പ ബാവ ഹാജി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വരുന്ന 17 ആം തീയതി ഞായറാഴ്ച തിരൂർ തുഞ്ചൻപറമ്പിലെ തുഞ്ചൻ ഓഡിറ്റോറിയത്തിൽ വെച്ച് ഓർമ്മയിലെ ബാവ ഹാജി എന്ന തലക്കെട്ടിൽ ബാവ ഹാജി അനുസ്മരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് 3 മണിക്ക് നടത്താൻ ഉദ്ദേശിച്ചിട്ടുള്ള പരിപാടി മുൻ നിയമസഭാ സ്പീക്കറും ഇപ്പോൾ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായ ശ്രീ എം.വി.രാജേഷ് ഉദ്ഘാടനം ചെയ്യും.വക്കഫ് സ്പോർട്സ് വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട വി അബ്ദുറഹ്മാൻ മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ തിരൂർ മണ്ഡലം എംഎൽഎ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
അച്യുതൻ നായർ (90) അന്തരിച്ചു
പുറത്തൂർ: തൃശൂർ ഡിഡിഇ ഓഫിസ് റിട്ട. അഡ്മിനിസ്റ്റീവ് അസിസ്റ്റന്റ് കണ്ണമ്പള്ളി മാണിക്കോത്ത് അച്യുതൻ നായർ (90) അന്തരിച്ചു. സംസ്കാരം ഇന്ന് ( 16/11/24 ) രാവിലെ 10 ന് . ഭാര്യ: സരസ്വതിക്കുട്ടി അമ്മ (റിട്ട. പ്രധാനാധ്യാപിക ജിഎംഎൽപി , വെട്ടം പള്ളിപ്പുറം . മുൻ പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ്) മക്കൾ :അനിൽകുമാർ (റിട്ട. പ്രധാനാധ്യാപകൻ ജിഎംയുപി തിരൂർ ), രാജഗോപാൽ (ബെംഗളൂരു), അജയകുമാർ (അധ്യാപകൻ കൈമലശ്ശേരി എഎം എൽ പി ), സനൽ കുമാർ (കോയമ്പത്തൂർ...
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
രവിമേലൂർ ചാലക്കുടി ,140 കിലോമീറ്ററിനു മുകളിൽ സർവ്വീസ് നടത്താനുള്ള അവകാശം കെ എസ് ആർ ടി സി യിൽ നിന്നും കവർന്നെടുക്കാനുള്ള നീക്കം ഇടതു സർക്കാരും സ്വകാര്യ കുത്തകകളും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെ എസ് ആർ ടി സിയെ സ്വകാര്യ കുത്തകകൾക്ക് പതിച്ചു നൽകുന്ന ഇടതു നയം തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെ എസ് ആർ ടി സി ഡിപ്പോകളിൽ നടത്തുന്ന 12 മണിക്കൂർ ഉപവാസ സമരത്തിൻ്റെ ഭാഗമായി ചാലക്കുടി ഡിപ്പോയിൽ നടക്കുന്ന ഉപവാസം കെ...
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
രവിമേലൂർ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് എൽ പി സ്കൂളിന്റെ ശിശുദിനാഘോഷവും പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ ഹരിത സഭയുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ നിർവഹിച്ചു. നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നിർമാർജനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തിൽ അവബോധം നൽകുകയും ചെയ്യുക എന്നതാണ് കുട്ടികളുടെ ഹരിത സഭ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. അതിനുള്ള തുടക്കമാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രസിഡൻറ് പ്രസംഗത്തിൽ അറിയിച്ചു.കൂടാതെ കുട്ടികൾക്കായി ശുചിത്വ പ്രതിജ്ഞ സംഘടിപ്പിക്കുകയും ചെയ്തു. മെമ്പർമാരായ...
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
രവിമേലൂർ ബ്രഹ്‌മാനന്ദോദയം സ്കൂളിലെ ഇന്ത്യൻ സ്പേസ് ക്ലബും, ISRO യുമായി സഹകരിച്ച് കാലടി അദ്വൈത ആശ്രമം ഓഡിറ്റോറിയത്തിൽ വെച്ച് ISRo പിന്നിട്ട വഴി കളെ സംബന്ധിച്ചും, ഭാവി പരിപാടികളെ സംബന്ധിച്ചുമുള്ള എ ക്സിബിഷൻ ആരംഭിച്ചു.എ ക്സിബിഷൻ ഉദ്ഘാടനം സ്കൂൾ മാനേജർ സ്വാമി ശ്രീവിദ്യാനന്ദജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. ബി. സജീവ്, ബ്രഹ്‌മാനന്ദോദയം സ്കൂൾ പ്രധാന അദ്ധ്യാപകൻ കെ. ജയകുമാർ, ഐ എസ് ആർ ഒ പ്രതിനിധി പി. വി. സെബാസ്റ്റ്യൻ,സ്കൂൾ പി ടി എ...
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
രവിമേലൂർ ഡിസംബർ 13 , 14 ,15 തിയ്യതികളിലായി ചാലക്കുടി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ആദ്യമായി സംഘടിപ്പിയ്ക്കുന്ന കാർഷികമേള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവ്വഹിയ്ക്കുമെന്ന് സനീഷ്‌കുമാർ ജോസഫ് എൽ എൽ എ അറിയിച്ചു. കർഷകർക്കും പൊതുജനങ്ങൾക്കും കാർഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുവാനും പുതിയ അറിവുകൾ പങ്കുവയ്ക്കാനും ലക്ഷ്യമിട്ട് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിയ്ക്കുന്ന കാർഷികമേളയ്ക്ക് വേദിയൊരുക്കുന്നത് ചാലക്കുടയിലുള്ള അഗ്രോണമിക് റിസർച്ച് സ്റ്റേഷനിലാണ്. കാർഷിക ഉൽപ്പന്നങ്ങളുടെയും , ഉപകരണങ്ങളുടെയും പ്രദർശനം, കാർഷികഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും വിപണശാലകൾ, പരിചയ...
പാറയില്‍ മുഹമ്മദ് അനുസ്മരണം
തിരൂര്‍: സൗഹൃദവേദിയുടെ നേതൃത്വത്തില്‍ സാമൂഹിക സാംസ്‌കാരിക,രാഷ്ട്രീയ, മത സാഹിത്യ പൊതു പ്രവര്‍ത്തകനായിരുന്ന പാറയില്‍ മുഹമ്മദ് എന്ന ബാപ്പുഹാജിയെ അനുസ്മരിച്ചു. തിരൂര്‍ പൂങ്ങോട്ടുകുളത്തെ ഡോക്ടേഴ്‌സ് ഹാളില്‍ നടന്ന അഞ്ചാം അനുസ്മരണ വാര്‍ഷിക ദിനാചരണ സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ പുത്തന്‍ വീട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുല്‍ റസാഖ് ഹാജി അധ്യക്ഷനായി. കെ.പി.ഒ.റഹ്മത്തുല്ല അനുസ്മരണ പ്രഭാഷണം നടത്തി. പാറയില്‍ ഫസലു, വി.കെ.റഷീദ്, ഹമീദ് ഹാജി കൈനിക്കര, ടി.ഗംഗാധരന്‍ മാസ്റ്റര്‍, തറമ്മല്‍ സിദ്ധീഖ് ഹാജി, തെക്കിനിയകത്ത് മുഹമ്മദ് അലി,...
ശിശുദിനം ആഘോഷിച്ചു
തിരൂര്‍ : കൈതവളപ്പ് എ.എം.എല്‍.പി. സ്‌കൂളില്‍ ശിഷുദിനം ആഘോഷിച്ചു. പ്രാധാന അധ്യാപിക കെ.സുധ ടീച്ചര്‍ ഉദ്ഘാനടനം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് പാറയില്‍ ഫസലു, അധ്യാപകരായ ഫസലുള്ള സാര്‍, സോഫീ ടീച്ചര്‍, മേഘ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികള്‍ അരങ്ങേറി. ഫാത്തിമ ടീച്ചര്‍, സലീന താഴത്തേതില്‍, സുനിത എന്നിവര്‍ നേതൃത്വം നല്‍കി. ജുമ്പയില്‍ റോസാപ്പു ചൂടി ചാച്ചാജിയുടെ വേഷം ധരിച്ച തൂവെള്ള വസ്ത്രധാരികളായ വിദ്യാര്‍ത്ഥികള്‍ പരിപാടിക്ക് നിറം നല്‍കി.
ശിശുദിനം ആഘോഷിച്ചു
തിരൂർ: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ ആഘോഷിച്ചു. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ ശിശുദിന സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ, വൈസ് പ്രിൻസിപ്പൽ പി ടി ബെന്നി തുടങ്ങിയവർ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. മോണ്ടി സോറി വിഭാഗം കുട്ടികളും പ്രൈമറി വിഭാഗം കുട്ടികളും ചാച്ചാജിയുടെ ചിത്രം വരച്ച് പ്രദർശിപ്പിച്ചു.
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
തിരൂർ: സിപിഐഎം തിരൂർ ഏരിയാ സമ്മേളനത്തിന് ബിപി അങ്ങാടിയിൽ തുടക്കമായി. പി പി ലക്ഷ്മണൻ പതാക ഉയർത്തി. തുടർന്ന് മെഹഖ് ഹാളിലെ എ ദാസൻ നഗറിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ യു സൈനുദീൻ അധ്യക്ഷനായി എസ് ഗിരീഷ് രക്തസാക്ഷി പ്രമേയവുംഎം ഇ വൃന്ദ അനുശോചന പ്രമേയവും അവതരിപ്പിച്ചു ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ശശികുമാർ,...







