തൃശ്ശൂർ :കേരളത്തിലെ നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ഉപദേശ നിർദ്ദേശങ്ങൾ നൽകി കൊണ്ടിരിക്കുന്ന മുൻ ടെൽനിക്കൽ സെൽ സംസ്ഥാന കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമദിന് ഉന്നത വിദ്യാഭ്യാസവകുപ്പിൻ്റെ പ്രത്യേക പുരസ്കാരം സ്റ്റേറ്റ് എൻ. എസ്. എസ്. ഓഫീസർ പ്രൊഫ. ഡോ. ഡി. ദേവിപ്രിയ തൃശൂർ ടൗൺഹാളിൽ വെച്ച് സമ്മാനിക്കുന്നു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
കാലിക്കറ്റിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ പുനരാരംഭിക്കാൻ അനുമതി നൽകണം-vc
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സർവ്വകലാശാലയിൽ നേരത്തെയുണ്ടായിരുന്ന25 വിദൂര വിദ്യാഭ്യാസ കോഴ്സുകൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് വൈസ് ചാൻസലർ പ്രൊഫ.ഡോ. പി രവീന്ദ്രൻ ആവശ്യപ്പെ ട്ടു.സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻ സ് ആൻഡ് ഓൺലൈൻ എജ്യുക്കേഷന്റെ കീഴിൽ പുതുതായി ആരംഭിക്കുന്ന നാല് ഓൺലൈൻ പി.ജി. പ്രോഗ്രാമുകളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദൂര വിദ്യാഭ്യാസ രംഗത്ത് സർവകലാശാലയ്ക്ക് ആവശ്യമായ എല്ലാ അക്കാദമിക് മാന ദണ്ഡങ്ങളും നിലവിലുണ്ടെന്നും യുജിസിയുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരം കാലിക്കറ്റ് സർവ കലാശാലയ്ക്ക് നിലവിലുണ്ടെന്നും...
താനാളൂർ എ എം എൽ പി സ്കൂൾ വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു
താനൂർ: താനാളൂർ എ എം എൽ പി സ്കൂൾ 118 മത് വാർഷികാഘോഷത്തിൻ്റെയുംസ്കൂളിലെ 36 വർഷ സേവനത്തിന് ശേഷംസർവിസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻപ്രദീപ് താനൂരിനുള്ളയാത്രയയപ്പിൻ്റെയുംലോഗോ പ്രകാശനം ചെയ്തു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പൂത്തടം താനൂർ എ ഇ ഒ ടി എസ് സുമക്ക് നൽകിയാണ് പ്രകാശനംനിർവഹിച്ചത്.ചടങ്ങിൽ താനാളൂർ ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് വി പി ഒഅസ്കർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായഅലി അഷ്റഫ്,സൈതലവി തൊട്ടിയിൽഡോ.ഷഹ്ന നിഷാദ്,മെമ്പർ തോട്ടുങ്ങൽ ഉസ്മാൻ ഹാജി,പ്രധാനാധ്യാപകൻപ്രദീപ് താനൂർ,പബ്ലിസിറ്റി കമ്മിറ്റി...
പ്രതിഷേധ സംഗമം നടത്തി
മായന്നൂർ കുത്താംബുള്ളി പാലത്തിന്റെ കാന ഒറ്റ മഴക്ക് തകർന്നതിൽ പ്രതിഷേധിച്ച് കൊണ്ടാഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിനു സമീപം പ്രതിഷേധ സംഗമം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി സി വിനോദ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി സുലൈമാൻ ഉത്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് ശിവൻ വീട്ടിക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. 34 കോടി രൂപ മുടക്കി പണിത പാലത്തിന്റെ നിർമാണത്തിൽ ഉദ്യോഗസ്ഥരുടെയും നിർമാണ കമ്പനിയുടെയും കടുത്ത അപാകതയാണ് ഉണ്ടായിട്ടുള്ളതെന്നും , വിദ്യാർത്ഥികൾ...
ജിദ്ദാ എടവണ്ണ മഹല്ല് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ജിദ്ദയിൽ 35 വർഷത്തോളമായി പ്രവർത്തിക്കുന്ന എടവണ്ണ നിവാസികളുടെ സംഘടനയായ ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റി ഈ വർഷവും ഇഫ്താർ സംഗമംസംഘടിപിച്ചു. ദേ പുട്ട് റസ്‌റ്റാറണ്ടിൽ നടന്ന സംഗമത്തിൽ ഇസുദ്ദീൻ സ്വലാഹി റമദാൻ പ്രഭാഷണം നടത്തി. പ്രസിഡന്റ് സാക്കിർ ഹുസൈൻ മദാരി അധ്യക്ഷത വഹിക്കുകയും കമ്മിറ്റിയുടെ ജീവ കാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. പരിശുദ്ധ ഉംറക്കെത്തിയ കമ്മിറ്റിയുടെ സ്ഥാപകാഗം കെരീം സുല്ലമി, പി സി ഫൈസൽ, മീമ്പറ്റ സുഹൈൽ, രക്ഷധികാരി ഇഖ്ബാൽ മാസ്റ്റർ, എന്നിവർ ആശംസകൾ നേർന്നു...
വൈസ്ചാൻസലർക്ക് സിന്‍ഡിക്കറ്റ് അംഗത്തിന്റെ കത്ത്
*കാലിക്കറ്റിൽ 45 ദിവസത്തിലധികം ദൈർഘ്യമുള്ള താത്കാലിക നിയമന ങ്ങളിൽ സംവരണം നിർബന്ധമാക്കണം *യുജിസി നിർദ്ദേശങ്ങൾ പാലിക്കണം വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലയിൽ 45 ദിവസമോ അതിലധികമോ ദൈർഘ്യമുള്ള താത്കാലിക നിയമനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ സംവരണ നയം കർശന മായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കറ്റ് അംഗം ഡോ. പി റഷീദ് അഹമ്മദ് പി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന് കത്ത് നൽകി. കാലിക്കറ്റ് സർവകലാശാലയിൽ മണിക്കൂർ അ ടിസ്ഥാനത്തിലുള്ള നിയമനങ്ങളിലൂടെ സംവരണം അട്ടിമറിക്കുന്നു. യൂ ണിവേഴ്സിറ്റി...
പനമ്പിലാവ് പാലം പുനര്‍നിര്‍മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
മലപ്പുറം’ഏറനാട് മണ്ഡലത്തിലെ പനമ്പിലാവ് പാലത്തിന്റെ പുനര്‍നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. 2016 ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നതിനു ശേഷം പശ്ചാത്തല സൗകര്യവികസനത്തില്‍ നടന്നത് മാജിക്കാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.മേല്‍പാലങ്ങളുടെയും റോഡുകളുടെയും വികസനത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്കറിയാം. ദേശീയ ഹൈവേ വികാസത്തിന് വേണ്ടി 5550 കോടി സര്‍ക്കാര്‍ ചിലവഴിച്ചു. മലയോര ജനതയുടെ സ്വപ്നമായ മലയോര ഹൈവേ 1600 കി.മി പിന്നിട്ടു. കിഫ്ബി, നബാര്‍ഡ്, റീബില്‍ഡ് കേരള എന്നീ പദ്ധതികളിലൂടെ 3500 കോടിയുടെ...
ഖുർആൻ സമ്മേളനം സംഘടിപ്പിച്ചു
താനാളൂർ: ‘ ഇസ്സത്താണ് ഇസ് ലാം വീണ്ടെടുപ്പാണ് റമദാൻ’ എന്ന തലകെട്ടിൽ ജമാഅത്തെ ഇസ് ലാമി താനാളൂർ ഏരിയ സംഘടിപ്പിച്ച ഖുർആൻ സമ്മേളനംഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്ലാമി തിരൂർ ഏരിയ പ്രസി: ഹംസ ഉമരി ഉദ്ഘാടനം ചെയ്തു, ജമാഅത്തെ ഇസ് ലാമി താനാളൂർ ഏരിയാ പ്രസി: പി.ടി.മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇത്തിഹാദുൽ ഉലമ സംസ്ഥാന സെക്രട്ടറി വി.പി.ഷൗക്കത്തലി മുഖ്യ പ്രഭാഷണം നടത്തി.ഹൃദയം തൊടുന്ന ഖുർആൻ എന്ന വിഷയത്തിൽ ഹാഫിള്...
അന്യായ തടങ്കലിന് ശേഷം ജയില്‍ മോചിതനായ MK ഫൈസിക്ക് ഉജ്ജ്വല സ്വീകരണം നല്‍കി
നീതിയുടെ വിജയം: കരിപ്പൂർ: രാഷ്ട്രീയ പ്രേരിതമായി ചുമത്തപ്പെട്ട കള്ളക്കേസിന്റെ പേരില്‍ ഒരു വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ച എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. വൈകീട്ട് മൂന്നിന് ഡൽഹി – കോഴിക്കോട് ഇൻഡിഗോയിലാണ് അദ്ദേഹം കരിപ്പൂരിലിറങ്ങിയത്. ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്, ദേശിയ പ്രവർത്തക സമിതി അംഗങ്ങളായ മുവാറ്റുപുഴ അഷ്റഫ് മൗലവി, അജ്മൽ...
വേനൽ മഴയിൽ പത
കൈത്തക്കര: കുത്ത് കല്ല് ഭാഗങ്ങളിൽ ശനിയാഴ്ച 12.45 ന് പെയ്ത വേനൽമഴയിൽ പഞ്ഞിവിതറിയതുപോലെ പത കണ്ടതായി നാട്ടുകാർ പറയുന്നു. ടെറസ് വീടുകൾക്ക് മുകളിൽ നിന്നും താഴേക്കൊഴുകിയ വെള്ളത്തിലും പതയുണ്ടായിരുന്നത്രെ.ഇത്രയും കാലമില്ലാതിരുന്ന ഈ അത്ഭുത പ്രതിഭാസം എന്താണെന്ന് മനസ്സിലാകാത്തതിൽ ജനത്തിന് ആശങ്കയുണ്ട്. മഴ മാറിനിലത്ത് വെള്ളം വലിഞ്ഞതോടെ പത അപ്രത്യക്ഷമാവുകയും ചെയ്തെന്ന് ജനങ്ങൾ പറയുന്നു.