തിരൂർ : ജില്ലാ വിഭജനവും നിലമ്പൂർ – നഞ്ചൻകോട് റെയിൽപാതയും ഉടൻ നടപ്പാക്കണമെന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ ജനങ്ങളുടെ ജീവന് ആരോഗ്യവകുപ്പ് യാതൊരു വിലയും കൽപിക്കാത്ത സമയത്താണ്, മന്ത്രി വീണാ ജോർജ് നാണിപ്പിക്കുന്ന തരത്തിൽ അഭിനയ കസർത്ത് നടത്തിയത്. യാതൊരു നിയന്ത്രണവുമില്ലാതെ ജീവൻ രക്ഷാ മരുന്നുകൾ പെട്ടിക്കടകളിൽ പോലും ലഭിക്കുന്ന സ്ഥിതിയാണ് സംസ്‌ഥാനത്തുള്ളത്. എൽഡിഎഫിൻ്റെ ദുർഭരണത്തിനെതിരെ സംസ്‌ഥാനമൊട്ടാകെ അടുത്ത തിരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്നും ജെഎസ്എസ് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി സി.എം.കെമുഹമ്മദ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
സര്‍വകലാശാലയില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ‘ലീപ്’
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ഓന്‍ട്രി പ്രൂണര്‍ഷിപ്പില്‍ ( സി. ഐ.ഇ) കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെ ലീപ് സെന്റര്‍. നൂ തനാശയങ്ങളും സംരഭങ്ങളും വികസിപ്പിക്കുന്നതിനായി രജിസ്റ്റര്‍ ചെ യ്തവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള സ്ഥല സൗകര്യങ്ങളും ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും പങ്കിടുന്നതിനുള്ള കേന്ദ്രമാണ് ലീപ്. 22-ാമ ത്തെ ലീപാണ് കാലിക്കറ്റില്‍ തുടങ്ങിയിരിക്കുന്നത്.സി.ഐ. ഇയില്‍ 10 സ്റ്റാര്‍ട്ടപ്പുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടെക്‌നോളജി ബിസിനസ് ഇൻ ക്യുബേറ്റര്‍ ( ടി.ബി.ഐ.-ഐ.ഇ.ടി. ) വഴി 11 സംരംഭങ്ങളുമുണ്ട്.ലീപിന്റെയും ഫാബ് ലാബിന്റെയും...
കലിക്കറ്റ് സർവകലാശാല റീവാലുവേഷൻ സംവിധാനത്തിൽ ഗുരുതര വീഴ്ചകൾ
വൈസ് ചാൻസലറുടെ റിപ്പോർട്ട്. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കലിക്കറ്റ് സർവകലാശാല റീവാലുവേഷൻ സംവിധാനത്തിൽ ഗുരുതര വീഴ്ചകൾ: വൈസ് ചാൻ സലറുടെ റിപ്പോർട്ട് സിൻഡിക്കേറ്റിൽ;പൂജ്യം മാർക്ക് ലഭിച്ചവർ റീവാലുവേഷനിലൂടെ പാസായതായ് ആക്ഷേപം.കലിക്കറ്റ് സർവകലാ ശാലയിലെ പരീക്ഷാഭവനിൽ നടപ്പിലാക്കി വരുന്ന റീവാലുവേഷൻ സംവിധാനത്തിൽ ഗുരുതരമായ അപാകതകളും വിശ്വാ സ്യതാ പ്രശ്നങ്ങളും നിലനിൽക്കു ന്നുവെന്ന് വൈസ് ചാൻസലർ സിൻഡിക്കേറ്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.റീവാലുവേഷൻ നടപടികൾ വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ, നിലവിലെ സംവിധാനത്തിൽ അടിയന്തര പുനഃ സംഘടന ആവശ്യമാണ്...
കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:പുതിയ കോഴ്സുകൾ: സെൻ്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ വഴി പുതിയ നാല് ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാൻ തീരുമാനിച്ചു. *കോഴ്സുകളുടെ പുനർ അംഗീകാരം: വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലുള്ള അംഗീകാരമുള്ള 13 പി.ജി പ്രോഗ്രാമു കളുടെയും 12 യു.ജി പ്രോഗ്രാമുകളുടെയും പുനർ അംഗീകാരം (Re-accreditation)നേടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. *ഇ-ബുക്ക് റിമോട്ട്അ ക്സസ്: സർവകലാശാല വാങ്ങുന്ന ഇ-ബുക്കുക ളുടെ ‘റിമോട്ട് അക്സസ്’ സൗകര്യം സർവകലാശാലയ്ക്ക് കീഴിലെ എല്ലാ ഗവേഷണ...
കാലിക്കറ്റിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സെൻ്റർ ഓഫ് എക്സലൻസ്’ സ്ഥാപിക്കും
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മികവിൻ്റെ കേന്ദ്രം സ്ഥാപിക്കാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അവതരിപ്പിച്ച നിർദ്ദേശത്തിനാണ് സിൻഡിക്കേറ്റ് അംഗീകാരം നൽകിയത്.ആഗോ ളതലത്തിൽ വളർന്നു വരുന്ന സാങ്കേതിക മുന്നേറ്റങ്ങൾ കണക്കിലെടുത്ത്, വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും ഗവേഷണ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.ഇതിൻ്റെ ഭാഗമായി അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ പഠനപ്രോഗ്രാമുകൾ സർവകലാശാല ആരംഭിക്കും.സർവകലാശാലയുടെ പുതിയ കെട്ടിട സമുച്ചയത്തിൽ...
റിട്ട. കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ തീക്കൊളുത്തി മരിച്ചു
പരപ്പനങ്ങാടി: ചിറമംഗലം അയോധ്യ നഗർ സ്വദേശിയും റിട്ടയേർഡ് കോടതി ജീവനക്കാരനുമായ വള്ളയിൽ ഗംഗാധരൻ തീപ്പൊള്ളലേറ്റ് മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലുള്ള സമയത്ത് തറവാട്ട് വക വള്ളയിൽ മാരിയമ്മൻ ക്ഷേത്രത്തിന് മുന്നിൽ വെച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.ജ്യേഷ്ഠന്റെ വീടിനോട് ചേർന്നുള്ള തറവാട്ട് ക്ഷേത്രത്തിന് ബദലായി ഏതാനും വർഷങ്ങൾക്ക് മുമ്പ് ഗംഗാധരൻ സ്വന്തം വീട്ടിൽ ഒരു ക്ഷേത്രം നിർമ്മിച്ച് ആരാധന നടത്തി വരികയായിരുന്നു. എന്നാൽ, ഇപ്പോൾ ഉത്സവം നടന്നുകൊണ്ടിരിക്കുന്ന തറവാട്ട് ക്ഷേത്രത്തിന്...
വിഡി സതീശൻ്റെ പ്രസ്ഥാവന മുസ്ലിംകളെ അപമാനിക്കുന്നത്
ഒതുക്കുങ്ങൾ :വിഡി സതീശൻ്റെ പ്രസ്ഥാവന മുസ്ലിംകളെ അപമാനിക്കുന്നത്. കേരളത്തിലെ മുസ്ലിങ്ങളെ നിയന്ത്രിക്കാൻ ഒരു പാർട്ടി വേണമെന്നും ഇല്ലെങ്കിൽ അവരൊക്കെ തീവ്ര നിലാപടുകാരാകും എന്നുമുള്ള സതീശന്റെ അഭിപ്രായം ഇസ്ലാമോഫോബിക്കാണ്. മുസ്ലിംകൾ തീവ്രവാദികളാണെന്ന് പറയാതെ പറയുകയാണ് സതീശനെന്ന് എസ്. ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് സി. പി. എ.ലത്തീഫ് പറഞ്ഞു. കേരളത്തിലെ മുസ്ലിം സമൂഹം കൈവരിച്ച വിദ്യാഭ്യാസ മുന്നേറ്റവും അവർ പ്രകടിപ്പിക്കുന്ന ഉയർന്ന ജനാധിപത്യ ബോധവും ഭരണഘടനയോടുള്ള വിധേയത്വവും ഒരു പാർട്ടിയുടെ മേൽവിലാസത്തിലാക്കുന്നത് അൽപത്തരമാണ്.സതീശൻ ഇത്രയും തരംതാഴരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കൽ...
തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ആഫീസിൽ അദാലത്ത് മാർച്ച്11-ന്.
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ആഫീസിൽ അദാലത്ത് മാർച്ച്11-ന്.ആധാരങ്ങളിൽ വില കുറച്ച് കാണിച്ച് രജിസ്റ്റർ ചെയ്തതുമൂലം അണ്ടർവാല്വേഷൻ നടപടികൾ നേരിടുന്ന കേസുകൾ 50 മുതൽ 75 ശ തമാനം വരെ ഇളവിൽ പണമടച്ച് തീർപ്പാക്കുന്നതിനായുള്ള സർക്കാറിന്റെ സെറ്റിൽമെന്റ്, കോം പൌണ്ടിങ്ങ് പദ്ധതികൾ മാർച്ച് 31 ന് അവസാനി ക്കും. ഈ പദ്ധതി പ്രകാരം തുക അടച്ച് നടപടികൾ അവസാനിപ്പിക്കുന്നതിനായി മാർച്ച് 11 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ തേഞ്ഞിപ്പലം...
ആരോഗ്യ കേന്ദ്രത്തിൽ റീത്തു വച്ചു യൂത്ത് ലീഗിന്റെ പ്രതിഷേധം
പൊന്മുണ്ടത്തു ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും തുറന്നു പ്രവർത്തിക്കാത്ത കുടുംബാരോഗ്യ കേന്ദ്രം തിരൂർ : പൊന്മുണ്ടം പഞ്ചായത്തിലെ പുതിയ ഹെൽത്ത് സെന്റർ ഒരു മാസം മുമ്പ് എംഎൽഎയുടെ നേതൃത്വത്തിൽ വലിയ ഉദ്ഘാടന മാമാങ്കത്തോടെ തുറന്നതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നുവരെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തനം ആരംഭിച്ചിട്ടില്ല.ഉദ്ഘാടന ദിനത്തിൽ തന്നെ പൊന്മുണ്ടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പത്രസമ്മേളനം നടത്തി ഈ യാഥാർത്ഥ്യം ജനങ്ങളോട് വ്യക്തമാക്കിയിരുന്നു.എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നത് അതീവ പ്രതിഷേധാർഹമാണ് എന്നും...
സസ്യവര്‍ഗീകരണ ശാസ്ത്ര രംഗത്ത് മുന്‍നിരയിലേക്ക് ചുവട് വെയ്ക്കാന്‍ കാലിക്കറ്റ്
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ജൈവവൈവിധ്യ ഗവേഷണവും സംരക്ഷണവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠന വകുപ്പിന്റെ കീഴില്‍ ‘ഇന്റര്‍ഡി സിപ്ലിനറി സെന്റര്‍ ഫോര്‍ പ്ലാന്റ് ടാക്‌സോണമി ആന്റ് ബയോപ്രോസ്‌പെക്ടിംഗ്’ (ഐ.സി.പി.ടി.ബി.) ഒരുങ്ങുന്നു. പരമ്പരാഗത സസ്യവര്‍ഗീകരണ ശാസ്ത്ര ത്തെ ആധുനിക സാങ്കേതിക വിദ്യകളുമായി ഏകോപിപ്പിക്കുന്നതാണ് പദ്ധതി. ബഹുമുഖ ഗവേഷണത്തിനും സുസ്ഥിര സസ്യവിഭവ വിനിയോഗത്തിനും വഴിയൊരുക്കുന്ന പദ്ധതിക്ക് സിന്‍ഡിക്കേറ്റ് അനുമതി നല്‍കി കഴിഞ്ഞു.ഇതിന്റെ ഭാഗമായി പശ്ചിമഘട്ടം, വടക്കുകിഴക്കന്‍ ഇന്ത്യ,ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നീ ജൈവസമ്പുഷ്ട പ്രദേശങ്ങളിലാകെ സസ്യപര്യവേക്ഷണ സര്‍വേകള്‍ക്ക് പ്രാധാന്യം നല്‍കും.പഠനങ്ങളുടെ ഭാഗ...