കോഴിക്കോട്: കേരള പത്രപ്രവർത്തക യൂണിയന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മലപ്പുറം പി മൂസയുടെ സ്‌മരണ നിലനിർത്താൻ സീനിയർ ജേണലിസ്‌റ്റ്‌സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡിന് സ്‌ത്രീ വിമോചനത്തിനും സ്‌ത്രീകളുടെ ശാക്തീകരണത്തിനും വേണ്ടി നാലു പതിറ്റാണ്ടിലധികമായി അവിശ്രമം പോരാടുന്ന കെ അജിതയ്‌ക്ക് സമ്മാനിക്കാൻ തീരുമാനിച്ചു. സാമൂഹികരംഗത്ത് തനതായ സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കാനാണ് മലപ്പുറം പി മൂസ അവാർഡ് സീനിയർ ജേണലിസ്‌റ്റ്‌സ് ഫോറം ഏർപ്പെടുത്തിയത്. അവാർഡ് നിർണയിക്കുന്നതിന് മുതിർന്ന പത്രപ്രവർത്തകരായ എൻ പി രാജേന്ദ്രൻ, എൻ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ആഘോഷങ്ങൾ മാറ്റിവെച്ച് സഹപാഠിക്ക് തണലൊരുക്കി പ്ലസ് ടു വിദ്യാർത്ഥികൾ
ആലത്തിയൂർ: ക്യാമ്പസിലെ അവസാന ദിനം ആഘോഷമാക്കാൻ കരുതിവെച്ച തുകയിൽ നിന്ന് വലിയൊരു പങ്ക് സഹപാഠിയുടെ വീട് നിർമ്മാണത്തിനായി നൽകി മാതൃകയായിരിക്കുകയാണ് കെ എച്ച് എം എച്ച് എസ് എസിലെ 2024-25 പ്ലസ് ടു വിദ്യാർത്ഥികൾ. തങ്ങളുടെ യാത്രയയപ്പ് വേള ആഘോഷമാക്കുന്നതിന് പകരം കഷ്ടത അനുഭവിക്കുന്ന ഒരു സഹപാഠിക്ക് കൈത്താങ്ങാവാനാണ് ഈ കൂട്ടുകാർ തീരുമാനിച്ചത്.വർഷങ്ങളോളം കൂടെപ്പഠിച്ച സുഹൃത്ത് അടച്ചുറപ്പുള്ള ഒരു വീടില്ലാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.ആഘോഷങ്ങൾക്കായി മാറ്റിവെച്ച വലിയൊരു തുക ഇവർ വീട്...
പി കദിയാമു ടീച്ചർ(84) നിര്യാതയായി
കൊട്ടപ്പുറം, ഗവ :ഹൈസ്കൂൾ, ഹെഡ്മിസ്ട്രെസ് ആയിരുന്ന പി കദിയാമു ടീച്ചർ (84) നിര്യാതയായി …മയ്യിത്ത് നിസ്കാരം 12 മണിക്ക്…. ഭർത്താവ് : നാനാക്കൽ അഹമ്മദ് കുട്ടി മാസ്റ്റർ. സ്വാതന്ത്ര്യസമരസേനാനി,പുഴക്കൽ മുഹമ്മദ്മാസ്റ്ററുടെ (തിരൂർ) മകളാണ്. മലപ്പുറം ജില്ലയിലെ ആദ്യകാല മുസ്ലിം ബിരുദധാരിണിയാണ്. ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽനിന്നാണ് ബി എസ് സി മാത്‍സ് ബിരുദം നേടിയത്. ഗവ : ബോയ്സ് ഹൈസ്കൂൾ, തിരൂർ,ഗവ :ഗണപത് ഹൈസ്കൂൾ, ഫറോക്ക്,ഗവ :ഹൈസ്കൂൾ, വേങ്ങര,ഗവ :ഹൈസ്കൂൾ പൂക്കോട്ടൂർ,ഗവ:ഹൈസ്കൂൾ,ഒതുക്കുങ്ങൽഎന്നിവിടങ്ങളിൽ അധ്യാപികയായി ജോലി ചെയ്തു. മക്കൾ...
മലപ്പുറം ജില്ലാ വിഭജനം കൂടുതൽ ഗുണകരമെന്ന കലക്ടറുടെ നിരീക്ഷണം
മലപ്പുറം: മലപ്പുറം ജില്ലയുടെ വിഭജനം ഭരണപരമായ കാര്യക്ഷമതയ്ക്കും സമഗ്ര വികസനത്തിനും കൂടുതൽ ഗുണകരമാണെന്ന ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ പ്രതികരണം അദ്ദേഹത്തിൻ്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി നിയമിതനായി ജില്ലയിൽ നിന്ന് പടിയിറങ്ങുന്ന വേളയിൽ മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ ‘മീറ്റ് ദ പ്രസ്’ പരിപാടിയിലായിരുന്നു കളക്ടറുടെ നിർണ്ണായക നിരീക്ഷണം.എസ്.ഡി.പി.ഐ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ ജില്ലയുടെ ഔദ്യോഗിക ഭരണാധികാരിയായിരുന്ന ഒരാൾ തന്നെ അടിവരയിടുന്നത് ഗൗരവകരമാണെന്ന് അദ്ദേഹം...
സ്വാശ്രയ കോളേജ് അധ്യാപകരുടെ യോഗ്യത: ഗവർണ്ണറുടെ ഉത്തരവ് പുനഃപരിശോധിക്കണം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:സ്വാശ്രയ കോളേജ് അധ്യാപകരുടെ യോഗ്യത ഗവർണ്ണറുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെ ട്ടു.കേരള ഗവർണർ വൈസ് ചാൻസലർമാർ മുഖേന നൽകിയ ഉത്തരവിലാണ് സ്വാശ്രയ കോളേജുക ളിലെ പതിനായിരക്കണക്കിന് അധ്യാപകരുടെ ജോലിക്ക് ഭീഷണിയാകു ന്ന നിർദ്ദേശം. കേരളത്തിലെ നെറ്റ് /പി എച്ച് ഡി യോഗ്യതയുള്ള അധ്യാകരുടെ കുറവ് പ്രത്യേകിച്ച് അഡ്വാൻസ്ഡ് കോ ഴ്‌സുകളിൽ അസോസിയേഷൻ എടുത്തുകാണിക്കുന്നു.കൂടാതെ വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകർക്ക് സംരക്ഷണം നൽകണമെന്നും, അടുത്ത കാലത്തായി നിയമനം നേടിയവർക്ക്...
ട്രൈബൽ ഫോക് പെർഫോമൻസ് സെമിനാറിന് കാലിക്കറ്റ് സർവ്വകലാ ശാലയിൽ തുടക്കമായി
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ട്രൈബൽ ഫോക് പെർ ഫോമൻസ് സെമിനാറിന് കാലിക്കറ്റ് സർവ്വകലാശാലയിൽ തുടക്കമായി.കാലിക്കറ്റ് സർവ്വകലാശാല യുനസ്ക്കോെ ചെയർ ഐസി എച്ച്എസ് ഡി യും സ്കൂൾ ഓഫ് ഫോക് ലോർ സ്റ്റഡീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.കേരളത്തിലെ ഗോത്രവിഭാഗങ്ങളടെ പ്രകടന കലകളെ അടിസ്ഥാനമാക്കിയുള്ള രണ്ടു ദിവസത്തെ സെമിനാറിനാണ് തുടക്കമായത്. സെമിനാർ ഐസിസി എൻ സെക്രട്ടറി ജനറൽ ഡോ: വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവ്വകലാശാല സിണ്ടിക്കേറ്റ് മെമ്പർമാരായ ഡോ:കാവുംമ്പായി ബാലക്യഷ്ണൻ, അഡ്വ. പി കെ കലീമുദ്ദിൻ എന്നിവർ മുഖ്യാഥിതികളായി....
കൃഷിക്കും ആരോഗ്യത്തിനും പ്രഥമ പരിഗണന
വിഷൻ 2030താനൂർ ബ്ലോക്ക് പഞ്ചായത്ത്വികസന സെമിനാർ സംഘടിപ്പിച്ചു. താനൂർ: കൃഷിക്കും ആരോഗ്യത്തിനും പ്രഥമ പരിഗണന നൽകി വിഷൻ 2030 താനൂർ ബ്ലോക്ക് പഞ്ചായത്ത്വാർഷിക പദ്ധതിവികസന സെമിനാർസംഘടിപ്പിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രറൻസ് ഹാളിൽ നടന്ന സെമിനാറിൽ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ,സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത്വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസി ഉദ്ഘാടനംചെയ്തു. ത്രിതല പഞ്ചായത്തുകൾപദ്ധതികൾ തയ്യാറാക്കുമ്പോൾജനക്ഷേമകരമായമാതൃകാ പദ്ധതികൾക്ക് പ്രാമുഖ്യം നൽകണമെന്ന്അവർ പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ്...
സ്‌മൈൽ: ദി കംപ്ലീറ്റ് ഇൻസ്പിരേഷൺ ഷോ നടത്തി
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ സംഘടിപ്പിച്ച “സ്‌മൈൽ : ദി കംപ്ലീറ്റ് ഇൻസ്പിരേഷൺ ഷോ “നടത്തി.കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷനാണ് പരിപാടി സംഘടിപ്പിച്ചത്. അന്താരാഷ്ട്ര വേദികളി ൽ പരിശീലനം നൽകിയിട്ടുള്ള എഡിസൺ ഫ്രാൻസ് ടൈം മാനേജ്മെന്റ്, സ്‌ട്രെസ് മാനേജ്മെന്റ്, ഓഫീസ് മാനേജ്മെന്റ്, ഫാമിലി മാനേജ്മെന്റ് എന്നിവയെ കോർത്തിണ ക്കി ഒരു വ്യക്തിക്ക് വലിയ രീതിയിൽ വളരാൻ കഴിയുമെന്നും അങ്ങനെ വ ളർന്നു വരുമ്പോൾ മനസ്സ് കൊണ്ട് ഉപേക്ഷിക്കേണ്ട പലതും ഉണ്ടെന്നും മാ ത്രമല്ല മനസ്സ്...
പച്ചക്കറി തൈകൾ വിതരണം ആരംഭിച്ചു
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബിറ പുളി യമ്പലത്ത് കെ.മമ്മദിനു തൈകൾ നൽകി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.പി സക്കീർ മാസ്റ്റർഅധ്യക്ഷനായി. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണ് കെ. പി ഖൈറുന്നീസ,കൃഷി ഓഫീസർ ആരുണി പി.എസ്, വാർഡ് മെമ്പർ മുസ്തഫ പള്ളിക്കൽ,പഞ്ചായത്ത് മെമ്പർമാരായ കെ.ഹനീഫ മാസ്റ്റർ,പി.കെ ഷാഹിദ,മുഹമ്മദ്‌ശരീഫ്.,എ.ഡി.എസ് ചെയർ പേഴ്സൺ കെ.ടി ഭാനുമതി,അസിസ്റ്റൻ്റ് കൃഷി ഓഫീസർ ദിലീപ്,കൃഷി അസിസ്റ്റൻ്റ് പി.ലിംലി എന്നിവർ പങ്കെടുത്തു.
നീതികേടിൻ്റെ ഇഫ്താറുകൾ ഒഴിവാക്കുക:കെ. യു.ഡബ്ലു. ജെ
തിരുവനന്തപുരം:ശമ്പള കുടിശ്ശിക അഞ്ചാം മാസവും പിന്നിട്ട് ജീവിതം വഴിമുട്ടിയ മാധ്യമം ജീവനക്കാർ നടത്തുന്ന സഹനത്തിൻ്റെ പട്ടിണിക്കഞ്ഞി നോമ്പ് തുറ സമരത്തോട് കേരള പത്രപ്രവർത്തക യൂണിയൻ ഐക്യദാർഢ്യപ്പെടുന്നു. സമസ്ത ലോകത്തെയും ഇസ്ലാമിക വിശ്വാസികൾ വലിപ്പ ചെറുപ്പമില്ലാതെ നോമ്പ് തുറക്ക് ഒരുമിച്ച് ഇരിക്കുമ്പോൾ തെരുവോരത്ത് കഞ്ഞി കുടിച്ച് നോമ്പ് തുറക്കേണ്ടി വരുന്ന സഹപ്രവർത്തകരുടെ ദുരിതം സമാനതകൾ ഇല്ലാത്ത ദുരവസ്ഥയാണ് വരച്ചിടുന്നത്. സമ്പന്നൻ തൻ്റെ സാമ്പത്തിക വിഹിതം ദരിദ്രന് കൂടി പങ്ക് വെച്ച് അവരുടെ നോമ്പും സമൃദ്ധമാക്കണമെന്നാണ് പ്രവാചക പാഠം. ഇഫ്താർ...