്തിൽ ബംഗളൂരുവിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ‘ഇബ്രാ ഹിം സുലൈമാൻ സേട്ട്: ജീവിതവും രാഷ്ട്രീയവും’ എന്ന തലക്കെ ട്ടിൽ ഐ.എൻ.എൽ, ഐ.എം.സി .സി കർണാടക കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച അനു സ്മരണ സംഗമം ഐ.എൻ.എൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹ മ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. ബാബരി മസ്‌ജിദ്...