Category: പ്രാദേശികം

Post

അഞ്ചുദിവസം കൊണ്ട് വട്ടെഴുത്ത് പഠിച്ചത് അമ്പത് പേര്‍

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സര്‍വകലാശാലാ തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുരയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്ത് അഞ്ചു ദിവസംകൊണ്ട് വട്ടെഴുത്ത് വായിച്ചറിയാന്‍ പഠിച്ചത് അമ്പത് പേര്‍. പുരാവസ്തുവകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ അധ്യാപക രും ഗവേഷകരും വിദ്യാര്‍ഥികളും പൊതുജനങ്ങളു മെല്ലാം പങ്കെടുത്തു.സ ര്‍വകലാശാലുടെ താളി -യോല ഗ്രന്ഥപ്പുരയില്‍ സൂക്ഷിച്ചിരിക്കുന്ന താളി യോലകള്‍, മുളക്കരണങ്ങള്‍, ചെപ്പേടുകള്‍ തുടങ്ങിയവയിലായി വട്ടെഴു ത്ത് ഉള്‍പ്പെടെയുള്ള പുരാതന ലിപികളിലുള്ള വിജ്ഞാനശേഖരമുണ്ട്. വൈദ്യം,വാസ്തുശസ്ത്രം, തന്ത്രം, മന്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള അറി വുകള്‍ സാധാരണക്കാര്‍ക്ക് കൂടി...

Post

സിദ്ദീഖ് ഹാജി(77) നിര്യാതനായി

തിരൂർ :തറമ്മൽ സിദ്ദീഖ് ഹാജി(77) പാൻബസാർ തിരൂർ എന്നവർ നിര്യാതനായി.ഭാര്യ: സുലൈഖമക്കൾ: ലൈല, അലി അക്ബർ, ഷെറീജമരുമക്കൾ: ബാപ്പുട്ടി (പൊന്മുണ്ടം), മുഹമ്മദ് സാജ് (പത്തമ്പാട്), സലീന (പുറത്തൂർ)മയ്യത്ത് നമസ്കാരം രാവിലെ 11 മണിക്ക് കോരങ്ങത്ത് ജുമാമസ്ജിദിൽ.

Post

ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

തിരൂർ :തിരൂരിലെ ഫോറിൻ മാർക്കറ്റ് ബിസിനസ് ഓർഗനൈസേഷൻ (FMBO) നേതൃത്വത്തിൽ ബിയാൻകൊ ഓഡിറ്റോറിയത്തിൽ വെച്ച് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.ഇഫ്താർ മീറ്റിനോടൊപ്പം മലപ്പുറം ജില്ലാ കലക്ടറായിരുന്ന വി.ആർ. വിനോദ് IAS, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ദേവകി NK എന്നിവരെ ആദരിച്ചു.ഇഫ്താർ മീറ്റ് ഹജ്ജ്, വകഫ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.. എഫ്. എം. ബി. ഒ . പ്രസിഡണ്ട് കെടി ഇബ്നു വഫ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കെ.വി. വി എസ് ജില്ലാ...

Post

ദി മൊബൈൽ പ്രദർശനത്തിന് തയ്യാറായി

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:മൊബൈൽ ഫോൺ കുടുംബത്തിൽ വരുത്തുന്ന വിനാശത്തിൻ്റെ കഥ പറയുന്ന ഷോർട്ട് ഫിലിം”ദി മൊബൈൽ പ്രദർശനത്തിന് തയ്യാറായി.കാലിക്കറ്റ് ക്യാമ്പസ് മോഡൽ ഹയർ സെക്കൻ്റ്റി സ്കൂളിലെ അധ്യാപകനായ രവീന്ദ്രൻ കച്ചീരി രചനയും രാജൻ ജവാൻസ് സംവിധാനവും ഒരുക്കിയതാണ് ഹൃസ്വ ചിത്രം. ഇതിൽ പുത്തൂർ പള്ളിക്കൽ വി.പി.കെ. എം.എം എച്ച്. എസ് എ സിലെ 9-ാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഋതു ലക്ഷ്മി യാണ് പ്രധാന വേഷത്തി ൽ എത്തുന്നത്.ജാസ്ഫിലിം അവതരിപ്പിക്കുന്ന ദി മൊബൈൽ ഷോർട്ട് ഫിലിം ഉടൻ യൂട്യൂബിൽ...

Post

വെഞ്ചർ എക്സ് ദി എൻട്രപ്രണർ കോൺക്ലേവിന് സമാപനം

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലയിൽ ‘വെഞ്ചർ എക്സ് ദി എൻട്രപ്രണർ കോൺക്ലേവിന് സമാപനം.നൂതന ആശയം,സംരംഭകത്വം, വ്യവസായ-അക്കാദമിക് സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് ദിവസമായി നടന്ന് വരുന്ന ‘വെഞ്ചർഎക്സ്-ദി എൻട്രപ്രണർ കോൺക്ലേവ് പാനൽ ചർച്ചയോട് കൂടി സമാപിച്ചു. വിവിധ വിഷയ ഗവേഷണ ആശയങ്ങളെ വിപണനയോഗ്യമായ സാങ്കേതികവിദ്യകളാക്കി മാറ്റുന്നതിനുള്ള ഒരു കൂട്ടായ വേദിയായിരുന്നു വെഞ്ചർഎക്സ്.ഐ.പി.ആർ സെൽ കോ-ഓർഡിനേറ്റർ പ്രൊഫ.എൻ എൻ ബിനിത, സി ഐ പി ഇ ടി ഐപി ടി കൊച്ചി ടെക്നിക്കൽ മാനേജരും...

Post

കര്‍ശന നിയന്ത്രണങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിലെ സാധ്യതകള്‍ കുറയ്ക്കുന്നു

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :വികസിത വിദേശ രാജ്യങ്ങള്‍ക്ക് തുല്യമായ പഠന സാഹചര്യം നിലവില്‍ വരാന്‍ ഉന്നത വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.ഉന്നത വിദ്യാഭ്യാസവു മായി ബന്ധപ്പെട്ട് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പ് സംഘ -ടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മള്‍ട്ടി ഡിസിപ്ലിനറി, ഇന്റര്‍ ഡിസിപ്ലനറി സാധ്യതകള്‍ ഇന്ത്യയില്‍ പരിമിതമാണ്. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പഠനം നടത്തുന്നതിലൂടെ അവസരങ്ങള്‍ കുറയുകയാണെന്നും ഉന്നത വിദ്യാഭ്യാസം വിപുലമാക്കാന്‍ ഇത്തരം നിയന്ത്രങ്ങള്‍...

Post

കുഞ്ഞിരാമന്‍ വൈദ്യര്‍ എന്‍ഡോവ്‌മെന്റ്മൈസൂന്‍ സൈഫുദ്ധീന് സമ്മാനിച്ചു

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:പരേതനായ വിഖ്യാത നിയമജ്ഞന്‍ കുഞ്ഞിരാമന്‍ വൈദ്യരു ടെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ മകനും റിട്ട. ചീഫ് സെക്രട്ടറിയുമായ ഇ.കെ. ഭരത് ഭൂഷണ്‍ ഏര്‍പ്പെടുത്തിയ എൻഡോവ്‌മെന്റ് സ്വര്‍ണമെഡല്‍ മൈസൂന്‍ സൈഫുദ്ധീന് സമ്മാനിച്ചു. തൃശ്ശൂരിലെ അമ്പൂക്കന്‍ ഇട്ടൂപ്പ് സ്മാരക ലോകോളേജിലെ അഞ്ചുവര്‍ഷ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് വിദ്യാര്‍ഥിനിയായിരുന്ന മൈസൂന്‍ 2024-25 വര്‍ഷത്തെ റാങ്ക് ജേതാവാണ്. സ്വര്‍ണമെഡൽ ഇ. കെ. ഭരത് ഭൂഷണും സർട്ടിഫിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനും കൈമാറി രജിസ്ട്രാര്‍ ഡോ.ഡിനോജ് സെബാ സ്റ്റ്യൻ,സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ.എല്‍....

Post

മികച്ച വില്ലേജ് ഓഫീസറെ പഞ്ചായത്ത് ആദരിച്ചു

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:മികച്ച വില്ലേജ് ഓഫീസറായി സംസ്ഥാന സർക്കാർ അവാർഡ് നേടിയ പി ബിനീഷിനെ തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി ആദരിച്ചു. തേഞ്ഞിപ്പ ലത്തുകാരനായ ബിനീഷ് ജനങ്ങളോടൊപ്പം ചേർന്ന് നിൽക്കുന്ന ജനസേവകനായ ഉദ്യോഗസ്ഥനാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഷെരീഫ അസീസ് പറഞ്ഞു.വൈസ് പ്രസിഡന്റ് പി വി അൻവർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫിറോസ് കള്ളിയിൽ,ഷഹാന ജംഷീർ,അംബിക ഗോപാലൻ,മെമ്പർമാരായ കന കലത,നസീമ, ജയകൃഷ്ണൻ,സെക്രട്ടറി പ്രദീപ് കുമാർ, വില്ലേജ് ഓഫീസർ രഞ്ജിനി,സിഡിഎസ് ചെയർപേഴ്സൺ സീനത്ത്, അസിസ്റ്റന്റ്...

Post

മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ് ഭവന നിർമ്മാണ ധനസഹായ വിതരണം

തിരൂർ :മലബാർ ഹൗസിംഗ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ തിരൂർ ഏരിയയിലെ 16 കുടുംബങ്ങൾക്ക് തിരൂർ മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ് ഭവന നിർമ്മാണ ധനസഹായ വിതരണം പ്രകാശ് റിവർ വ്യൂ ഹാളിൽ വച്ച് ബഹുമാനപ്പെട്ട മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. എം ൽ എ കുറുക്കോളി മൊയ്‌ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സോണൽ ഹെഡ് അഷ്മർ ടി കെ സ്വാഗതം പറഞ്ഞു.adv ചന്ദ്രശേഖരൻ (കൗൺസിലർ), യാസർ പൊട്ടച്ചോല (ഡിസിസി ജനറൽ സെക്രട്ടറി ),ശ്രീമതി രമ ഷാജി...

Post

മലപ്പുറം ജില്ലാ കലക്ടർ VR വിനോദ് IAS ന് കോർവ മലപ്പുറത്തിന്റെ യാത്രയയപ്പ്

മലപ്പുറം : കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) മലപ്പുറത്തിൻ്റെ നേതൃത്വത്തിൽ കരുത്തുറ്റ നേതൃപാടവം കൊണ്ട് സേവനത്തിന്റെ പ്രകാശം പരത്തിയ മലപ്പുറത്തുകാരുടെ മനം കവർന്ന ജനകീയനായ ഉദ്യോഗസ്ഥർ ജില്ലാ കളക്ടർ വിആർ വിനോദ് ഐഎഎസ്ന് കോർവ മലപ്പുറത്തിൻ്റെ ആദരം. അദ്ദേഹം ചാർജ് എടുത്തതിനുശേഷം മലപ്പുറം ജില്ലക്ക് വേണ്ടി സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഒട്ടനവധി നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായ (സേ നോട്ട് ടു ഷുഗർ) പഞ്ചസാര ഉപയോഗം കുറയ്ക്കുക എന്ന...